"ചേരസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 51:
ക്രിസ്തുവിനു മുൻപ് അഞ്ചാം നൂറ്റാണ്ടു മുതൽ 12-ആം നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ [[ഇന്ത്യ|ഇന്ത്യയിലെ]] ചില പ്രദേശങ്ങളിലായി നിലനിന്നിരുന്ന സാമ്രാജ്യമാണ് '''ചേര സാമ്രാജ്യം'''. ഇംഗ്ലീഷ്: Chera Dynasty. കേരളപുത്രർ എന്നും അറിയപ്പെട്ടിരുന്നു.<ref>Bhanwar Lal Dwivedi (1994). Evolution of Education Thought in India. Northern Book Centre. p. 164. ISBN 978-81-7211-059-8. Retrieved 10 October 2012.</ref> ആദ്യകാല ചേരർ ([[തമിഴ്]]: சேரர்) [[മലബാർ]] തീരം, [[കോയമ്പത്തൂർ]], [[കരൂർ]], [[സേലം]] എന്നീ സ്ഥലങ്ങൾ ഭരിച്ചിരുന്നു. ചേരന്മാർ ഭരിച്ചിരുന്ന ഈ പ്രദേശങ്ങൾ ഇന്നത്തെ [[കേരളം|കേരളത്തിന്റെയോ]] [[തമിഴ്‌നാട്|തമിഴ്‌നാട്ടിന്റെയോ]] ഭാഗങ്ങളായിരുന്നു. ദക്ഷിണേന്ത്യയിലെ മറ്റ് രണ്ട് പ്രാചീന തമിഴ് രാജവംശങ്ങൾ [[ചോള സാമ്രാജ്യം|ചോളരും]] [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യരുമായിരുന്നു]]. [[സംഘകാലം|സംഘകാലഘട്ടത്തോടെ]] (ക്രി.മു. 100 - 200) തന്നെ ഈ മൂന്നു രാജവംശങ്ങളും മൂവേന്തർ എന്ന പേരിൽ നിലവിലുണ്ടായിരുന്നു<ref>പണ്ടത്തെ മലയാളക്കര, കെ.ടി. രാമവർമ്മ</ref>. സംഘകാലം തമിഴ് ഭാഷയുടേയും [[തമിഴ് സാഹിത്യം|സാഹിത്യത്തിന്റേയും]] വളർച്ചയിലെ ഒരു സുവർണ്ണകാലമായിരുന്നു. ചേര സാമ്രാജ്യത്തിന്റ്റെ ഭരണകാലഘട്ടം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യകാല ചേര സാമ്രാജ്യം സംഘകാലത്തും രണ്ടാം ചേര സാമ്രാജ്യം ക്രി.വ 800 മുതൽ 1102 വരെയുമാണ്.<ref>തിരഞ്ഞെടുത്ത ക്രുതികൾ, പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ള file</ref>
 
നൂറ്റാണ്ടിൽ ആദ്യകാലത്തോടെ തന്നെ തമിഴ്നാട്ട്ന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ചേരരുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളും സമൂഹങ്ങളും നിലവിൽ വന്നു. ചേരതലസ്ഥാനം ഇന്നത്തെ കരൂർ ആണെന്നു കരുതുന്നു. ടോളമി ഇതിനെ കരവ്ര എന്ന് പരാമർശിച്ചുകാണുന്നു. ചേര സാമ്രാജ്യം പിന്നീട് വിസ്ത്രൃതി പ്രാപിച്ച് കേരളത്തിന്റെ അതിർത്തിവരെ ചെന്നെത്തി. പേരാർ നദിക്കും പെരിയാർ നദിക്കും ഇടയിലുള്ള എല്ലാ പ്രദേശങ്ങളും കയ്യടക്കിവാണ ചേരർക്ക് രണ്ട് തുറമുഖനഗരങ്ങൾ ഉണ്ടായിരുന്നു. ഒന്ന് തൊണ്ടി (തിണ്ടിസ്) മറ്റൊന്ന് മുസിരി അഥവാ മുചിരി. ഇവ രണ്ടും ഇന്ന് ഏത് പ്രദേശത്താണ് എന്ന് കൃത്യമായും പറയുന്ന രേഖകൾ ഇല്ല. റോമക്കാരുമായുള്ള വാണിജ്യത്തിലൂടെയാണ് ചേരർ അഭിവൃദ്ധിപ്രാപിച്ചത്. പട്ടണം എന്ന പുരാതന തുറമുഖമാണ് മുസിരിസ് എന്ന് അനുമാനിക്കുന്ന തരത്തിൽ പുരാവസ്തുഗവേഷകർ എത്തിച്ചേർന്നിട്ടുണ്ട്. <ref<Pattanam richest Indo-Roman site on Indian Ocean rim." The Hindu. May 3, 2009.</ref>
 
ചേരന്മാർ അയൽരാജ്യങ്ങളായ പാണ്ഡ്യരും ചോളരുമായി നിരന്തരം യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. ചേരർ ഒരു സമയത്ത് രണ്ടു രാജ്യക്കാരെയും അവരുടെ സാമന്തരാജ്യങ്ങളേയും പരജയപ്പെടുത്തി കപ്പം വാങ്ങിയിരുന്നതായി കരുതുന്നു. കദംബരുമായും ബനവാസികളുമായും യവനരുമായും സമുദ്രതീരത്ത് ചേരർ യുദ്ധം ചെയ്തിരുന്നതായും രേഖകൾ ഉണ്ട്. നിരവധി കപ്പൽ വ്യൂഹങ്ങൾ ചേരസാമ്രാജ്യത്തിൽ ഉണ്ടായുരുന്നു. രണ്ടാം നൂറ്റാണ്ടിനു ശേഷം റോമക്കാരുമായുള്ള ലാഭകരമായ കച്ചവടം കുറഞ്ഞതോടെ ചേരരുടെ ശക്തി ക്ഷയിച്ചുവന്നു. <ref> "Ancient India: A History Textbook for Class XI (1999)" Ram Mohan Sharma; National Council of Educational Research and Training, India</ref>
 
 
ചേരഭരണകാലത്തെ രണ്ട് കാലഘട്ടങ്ങളായി തരം തിരിക്കാം
# [[ഒന്നാം ചേരരാജവംശം ]]
# രണ്ടാം (പിൽക്കാല) ചേരരാജവംശം.
ഇവ രണ്ടിനുമിടക്കുള്ള മൂന്നോ നാലോ നൂറ്റാണ്ടുകളിലെ കേരളതീരത്തെ സമൂഹ്യജീവിതത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ല.
Line 58 ⟶ 64:
==അതിരുകളും ഭരണകേന്ദ്രങ്ങളും==
 
ആദിചേര സാമ്രാജ്യത്തിന്റെ തലസ്ഥാനം വഞ്ചിമുത്തൂർ, കരൂർ എന്നിവ ആയിരുന്നു. ഈ സ്ഥലങ്ങൾ ഇന്ന് എവിടെയാണ്‌ എന്നതിൽ ചരിത്രകാരന്മാർക്ക് ഏകാഭിപ്രായത്തിലെത്തിച്ചേരാനായിട്ടില്ല. ആദിചേര സാമ്രാജ്യം തമിഴ്‌നാട്ടിലെ [[കോയമ്പത്തൂർ]], [[നാമക്കൽ]], [[കരൂർ]], [[സേലം]], [[ഈറോഡ്]] എന്നീ പ്രദേശങ്ങൾ മുതൽ കേരളത്തിൽ ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ [[കൊച്ചി|കൊച്ചിക്ക്]] അടുത്ത പ്രദേശങ്ങൾ വരെ വ്യാപിച്ചു കിടന്നതായി കരുതുന്നു. കുടനാട് എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന കേരളതീരത്തേക്ക് കരൂർ ആസ്ഥാനമായിരുന്ന ആദിചേരന്മാരുടെ സ്വാധീനം വ്യാപിപ്പിച്ചത് വേൽകെഴുകുട്ടുവൻ എന്നും ചെങ്കുട്ടുവൻ എന്നും വിളിക്കപ്പെട്ടിരുന്ന ചേരരാജാവാണു<ref>പണ്ടത്തെ മലയാളക്കര, കെ.ടി. രാമവർമ്മ</ref> . ഇവർക്ക് പൊരുന്നൈത്തുറയൻ എന്ന അപരനാമവും ഉണ്ടായിരുന്നു. പൊരുന്നൈ എന്ന തുറമുഖത്തിന്റെ അധിപൻ എന്നാണതിനർത്ഥം.
 
കേരളത്തിൽ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിന്]] അടുത്ത് [[തിരുവഞ്ചിക്കുളം]] രണ്ടാംചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. എന്നാൽ അപ്പോഴേക്ക് സാമ്രാജ്യത്തിന്റെ കിഴക്കൻ അതിർത്തി കോയമ്പത്തൂർ പ്രദേശങ്ങളിൽ ഒതുങ്ങിയിരുന്നു. പിൽക്കാലത്ത് കൊടുങ്ങല്ലൂരിനു തെക്കോട്ട് കൊല്ലം വരെ ഇവരുടെ സ്വാധീനം വ്യാപിക്കുന്നുണ്ട്. തന്ത്രപൂർവം ശത്രുരാജ്യങ്ങളുമായി [[വിവാഹം|വിവാഹബന്ധങ്ങളിലൂടെയും]] മറ്റും രാഷ്ട്രീയ സഖ്യങ്ങളിൽ ഏർപ്പെട്ടിരുന്നുവെങ്കിലും അയൽ രാജ്യങ്ങളുമായി, വിശേഷിച്ച് ചോളന്മാരുമായി, ചേരരാജാക്കന്മാർ തുടർച്ചയായി യുദ്ധം ചെയ്തിരുന്നു. ഏതാണ്ട് ഒരു നൂറു കൊല്ലം നീണ്ടു നിന്ന നിരന്തരമായ ചോള-ചേര യുദ്ധമാണു ഈ രണ്ടാം സാമ്രാജ്യത്തെ ശിഥിലമാക്കിയതെന്ന് പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ള അഭിപ്രായപ്പെടുന്നുണ്ട്.
അയൽ രാജ്യങ്ങളുമായി, വിശേഷിച്ച് ചോളന്മാരുമായി, ചേരരാജാക്കന്മാർ തുടർച്ചയായി യുദ്ധം ചെയ്തിരുന്നു. ഏതാണ്ട് ഒരു നൂറു കൊല്ലം നീണ്ടു നിന്ന നിരന്തരമായ ചോള-ചേര യുദ്ധമാണു ഈ രണ്ടാം സാമ്രാജ്യത്തെ ശിഥിലമാക്കിയതെന്ന് പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ള അഭിപ്രായപ്പെടുന്നുണ്ട്.
 
ആദിചേരന്മാരുടെ കാലം മുതൽ തന്നെ അവർ ഭരിച്ചിരുന്ന പ്രദേശങ്ങളിൽ വിദേശവാണിജ്യം വളരെ സജീവമായിരുന്നു. സുഗന്ധ ദ്രവ്യങ്ങൾ, [[ആനക്കൊമ്പ്]], തടി, മുത്ത്, [[രത്നം|രത്നങ്ങൾ]] തുടങ്ങിയവ മലബാർ തീരത്തുകൂടെ [[ഈജിപ്ത്]], [[റോമാ സാമ്രാജ്യം|റോം]], [[ഗ്രീസ്]], [[ഫിനീഷ്യ]], [[അറേബ്യ]], [[മെസൊപ്പൊട്ടേമിയ]], [[പേർഷ്യ]] എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. [[കൊല്ലം]], [[കൊടുങ്ങല്ലൂർ]], [[തൃശ്ശൂർ|തൃശ്ശൂരിനു]] അടുത്ത ഇയ്യാൽ , [[കോട്ടയം]] എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്ത റോമൻ, അറബി, ഗ്രീക്ക് നാണയങ്ങളിൽ നിന്ന് അക്കാലത്തെ വാണിജ്യത്തിന്റെ തെളിവുകൾ ലഭിക്കുന്നു. '''മുസിരിസ്''' അക്കാലത്ത് മലബാർ തീരത്തെ പ്രധാ‍ന തുറമുഖമായിരുന്നു. [[പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ]] എന്നറിയപ്പെടുന്നതും, എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ടതുമായ, കർത്താവാരെന്നറിയാത്ത സഞ്ചാരരേഖകളിൽ മുസിരിസിനെ കുറിച്ചുള്ള വിവരണങ്ങൾ കാണാം.
 
രണ്ടാം ചേരസാമ്രാജ്യകാലത്ത് ഈ തുറമുഖത്തിന്റെ പരിസരത്തിലാണു '''മകോതൈ''', '''മഹോദയപുരം''' എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഇന്നത്തെ [[കൊടുങ്ങല്ലൂർ]] വളർന്നുവന്നത്. കേരളതീരത്ത് നെൽക്രുഷിനെൽകൃഷി വ്യാപകമാകുന്നതും അതിൽ നിന്നുണ്ടായ വരുമാനം കൈകാര്യം ചെയ്തുകൊണ്ട് സഘടിതമായ രീതിയിലുള്ള ഭരണസംവിധാനങ്ങൾ വളർന്നുവന്നതും ഇക്കാലത്താണു.
 
സംഘകാലത്ത് എഴുതപ്പെട്ട പതിറ്റുപത്ത് എന്ന കാവ്യത്തിൽ നിന്നാണ് ആദിചേരന്മാരുടെ വംശാവലിയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഇതിനു പുറമേ [[പുറനാനൂറ്]] [[അകനാനൂറ്]] എന്നിവയിൽ നിന്നും, അക്കാലത്തെ ജനജീവിതത്തെക്കുറിച്ചും മറ്റുമുള്ള വിലപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ട്.
Line 75 ⟶ 80:
{{പ്രലേ|ആദിചേരന്മാർ}}
 
# [[പെരുംചോറ്റ് ഉതിയൻ ചേരലാതൻ]] ( [[കരികാല]] ചോളൻ|കരികാല ചോളന്റെ]] സമകാലികൻ)
# [[ഇമയവരമ്പൻ നെടും ചേരലാതൻ]] ( ഉതിയന്റെ പുത്രൻ)
# [[പൽ‍യാനൈചെൽ കെഴുകെട്ടുവൻ]] ( ഉതിയന്റെ പുത്രൻ, ഇമയന്റെ സഹോദരൻ) മഹാരാജാവാകാതെ കീരീടാവകാശീയായി കഴിഞ്ഞു.
# [[നാർമുടിച്ചേരൽ]]( കളംകായ്കണ്ണൈനാർമുടി) മഹാരാജാവാകാതെ കീരീടാവകാശീയായികീരീടാവകാശിയായി കഴിഞ്ഞു.
# [[ചെങ്കുട്ടുവൻ ചേരൻ]] (കപ്പൽ പിറകോട്ടിയ വേൽകെഴുകെട്ടുവൻ) കൊടുങ്ങല്ലൂരിലെ [[കണ്ണകി]] പ്രതിഷ്ഠ നടത്തി. ആദ്യ കാല ചേരരിൽ ഏറ്റവും പ്രമുഖൻ
# [[ആട്ടു കോട്ട് പാട്ട് ചേരലാതൻ]] യുദ്ധാനന്തരം പടവാളുമേന്തി പാട്ടും ആട്ടവും നടത്തിയിരുന്നതു കൊണ്ടീകൊണ്ട് പേർ ലഭിച്ചു
# [[ചെൽവക്കടുംകോ അഴിയാതൻ]] ( കപിലരുടെ[[കപിലർകപിലരുടെ സമകാലികൻ)
# [[പെരുംചേരൽ ഇരുമ്പൊറൈ]]
# [[ഇളം ചേരൽ ഇരുമ്പൊറൈ]]
Line 98 ⟶ 103:
=== രാജശേഖരവർമ്മ ===
{{Main|ചേരമാൻ പെരുമാൾ}}
കുലശേഖര പരമ്പരയിലെ രണ്ടാമത്തെ ചക്രവർത്തിയായ [[രാജശേഖരവർമ്മ|രാജശേഖരവർമ്മയാണ്‌]] (ക്രി.വ. 820-844) കേരളീയനായ ''ചേരമാന് ‍പെരുമാൾ നായനാർ''. ഇദ്ദേഹത്തിന്റെ കഥ ചേക്കിഴാർ പെരിയപുരാണത്തിൽ വിവരിക്കുന്നുണ്ട്‌. ബാല്യകാലം [[തിരുവഞ്ചിക്കുളം|തിരുവഞ്ചിക്കുളത്താണ്‌]] ചിലവഴിച്ചത്‌. അച്ഛൻ സന്യാസം സ്വീകരിച്ചതോടെ അദ്ദേഹം ചക്രവർത്തിയായിത്തീരുകയായിരുന്നു. [[മാധവാചാര്യർ|മാധവാചാര്യരുടെ]] [[ശങ്കരവിജയം|ശങ്കരവിജയത്തിലും]] [[ശങ്കരാചാര്യർ|ശങ്കരാചാര്യരുടെ]] ''ശിവാനന്ദലഹരിയിലും'' രാജശേഖരവർമ്മയെപ്പറ്റി പ്രതിപാദിക്കുന്നതിനാൽ അദ്ദേഹം ശങ്കരാചാര്യരുടെ സമകാലികനായിരുന്നു എന്നാണ്‌ അനുമാനിക്കപ്പെടുന്നത്‌. [[കൊല്ലവർഷം]] ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.{{തെളിവ്}}<ref>എ. ശ്രീധര മേനോൻ, കേരള ചരിത്രം, എസ് വി, ചെന്നയ് ISBN 81-87156-00-7</ref><ref>എ. ശ്രീധര മേനോൻ, കേരളചരിത്രശില്പികൾ, ISBN 81-264-1584-3</ref> ചേരരാജാക്കന്മാരുടേതായി ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന [[ശിലാശാസനം|ശാസനം]] രാജശേഖരവർമ്മയുടേതായ [[വാഴപ്പള്ളി ശാസനം]] ആണ്‌. അദ്ദേഹം സുഹൃത്തായ [[സുന്ദരമൂർത്തി നായനാർ|സുന്ദരമൂർത്തി നായനാരുമൊത്ത്‌]] [[ദക്ഷിണേന്ത്യ]] മുഴുവനും ഉള്ള [[പരമശിവൻ|ശിവക്ഷേത്രങ്ങളിലേക്ക്‌]] തീർത്ഥയാത്ര നടത്തിയെന്നും തീരുവഞ്ചിക്കുളത്ത്‌ വച്ച്‌ രണ്ടു പേരും സമാധിയായെന്നും വിശ്വസിപ്പെടുന്നു.
 
=== സ്ഥാണുരവിവർമ്മ ===
"https://ml.wikipedia.org/wiki/ചേരസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്