"ജോൺ സി. ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) infobox++
No edit summary
വരി 10:
| nationality = [[India]]n
}}
ജോൺ.സി.ജേക്കബ് (1936 – ഒക്ടോബർ 11, 2008) കേരളത്തിലെ [[കോട്ടയം]] ജില്ലയിലെ നാട്ടകത്ത് 1936 ഒക്ടോബർ 11 ന് ജനിച്ച ഇദ്ദേഹം കേരളത്തിലെ പരിസ്ഥിതിപ്രവർത്തനങ്ങളുടെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്നു.മദ്രാസ് ക്രിസ്റ്റ്യൻ കോലെജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുധംബിരുദം നേടിയ ഇദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജിൽ ഫാക്കൽട്ടിയായി ചേർന്നു.1992 ൽ ജോലിയിൽ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്രവിഭാഗം തലവനായിരുന്നു. 1972 ൽ പയ്യന്നൂർ കോളേജിൽ അദ്ദേഹം ആരംഭിച്ച സുവോളജി ക്ലബ്ബാണ് കേരളത്തിൽ വിദ്യാർത്ഥികളുടെ ഇടയിഇടയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള ആദ്യ ശ്രമം. പരിസ്ഥിതി കടന്നേറ്റങ്ങൾക്കെതിരായുള്ളപ്രവർത്തനങ്ങളിൽ ആ ക്ലബ്ബ് പ്രചരണപ്രവർത്തനഗ്ങളിൽപ്രചരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.<nowiki> [[സീക്ക്]]</nowiki>  - Society for Environment Education, Kerala (SEEK) എന്ന  സംഘടനയും പരിസ്തിതിപരിസ്ഥിതി മാസികയായ <nowiki>[[സൂചിമുഖി(മാസിക)|സൂചിമുഖി]]</nowiki/>യും ആരംഭിച്ചു.<nowiki> [[സൈലന്റ്വാലിസൈലന്റ്‌വാലി ദേശീയോദ്യാനം|സൈലന്റ്‌വാലി]]</nowiki> പദ്ധതിക്കെതിരായുള്ള പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചു.
"https://ml.wikipedia.org/wiki/ജോൺ_സി._ജേക്കബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്