"സൗദി അറേബ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 79:
== ചരിത്രം ==
=== ആദിമകാലം മുതൽ സൗദി അറേബ്യയുടെ സ്ഥാപനം വരെ ===
[[File:Ottoman Empire 1914 h.PNG|thumb|200px|right|ഒട്ടോമൻ സാമ്രാജ്യം 1914-ലെ സ്ഥിതി - നാമമാത്രനിയന്ത്രണമുണ്ടായിരുന്നതും ആശ്രിതപ്രവിശ്യകളും
ആദ്യകാലത്ത് [[അറേബ്യൻ ഉപദ്വീപ്|അറേബ്യൻ ഉപദ്വീപിന്റെ]] പടിഞ്ഞാറുള്ള [[ഹിജാസ്]] മേഖലയിൽ സ്ഥിതിചെയ്യുന്ന [[മക്ക|മക്കയും]], [[മദീന|മദീനയും]] പോലുള്ള വ്യാപാരനഗരങ്ങളൊഴികെയുള്ള ഇന്നത്തെ സൗദി അറേബ്യൻ [[മരുഭൂമി|മരുഭൂമികളിൽ]] അപരിഷ്കൃതഗോത്രവർഗ്ഗക്കാരുടെ സമൂഹങ്ങളായിരുന്നു വസിച്ചിരുന്നത്.<ref name=riseof>{{cite book |title=ദ റൈസ് ഓഫ് ഇസ്ലാം |last=ഗോർഡൻ |first=മാത്യു |year=2005 |isbn=0-313-32522-7 |page=4}}</ref> ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇസ്‌ലാമികപ്രവാചകനായിരുന്ന [[മുഹമ്മദ്]], ഉപദ്വീപിലെ [[Tribes of Arabia|ഗോത്രവർഗ്ഗക്കാരെയെല്ലാം]] ഒരുമിപ്പിക്കുകയും ഏകീകൃതഭരണം സ്ഥാപിക്കുകയും ചെയ്തു. 632-ആമാണ്ടിൽ മുഹമ്മദ് മരിച്ചതിനുശേഷം അദ്ദേഹത്തിന്റെ അനുഗാമികൾ അറേബ്യക്ക് പുറത്തേക്കും ഇസ്‌ലാമികഭരണം ത്വരിതഗതിയിൽ വ്യാപിപ്പിക്കുകയും പടിഞ്ഞാറ് [[Iberian Peninsula|ഐബീരിയൻ ഉപദ്വീപ്]] മുതൽ കിഴക്ക് ഇന്നത്തെ [[പാകിസ്താൻ]] വരെയുള്ള വിശാലമായ ഭൂഭാഗം അധീനതയിലാക്കുകയും ചെയ്തു. ഇതുമൂലം [[ഇസ്‌ലാമികലോകം|ഇസ്‌ലാമികലോകത്തിന്റെ]] കേന്ദ്രം കൂടുതൽ [[ഖിലാഫത്ത്|വികസിതമായ പിടിച്ചെടുക്കപ്പെട്ട മേഖലകളിലേക്ക്]] മാറുകയും, [[അറേബ്യ]] അതിന്റെ പ്രാന്തപ്രദേശത്തേക്ക് മാറുകയും ചെയ്തു.<ref name=dailylife>{{cite book |title=ഡെയിലി ലൈഫ് ഇൻ മെഡിയേവൽ ഇസ്‌ലാമിക് വേൾഡ്|last=ലിൻസേ |first=ജെയിംസ് |year=2005 |isbn=0-313-32270-8 |page=33}}</ref>
വരി 118:
[[1975]] മുതൽ [[1982]] വരെ സൗദി അറേബ്യയുടെ ഭരണം ഖാലിദ് ബിൻ അബ്ദുൽ അസീസിന്റെ കീഴിലായിരുന്നു. രാജ്യത്ത് ഏതാണ്ട് എല്ലാ മേഖലകളിലും അഭിവൃദ്ധി നേടിയ കാലമാണ് ഇദ്ദേഹത്തിന്റേത്. [[പേർഷ്യൻ ഗൾഫ്| പേർഷ്യൻ ഗൾഫിന്റെ]] തീരത്തുള്ള ആറ് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച രാജ്യാന്തരസഹകരണപ്രസ്ഥാനമായ [[ഗൾഫ് സഹകരണ കൗൺസിൽ|ഗൾഫ് സഹകരണ കൗൺസിലിന്റെ]] (ജി.സി.സി.) സ്ഥാപകനാണ് ഖാലിദ്.<ref name=gcc>[http://www.gcc-sg.org/eng/index895b.html?action=Sec-Show&ID=3 ഗൾഫ് സഹകരണ കൗൺസിൽ] ജി.സി.സി ഔദ്യോഗിക വെബ് വിലാസം] </ref> ലോകത്തിൽ സമാധാനവും സഹകരണവും നടപ്പാക്കാൻ ശ്രമിക്കുന്നവർക്കായി [[ഐക്യരാഷ്ട്രസഭ]] നൽകുന്ന സ്വർണ്ണമെഡലിന് ഖാലിദ് അർഹനായിട്ടുണ്ട്.<ref name=otciti>{{cite news|last=അലി ഖാൻ|first=മുഹമ്മദ് അസ്ഹർ|title=കിങ് ഖാലിദ് സ്റ്റാർട്ട്സ് അറ്റ് സമ്മിറ്റ്|url=http://news.google.com/newspapers?id=Ze4yAAAAIBAJ&sjid=Z-4FAAAAIBAJ&pg=2526,2171207&dq=king+khalid&hl=en|accessdate=3 ഓഗസ്റ്റ് 2012|newspaper=ഒട്ടാവാ സിറ്റിസൺ|date=28 ജനുവരി 1981}}</ref>
[[പ്രമാണം:KingFahdCauseway01.jpg|left|250px|thumb|സൗദിയെയും ബഹ്റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംങ് ഫഹദ് കോസ്‌വേ ]]
[[1982]]-ൽ ഖാലിദ് രാജാവ് മരണമടഞ്ഞതിനുശേഷം<ref name=hjournal>{{cite news|title=ഖാലിദ് രാജാവ് അന്തരിച്ചു|url=http://news.google.com/newspapers?nid=1876&dat=19820614&id=E4osAAAAIBAJ&sjid=5M4EAAAAIBAJ&pg=6176,3067260|accessdate=28 ജൂലൈ 2012|newspaper=ഹെറാൾഡ് ജേണൽ|date=14 ജൂൺ 1982}}</ref> ഫഹദ് രാജാവ് അധികാരത്തിലെത്തി. ധാരാളം
[[2005]]-ലാണ് രാജാവായി [[അബ്ദുള്ള രാജാവ്|അബ്ദുല്ല]] സ്ഥാനമേറ്റത്. സൗദി കൂടിയാലോചന സമിതിയായ ശൂറാ കൗൺസിലിൽ സ്ത്രീകൾക്ക് അംഗത്വം നൽകാനും കൗൺസിലിൽ അവർക്ക് വോട്ട് ചെയ്യാനും സ്വയം
== ഭൂമിശാസ്ത്രം ==
വരി 130:
=== കാലാവസ്ഥ ===
[[File:Uyayna.JPG|thumb|250px|left|റിയാദിനടുത്തുള്ള ഒരു മരുഭൂ പ്രദേശം]]
പൊതുവേ വരണ്ട കാലാവസ്ഥയാണ് രാജ്യത്തെ മിക്ക പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. [[ഏപ്രിൽ]] അവസാനം എത്തുമ്പോഴേക്കും [[താപം|താപം]] മൂർദ്ധന്യത്തിലേക്ക് കടക്കുന്നു. [[കടൽ|കടൽത്തീരത്തോട്]] ചേർന്നുള്ള പ്രവിശ്യകളെ അപേക്ഷിച്ച് വരണ്ട മധ്യ, വടക്കൻ പ്രവിശ്യകളുടെ കാലാവസ്ഥയിൽ വളരെ മാറ്റമുണ്ടാകാറുണ്ട്. ശൈത്യകാലത്തിൽനിന്ന് വേനൽക്കാലത്തിലേക്കോ തിരിച്ചോ ഉള്ള [[ഋതു|ഋതുവിന്റെ]] മാറ്റത്തിൽ ഒന്നോ രണ്ടോ [[മഴ]] മാത്രമാണ് രാജ്യത്ത് ലഭിക്കുക. [[ഫെബ്രുവരി]] മാസത്തിൽ തണുപ്പുകാലം അവസാനിക്കുന്നതിന്റെ സൂചനകൾ നൽകി അന്തരീക്ഷോഷ്മാവ് ഉയർന്നു തുടങ്ങുന്നതോടെ പൊടിക്കാറ്റ് വീശിയടിക്കുന്നു. ചില പ്രദേശങ്ങളിൽ [[അന്തരീക്ഷം|അന്തരീക്ഷത്തിൽ]] നിറഞ്ഞ പൊടിപടലങ്ങൾ അതിശക്തമായ [[ചുഴലിക്കാറ്റ്|ചുഴലിക്കാറ്റായി]] അടിച്ചുവീശുന്നു. പൊടിക്കാറ്റു വീശുന്ന സമയങ്ങളിൽ മണൽ നിറമണിഞ്ഞ അന്തരീക്ഷം മൂലം [[ആകാശം|ആകാശത്തു]] നിന്നുള്ള വീക്ഷണം പ്രയാസകരമാകുന്നതിനാൽ വിമാന സർവീസുകൾ അവതാളത്തിലാകുന്നു. പൊടിക്കാറ്റിൽ അന്തരീക്ഷം ഇരുട്ട് മൂടുന്നതിനാൽ വഴിയാത്രക്കാരും വാഹനമോടിക്കുന്നവരും ദിശയറിയാതെ വലയുന്നു. നേർരേഖയിൽ ഒരു കിലോമീറ്റർ പോലും ദൃഷ്ടിഗോചരമാകാത്ത വിധം പൊടിമൂടി കിടക്കുന്ന അന്തരീക്ഷത്തിൽ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ച് സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകാറുണ്ട് <ref name=civildef>[http://www.998.gov.sa/English/news/Pages/CivilDefenseWarnsofWeatherFluctuationsrisks.aspx. [[കാലാവസ്ഥാവ്യതിയാനം|കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച്]] പൗരന്മാർക്കുള്ള മുന്നറിയിപ്പ്] സിവിൽ ഡിഫൻസ് ന്യൂസ് എന്ന ഭാഗം നോക്കുക </ref> <ref name=civildef1>[http://www.998.gov.sa/English/Search/Results.aspx?k=weather കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ] </ref>രാജ്യത്തെ ചില പ്രദേശങ്ങളിൽ അന്തരീക്ഷോഷ്മാവ് പൂജ്യം ഡിഗ്രിയിലേക്ക് വരെ താഴ്ന്നു വരുന്നു. അതിശൈത്യം അനുഭവപ്പെടുന്നത് കിഴക്ക്, വടക്ക്, മധ്യ മേഖലയിൽ ആണ്. അൽബാഹ, തബൂക്, ബുറൈദ, ഹാഇൽ, സക്കാക്ക, അറാർ, അബഹ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിൽ കാലാവസ്ഥ പൂജ്യം ഡിഗ്രി വരെ എത്താറുണ്ട്. നല്ല തണുപ്പ് അനുഭവപ്പെടുമ്പോൾ ആളുകൾ മുഖാവരണവും കട്ടി കൂടിയ വസ്ത്രങ്ങളും ധരിച്ചാണ് പുറത്തിറങ്ങുന്നത്. ശൈത്യ കാലങ്ങളിൽ തബൂക്ക് മേഖലയിൽ ജബൽ അൽലൂസ്, അസീർ മേഖലയിൽ അബഹ, അൽ നമാസ് എന്നിവിടങ്ങളിലെല്ലാം കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്. മധ്യവേനലിൽ തുറന്ന സ്ഥലത്ത് സൂര്യന് താഴെ ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് അവധി നൽകണമെന്ന് സൗദി തൊഴിൽ മന്ത്രാലം
സൗദി അറേബ്യയിൽ പ്രധാനമായും മരുഭൂമിയിലെ കാലാവസ്ഥയാണ് പൊതുവേ എല്ലായിടങ്ങളിലും അനുഭവപ്പെടുന്നത്. എന്നാൽ ദക്ഷിണപടിഞ്ഞാറൻ ഭാഗത്ത് ഇതിൽ നിന്നും
{{Infobox Weather
വരി 258:
== ഭരണവ്യവസ്ഥ ==
ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ സമ്പൂർണ രാജ ഭരണമാണ് രാജ്യത്തെ ഭരണക്രമം. സൗദിയിലെ പാരമ്പര്യമനുസരിച്ച്, രാഷ്ട്ര സ്ഥാപകൻ [[അബ്ദുൽ അസീസ് അൽ സൗദ്]] രാജാവിന്റെ മക്കളിലൊരാളാണ് ഭരണാധികാരികളാകുന്നത്. രാജഭരണത്തിന്റേയും പ്രതീകാത്മക [[ജനാധിപത്യം|ജനാധിപത്യത്തിന്റേയും]] പരമോന്നത അധികാരസ്ഥാനങ്ങൾ ഒരാൾ തന്നെ വഹിക്കുന്നതാണ് സൗദി അറേബ്യയിലെ ഭരണസമ്പ്രദായം. അതിനാൽ [[രാജാവ്]] തന്നെയാണ് ഇവിടെ [[പ്രധാനമന്ത്രി|പ്രധാനമന്ത്രിയും]] ആകുന്നത്. ആധുനിക സൗദി രാജകുടുംബ സ്ഥാപകൻ സൗദ് രാജാവിന്റെ മക്കളും കൊച്ചുമക്കളും ഉൾപ്പെടുന്ന [[അലിജൻസ് കൗൺസിൽ]] ആണ് കിരീടധാരണം
[[സല്മാൻ അബ്ദുൾ അസീസ് രാജാവ്|സല്മാൻ അബ്ദുൾ അസീസ് രാജാവിന്റെ]] ഭരണത്തിനു കീഴിൽ ആണ് രാജ്യം ഇപ്പോൾ നില കൊള്ളുന്നത്. അടുത്ത കിരീട അവകാശി നിലവിൽ ഉപപ്രധാനമന്ത്രിയായ മുഖ്-രിൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ആണ്. ഭരണനിർവഹണത്തിന്റെ കാര്യക്ഷമതക്ക് വേണ്ടി രാജ്യത്തെ 13 മേഖലകളായി തിരിച്ചിട്ടുണ്ട്. സൗദ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ഇവിടങ്ങളിൽ മേഖലാ ഗവർണർമാരായും നിയമിച്ചിട്ടുണ്ട്. മതനിയന്ത്രണങ്ങളും രാജവാഴ്ചയും നിലവിലുള്ള സൗദി അറേബ്യയിൽ നിലവിൽ പകുതി തദ്ദേശസ്ഥാപനങ്ങളിലേക്കു മാത്രമാണ് വോട്ടെടുപ്പ്. ബാക്കി രാജാവിന്റെ നാമനിർദ്ദേശമാണ്. [[ഖുർആൻ|ഖുർആനാണ്]] രാജ്യത്തെ ഭരണഘടന. ഇസ്ലാമിക [[ശരീഅത്ത്|ശരിഅത്ത്]] ആണ് നിയമവ്യവസ്ഥയുടെ അടിസ്ഥാനം. മൗതിനീ, ഇശ്ത ഫഖ്റൽ മുസ്ലിമീൻ എന്ന് തുടങ്ങുന്ന ദേശഭക്തി നിറഞ്ഞ ഗാനമാണ് സൗദി ദേശീയഗാനം<ref name=anthem>[http://nationalanthems.me/saudi-arabia-an-nasheed-al-wataniy/ മൗതിനീ, ഇശ്ത ഫഖ്റൽ മുസ്ലിമീൻ സൗദി അറേബ്യയുടെ ദേശീയ ഗാനം - ശബ്ദം,വരികൾ] </ref>.
വരി 265:
==== ശൂറ കൗൺസിൽ ====
[[പ്രമാണം:Shura Council in Saudi Arabia.jpeg|left|thumb|ശൂറ കൗൺസിൽ യോഗം]]
രാജ്യത്തെ ഭരണ കാര്യങ്ങളിൽ പരിഷ്കാരങ്ങളും
==== തൊഴിൽ വകുപ്പ് ====
[[ജനസംഖ്യ|ജനസംഖ്യയുടെ]] മൂന്നിലൊന്ന് വിദേശി തൊഴിലാളികളുള്ള സൗദി അറേബ്യയിലെ പ്രധാന ഭരണ വിഭാഗമാണ് [[തൊഴിൽ]] വകുപ്പ്. സൗദി അറേബ്യയിൽ ജോലിക്കായി വരുന്ന വിദേശ തൊഴിലാളികളുടെ
രാജ്യത്ത് സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി സൗദി തൊഴിൽ മന്ത്രാലയം വിഭാവനം ചെയ്തു നടപ്പാക്കികൊണ്ടിരിക്കുന്ന പുതിയ പദ്ധതിയാണ് നിതാഖാത്ത് (തരംതിരിക്കൽ). നിതാഖാത്ത് വ്യവസ്ഥയനുസരിച്ച് സ്ഥാപനങ്ങളെ അവയിലെ സ്വദേശി തൊഴിലാളികളുടെ പ്രാതിനിധ്യമനുസരിച്ച് ചുവപ്പ്, മഞ്ഞ, പച്ച, എക്സലന്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. എക്സലന്റ്, പച്ച വിഭാഗത്തിൽപെടുന്ന സ്ഥാപനങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാവുമ്പോൾ ചുവപ്പ് വിഭാഗത്തിലുളളവർക്ക് ഇത് നിഷേധിക്കപ്പെടുന്നു. എന്നാൽ മഞ്ഞ വിഭാഗത്തിലുളളവർക്ക് സ്വദേശിവത്ക്കരണം നടത്തി പച്ച വിഭാഗത്തിൽ ഇടം നേടാനുളള അവസരം നൽകുന്നുമുണ്ട്. രാജ്യത്തെ തൊഴിൽമേഖലയെ 41 വിഭാഗങ്ങളായി വേർതിരിച്ചാണ് നിതാഖാത്ത് പട്ടിക തയാറാക്കുയിരിക്കുന്നത്. 1-10 , 10-49, 50-499, 500-2999, 3000 ന് മുകളിൽ എന്നിങ്ങനെ തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി അഞ്ച് വിഭാഗങ്ങളായി തൊഴിൽദാതാക്കളെ വേർതിരിച്ചിട്ടുണ്ട്<ref name= >{{cite web | url = http://www.arabnews.com/node/380445 | title = നിതാഖാത്ത് | accessdate = | publisher = അറബ് ന്യൂസ്}}</ref>.
വരി 274:
==== പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) ====
[[പ്രമാണം:Ministry of Interior, Riyadh, Saudi Arabia.JPG|right|thumb|റിയാദിലെ ആഭ്യന്തരമന്ത്രാലയം]]
സൗദി അറേബ്യയിലെ അഭ്യന്തര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന [[പാസ്പോർട്ട്]] വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥരാണ് [[ജവാസാത്ത്]] എന്ന പേരിൽ അറിയപ്പെടുന്നത്. [[വിസ]], റീഎൻട്രി, എക്സിറ്റ് വിസകൾ <ref name=ere>[http://www.saudiembassy.net/services/exit_re_entry_visa.aspx എക്സിറ്റ്, റീ എൻട്രി വിസ] സൗദി എംബസ്സിയുടെ വെബ് വിലാസം</ref>, സ്വദേശികളുടെയും കുടുംബാംഗങ്ങളുടെയും പാസ്പോർട്ട് വിവരങ്ങൾ, സൗദിക്ക് പുറത്തുള്ള അംഗങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ, സ്പോൺസർഷിപ്പിലുള്ള വിദേശികളുടെ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ പാസ്പോർട്ട് വിഭാഗത്തിൽ ആണ് പ്രവർത്തിക്കുന്നത്. ഹജ്, ഉംറ, സന്ദർശക, താമസ വിസകളിൽ രാജ്യത്തേക്ക് വരുന്ന വിദേശികളുടെ എല്ലാ വിവരങ്ങളും പ്രവേശന കവാടത്തിൽ വെച്ച് ഇലക്ട്രോണിക് സംവിധാനത്തിൽ ആക്കുന്നതു മുതൽ അനധികൃത താമസക്കാരായി കഴിയുന്നവരെ നാടുകടത്തൽ കേന്ദ്രം വഴി സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നത് വരെയുള്ള ജോലികൾ ഈ വകുപ്പിന് കീഴിൽ ആണ്. സൗദിയിൽ കൃത്യമായ രേഖകളുമായി വരുന്ന എല്ലാവരുടേയും വിവരങ്ങൾ വിരലടയാളവും. ഫോട്ടോയും
==== മത കാര്യ വകുപ്പ് (മുത്തവ്വ) ====
രാജ്യത്തെ ധാർമിക സദാചാരനിയമങ്ങളുടെ പരിപാലനം ഉറപ്പുവരുത്തുന്ന നന്മ
==== സിവിൽ ഡിഫൻസ് ====
വരി 332:
=== വ്യവസായം ===
ഊർജ വ്യാവസായിക മേഖലയാണ് രാജ്യത്തെ പ്രധാന വരുമാന മാർഗം. കൂടാതെ മറ്റു വ്യവസായ ശാലകളും പ്രവർത്തിക്കുന്നുണ്ട്. [[ജുബൈൽ]], [[യാമ്പു]] തുടങ്ങിയ പ്രദേശങ്ങൾ രാജ്യത്തെ വ്യവസായ മേഖലകളാണ്. വർഷത്തിൽ 2.92 ദശലക്ഷം ടൺ ഡുവൽ അമോണിയം ഫോസ്‌ഫേറ്റും, 440,000 ടൺ അമോണിയവും അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഫോസ്‌ഫേറ്റ്
=== തീർത്ഥാടനം ===
{{main|ഹജ്ജ്}}
[[പ്രമാണം:Thavaf4.jpg|thumb|ഹജ്ജ് സമയത്ത് മസ്ജിദുൽ ഹറം പള്ളി.]]
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉള്ള മുസ്‌ലിംകൾ [[ഹജ്ജ്]], [[ഉംറ]] കർമങ്ങൾ ചെയ്യാൻ വേണ്ടി സൗദി അറേബ്യയിലെ [[മക്ക|മക്കയിലേക്കാണ്]] വരുന്നത്. ഇത് രാജ്യത്തെ ടൂറിസം, വ്യോമയാന രംഗങ്ങളിലെ പ്രധാന വരുമാന
=== ബാങ്കിംഗ് ===
വരി 378:
== വികസന പദ്ധതികൾ ==
വൻ വികസന പദ്ധതികളാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. വാഹന ഗതാഗതം സുഗമമാക്കുന്നതിനാവശ്യമായ തുരങ്കങ്ങളും പാലങ്ങളും
[[File:റിയാദ്-ദമ്മാം-ദേശീയപാത.jpg|thumb|200px|right|[[റിയാദ്]]-[[ദമാം]] ദേശീയപാത]]
വരി 413:
അബ്ദുല്ല രാജാവ് 2011-ൽ നടത്തിയ പ്രഖ്യാപനം രാജ്യത്തെ നഗരസഭാ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സമ്മതിദാനാവകാശം വിനിയോഗിക്കാനും സ്ത്രീകൾക്ക് അനുമതി നൽകുന്നതാണ്...
ഭരണകാര്യങ്ങളിൽ രാജാവിനെ ഉപദേശിക്കുന്ന "മജ്‌ലിസ് ശൂറ" കൗൺസിലിലും വനിതാ പ്രാതിനിധ്യം ഉണ്ടാവുമെന്നും പ്രഖ്യാപനത്തിലുണ്ട്. സൗദി അറേബ്യയിൽ വനിതാ ജോലിക്കാരെ പ്രോത്സാഹിപ്പിക്കാനായി സൗദി സർക്കാർ സ്‌ത്രീകൾക്ക് മാത്രമായി ഒരു നഗരം
== അടിസ്ഥാന സൗകര്യങ്ങൾ ==
=== പൊതുഗതാഗതം ===
[[പ്രമാണം:Ministry of Transportation, Riyadh, Saudi Arabia.JPG|right|thumb|റിയാദിലെ ഗതാഗത വകുപ്പ് മന്ത്രാലയം]]
ഗതാഗത സൗകര്യങ്ങൾക്കായി വൻ തോതിൽ മുതൽ മുടക്കുന്ന സൗദി അറേബ്യയിൽ വളരെ വിപുലമായ ഗതാഗത സംവിധാനമാനുള്ളത് <ref name=saudia >{{cite web | url =http://www.saudia-online.com/newsnov01/news06.shtml | title = ഗതാഗത സൗകര്യങ്ങൾ | accessdate = | publisher = സൗദിയാ ഓൺലൈൻ}}</ref> <ref name=sagiapdf>[http://www.sagia.gov.sa/Global/Transport%20and%20Logistics/SAGIA_Sector_Profile.pdf ഗതാഗത വികസനം] എട്ടാം പഞ്ചവത്സരപദ്ധതിയിലെ ഗതാഗതവികസന പദ്ധതികളെക്കുറിച്ച് </ref>. റോഡ് ഗതാഗതം, [[റെയിൽ ഗതാഗതം]], വ്യോമ ഗതാഗതം, ജല ഗതാഗതം എന്നിവയെല്ലാം അത്യന്താധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വർഷത്തിലുടനീളം തീർത്ഥാടകരെത്തി കൊണ്ടിരിക്കുന്ന [[മക്ക|മക്കയിൽ]] ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ പദ്ധതികളാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. [[മക്ക|മക്കയുടെ]] വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് 182 കിലോമീറ്റർ നീളത്തിൽ 88 സ്റ്റേഷനുകളോട് കൂടി
=== റോഡ് ഗതാഗതം ===
വരി 426:
സ്വദേശികൾക്ക് മാത്രമാണ് ടാക്സി കമ്പനികൾ ആരംഭിക്കാൻ അനുമതിയുള്ളത്. അംഗീകാരമുള്ള കമ്പനികൾ മുനിസിപ്പൽ ട്രാഫിക് വിഭാഗത്തിന്റെ നിബന്ധനകൾ പാലിക്കുന്ന അഡ്മിനിസ്ട്രേഷൻ ഓഫീസ് തുറക്കണം. വാഹനവും ഡ്രൈവറും ഇൻഷൂർ ചെയ്തിരിക്കണമെന്നും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം കമ്പനിക്ക് ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. ലൈസൻസ് ലഭ്യമാകുന്നതിന് നിശ്ചയിച്ച മിനിമം വാഹനങ്ങളും കമ്പനിക്ക് ഉണ്ടായിരിക്കണം. വിവിധ നഗരങ്ങളുടെ വിസ്തൃതിയും ജനസംഖ്യയും പരിഗണിച്ചാണ് കമ്പനികൾക്ക് വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് നൽകുക. രാജ്യത്തെ ടാക്സികൾ നഗരത്തിലൂടെ കറങ്ങി കൊണ്ട് നേരിട്ട് യാത്രക്കാരെ കയറ്റികൊണ്ടു പോകുകയാണ് നിലവിലുള്ള രീതി. യാത്രക്കാരുടെയും ടാക്സി ഡ്രൈവർമാരുടെയും സുരക്ഷിതത്വവും സൗകര്യവും ഉറപ്പുവരുത്തുന്ന പുതിയ ടാക്സി നിയമം സൗദി ഗതാഗത മന്ത്രാലയം അടുത്തു തന്നെ നടപ്പാക്കുന്നുണ്ട് <ref name=taxipolicy>[http://www.zawya.com/story/Saudi_ministry_announces_new_taxi_regulations-ZAWYA20120830040549/ സൗദി അറേബ്യയിൽ ടാക്സികൾക്കായി പുതിയ നിയമങ്ങൾ] അറബ് ന്യൂസിൽ വന്ന വാർത്ത </ref> . ഇതോടെ വിമാനത്താവളം, ഷോപ്പിങ്മാൾ, ആശുപത്രികൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് ടാക്സിക്കാർക്ക് നിലവിലുള്ളത് പോലെ നേരിട്ട് യാത്രക്കാരെ കയറ്റികൊണ്ടുപോകാൻ കഴിയില്ല. യാത്രക്കാർ ടാക്സി ഓഫീസിൽ വിളിച്ച് വാഹനം ആവശ്യപ്പെടുന്ന മുറക്ക് ബന്ധപ്പെട്ട ഓഫിസുകളാണ് യാത്രാ സൗകര്യം ഒരുക്കിനൽകുക<ref name="taxipolicy" /> . ടാക്സി ഓഫീസുകളിലിരുന്ന് വാഹനങ്ങളെ നിരീക്ഷിക്കുന്നതുൾപ്പെടെയുള്ള പരിഷ്കാരങ്ങളോടെയാണ് പുതിയ നിയമം. ടാക്സി കാറുകൾ നിരീക്ഷിക്കാനും സ്ഥാനം അറിയാനുമുള്ള ഓട്ടോമാറ്റിക് സൗകര്യം എല്ലാ വാഹനങ്ങളിലും ഘടിപ്പിച്ചിരിക്കണം<ref name="taxipolicy" /> . ഇത് മുഖേന വാഹനങ്ങൾ ഗതാഗത മന്ത്രാലയത്തിന്റെ ഇൻഫർമേഷൻ സെന്ററുമായും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫർമേഷൻ സെന്ററുമായും ബന്ധിപ്പിക്കും. അതിനാൽ വാഹനങ്ങളുടെ വേഗത, യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ തുടങ്ങി ടാക്സി യാത്രയുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് ലഭ്യമാകും
==== ഇൻഷൂറൻസ് സംവിധാനം ====
സൗദിയിലെ വാഹന [[ഇൻഷുറൻസ്]] ധനകാര്യ മന്ത്രാലയം, സൗദി അറേബ്യൻ മോണിറ്ററി ഏജൻസി (സാമ) എന്നിവയുമായി എകീകരിച്ചാണ് നടപ്പാക്കിയിരിക്കുന്നത്. ട്രാഫിക് വിഭാഗത്തെയും ഇൻഷൂറൻസ് കമ്പനികളെയും നാഷനൽ ഇൻഫർമേഷൻ സെൻററുമായി (എൻ.ഐ.സി) ബന്ധിപ്പിച്ച് നടപ്പാക്കുന്ന സംവിധാനത്തിൽ ഉപഭോക്താവിന് ആവശ്യമുള്ള കാര്യങ്ങൾ ഉടൻ ലഭ്യമാകും. പരമാവധി ലഭിക്കാവുന്ന ഇൻഷുറൻസ് തുക (ബ്ലഡ് മണി)
==== ഡ്രൈവിങ് ലൈസൻസ് ====
വരി 440:
=== റെയിൽ ഗതാഗതം ===
[[പ്രമാണം:Damamriyadrail.jpg|left|thumb|ദമാം-റിയാദ് റെയിൽ പാത ]]
[[റിയാദ്]], [[ജിദ്ദ]], [[മക്ക]] എന്നീ നഗരങ്ങളിൽ മെട്രോ റെയിലിന്റെ
സൗദിയുടെ വടക്കൻ മേഖലയെ തെക്കൻ തീരവുമായി ബന്ധിപ്പിച്ച്
[[മക്ക]], [[മദീന]] നഗരങ്ങളെ സൗദി വാണിജ്യ തലസ്ഥാനമായ ജിദ്ദയുമായും റാബിഗിലെ കിങ് അബ്ദുല്ല എകണോമിക് സിറ്റിയുമായും ബന്ധിപ്പിക്കുന്ന റെയിൽവേയാണ് ഹറമൈൻ റയിൽവേ. 450 കി.മീറ്റർ ദൈർഘ്യമുള്ള ഹറമൈൻ റെയിൽവെ 20 ദശലക്ഷം യാത്രക്കാർക്ക് ഉപകരിക്കും <ref name=haramin> [http://saudirailways.org/images/SRO/images/HHRPB.pdf ഹറമൈൻ റെയിൽവേ വിവരങ്ങൾ] സൗദി റെയിൽവേ വെബ് സൈറ്റ് </ref>. ഹജ്ജ്, ഉംറ തീർഥാടകർക്കും മറ്റു സന്ദർശകർക്കുമാണ് റെയിൽവേ ഏറെ ഗുണം ചെയ്യുക. അതോടൊപ്പം [[ജിദ്ദ]], [[മക്ക]], [[മദീന]], റാബിഗ് നഗരങ്ങൾക്കിടയിലെ സാധാരണ യാത്രക്കാരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. മണിക്കൂറിൽ 300 കി.മീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനാണ് ഹറമൈൻ റയിൽവേയിൽ സർവീസ് നടത്തുക എന്നതിനാൽ യാത്രക്കാർക്ക് മക്കയിൽ നിന്ന് മദീനയിലെത്താൻ രണ്ട് മണിക്കൂർ മതി. [[ജിദ്ദ|ജിദ്ദയിൽ]] നിന്ന് [[മക്ക|മക്കയിലേക്ക്]] 30 മിനിറ്റും. ഈ റെയിൽവേ പദ്ധതിയുടെ കാര്യനിർവഹണചുമതല സ്കോട്ട് വിൽസൺ കമ്പനിക്കാണ്. നിർമ്മാണ ചുമതല ദാർ-അൽ ഹണ്ടാസാ കൺസൺൾട്ടന്റ് കമ്പനിക്കും <ref name="haramin" />.
=== വ്യോമ ഗതാഗതം ===
ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ(ജി.എ.സി.എ) ആണ് രാജ്യത്തെ വ്യോമയാന സേവനങ്ങൾ നിയന്ത്രിക്കുന്നത്<ref name= >{{cite web | url = http://www.gaca.gov.sa/ | title = ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ | accessdate = | publisher = ജി.എ.സി.എ}}</ref>.. ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ സഊദി എയർ ലൈൻസ്(സൗദിയ) സ്വകാര്യ വിമാന കമ്പനിയായ നാഷണൽ എയർ സർവീസ്(നാസ്) എന്നിവയാണ് രാജ്യത്തെ വിമാന കമ്പനികൾ. [[ഹജ്ജ്]], [[ഉംറ]] തീർഥാടകരുടെ മുഖ്യ പ്രവേശന കവാടവും രാജ്യത്തെ ഏറ്റവും തിരക്കേറിയതുമായ വിമാനത്താവളം [[ജിദ്ദ]] കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ്. പ്രതിവർഷം മൂന്നു കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിൽ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുന്നുണ്ട് <ref name="jedda1" />. ലോകത്തെ ഏറ്റവും ഉയരം കൂടിയ 136 മീറ്റർ ഉയരമുള്ള എയർ ട്രാഫിക് കൺട്രോൾ ടവർ വികസനത്തിന്റെ ഭാഗമായി
[[റിയാദ്|റിയാദിലുള്ള]] മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളമാണ് , കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം. നാസയുടെ ബഹിരാകാശവാഹനങ്ങളുടെ ഒരു ആൾട്രനേറ്റ് ലാന്റിംഗ് സ്പേസ് കൂടിയാണ് ഈ വിമാനത്താവളം <ref name=kkia>[http://www.globalsecurity.org/space/facility/sts-els.htm നാസ സ്പേസ് ഷട്ടിൽ ആൾട്രനേറ്റ് ലാന്റിംഗ് സ്പേസ്] കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം </ref>.
വരി 483:
=== ആരോഗ്യ രംഗം ===
[[പ്രമാണം:Ministry of Health, Riyadh, Saudi Arabia.JPG|left|thumb|റിയാദിലെ സൗദി ആരോഗ്യ മന്ത്രാലത്തിന്റെ ആസ്ഥാന കെട്ടിടം]]
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ 2010 ലെ കണക്കു പ്രകാരം രാജ്യത്ത് 415 സർക്കാർ [[ആശുപത്രി|ആശുപത്രികളും]] 125 സ്വകാര്യ [[ആശുപത്രി|ആശുപത്രികളും]] പ്രവർത്തിക്കുന്നു, ഇത് കൂടാതെ നൂറു കണക്കിന് പോളി ക്ലിനിക്കുകളും രാജ്യത്തുണ്ട്<ref name= >{{cite web | url = http://www.moh.gov.sa/en/Ministry/Statistics/Book/Pages/default.aspx | title = സൗദി അറേബ്യയിലെ ആശുപത്രികൾ | accessdate = | publisher =സൗദി ആരോഗ്യ മന്ത്രാലയം}}</ref>. രാജ്യത്തെ ആരോഗ്യ മേഖലയുടെ വളർച്ചക്ക് സൗദി ആരോഗ്യ മന്ത്രാലയം അതീവ താൽപര്യമാണ് കാണിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ആത്യാധുനിക മെഡിക്കൽ സിറ്റികളുണ്ട്. 28 സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ലോകത്തിൽ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കിയ സ്ഥാപനമാണ് റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി <ref name=sayamees>[http://www.conjoinedtwins.med.sa/ സയാമീസ് ഇരട്ടകൾക്കുള്ള ശസ്ത്രക്രിയ] കിങ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റി - റിയാദ് </ref> <ref name=sayamees1>[http://www.arabnews.com/saudi-arabia/minister-leads-surgery-separate-siamese-twins സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ] അറബ് ന്യൂസിൽ നിന്നും ശേഖരിച്ചത് - 22 ഡിസംബർ 2012 </ref>. [[മക്ക]], [[മദീന]] എന്നീ തീർത്ഥാടന നഗരങ്ങൾ ഉൾക്കൊള്ളുന്ന സൗദി അറേബ്യ ആരോഗ്യ രംഗത്ത് കുറ്റമറ്റ പ്രധിരോധ സംവിധാനങ്ങളാണ് നടപ്പാക്കുന്നത് . മക്ക, മദീന,മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലായി മൊത്തം 21 ആശുപത്രികളും 137 മെഡിക്കൽ സെന്ററുകളുമാണുള്ളത്. [[ലോകാരോഗ്യസംഘടന]], അമേരിക്കയിലെ പകർച്ചവ്യാധി
[[പ്രമാണം:Intl medical center.jpg|right|thumb|ജിദ്ദയിലെ ഇന്റർനാഷണൽ മെഡിക്കൽ സെന്റർ]]
രാജ്യത്തെ പൊതുസ്ഥലങ്ങളിൽ പുകവലി കർശനമായി നിരോധിച്ചിട്ടുണ്ട്<ref name=arabnews1 >{{cite web | url = http://www.arabnews.com/saudi-arabia/smoking-ban-aimed-reduce-teen-smoking | title = പുകവലി | accessdate = 31 ജൂലൈ 2012 | publisher = അറബ് ന്യൂസ്}}</ref>. 18 വയസ്സിൽ താഴെയുള്ളവർക്ക് സിഗരറ്റുകൾ വിൽപന നടത്തരുതെന്ന
=== പാർപ്പിടം ===
സെൻട്രൽ ഡിപാർട്ട്മെൻറ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (സി.ഡി.എസ്.ഐ) 2012 ൽ നടത്തിയ കണക്കെടുപ്പ് പ്രകാരം സൗദി ജനസംഖ്യയിൽ 65 ശതമാനം പേർക്കും സ്വന്തമായി വീടില്ല. 1974 ൽ രാജ്യത്തെ പൗരന്മാരുടെ പാർപ്പിടപ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി രൂപം കൊടുത്ത റിയൽ എസ്റ്റേറ്റ് ഡവലപ്മെൻറ് ഫണ്ടിൽ നിന്നു നിരവധി പേർക്ക് വീട് വച്ച് നൽകിയിട്ടുണ്ട്<ref name= >{{cite web | url = http://www.saudinf.com/main/e31.htm | title = സൗദി
=== വൈദ്യുതി ===
വരി 500:
== വിദ്യാഭ്യാസം ==
[[File:Ministry of Higher Education, Riyadh, Saudi Arabia.JPG|thumb|ഉന്നത വിദ്യാഭ്യാസ മന്ത്രാലയം]]
സൗദി അറേബ്യയിൽ മൊത്തം 170 അന്തർ ദേശീയ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. [[ലോക ബാങ്ക്|ലോകബാങ്കിന്റെ]] കണക്കനുസരിച്ച് ദേശീയ വരുമാനത്തിന്റെ 6.8% ആണ് വിദ്യാഭ്യാസത്തിനായി സൗദി അറേബ്യ
|publisher= [[ലോക ബാങ്ക്]]|title=ദ റോഡ് നോട്ട് ട്രാവൽഡ്, എഡ്യുക്കേഷൻ ഇൻ മിഡ്ഡിൽ ഈസ്റ്റ് & ആഫ്രിക്ക|work=വേൾഡ് ബാങ്ക് എഡ്യുക്കേഷൻ ഫ്ലാഗ്ഷിപ്പ് റിപ്പോർട്ട്t|page=105|year=2008}}</ref>.സ്വദേശി വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് അന്താരാഷ്‌ട്ര സ്കൂളുകൾ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഇസ്ലാമികാധ്യാപനങ്ങൾക്ക് അനുസൃതമായിരിക്കണം അതിന്റെ പ്രവർത്തനമെന്നതാണ് ഒന്നാമത്തെ നിബന്ധന. കൂടാതെ സ്കൂളുകൾ സൗദി നിക്ഷേപകരുടെ ഉടമസ്ഥതയിലായിരിക്കണം. ഇസ്ലാമിക വിദ്യാഭ്യാസം നിർബന്ധമായും നൽകണം. അറബിക് ഭാഷയും സൗദിയുടെ ഭൂമിശാസ്ത്രവും ചരിത്രവും പാഠ്യവിഷയത്തിലുൾപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.
വരി 590:
== മാധ്യമ രംഗം ==
[[പ്രമാണം:Jeddah TV Tower.jpg|left|thumb|150px|ജിദ്ദ ടി.വി ടവർ]]
സൗദി പ്രസ് ഏജൻസി(എസ് പി എ)യാണ് സൗദി അറേബ്യയുടെ ഔദ്യോഗിക ന്യൂസ് ഏജൻസി. വാർത്താവിതരണ, സാംസ്കാരിക രംഗങ്ങളിൽ സൗദി അറേബ്യ വിപ്ലവകരമായ മാറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനു വേണ്ടി പുതുതായി രൂപവൽക്കരിച്ച ഓഡിയോ വിഷ്വൽ ജനറൽ അതോറിറ്റി എന്ന സ്വതന്ത്രസ്ഥാപനത്തിന് സ്വന്തമായ വാർഷിക ബജറ്റും അഡ്മിനിസ്ട്രേഷൻ സംവിധാനവുമുണ്ട്. വാർത്താവിനിമയ മന്ത്രിയുടെ കീഴിലുള്ള ആറംഗ സമിതിയാണ് ഓഡിയോവിഷൽ അതോറിറ്റിയുടെ
[[സൗദി ടെലികോം കമ്പനി]], [[മൊബൈലി]], സൈൻ എന്നിവയാണ് മൊബൈൽ, ഇന്റർനെറ്റ് സേവന ദാദാക്കൾ. സൗദി ടെലികോം കമ്പനി മാത്രമാണ് രാജ്യത്ത് ലാൻഡ് ലൈൻ സേവനംനൽകുന്നത്. സൗദിയിലെ ഇലക്‌ട്രോണിക് [[മാദ്ധ്യമം|മാധ്യമങ്ങൾക്ക്]] സാംസ്‌കാരിക-വാർത്താവിനിമയ മന്ത്രാലയം കൊണ്ടുവന്ന പുതിയ നിയമാവലി പ്രകാരം ഇലക്‌ട്രോണിക് പത്രങ്ങൾ, ടി.വി-റേഡിയോ ചാനലുകൾ, വെബ്‌സൈറ്റുകൾ, ബ്ലോഗുകൾ, പരസ്യ സൈറ്റുകൾ, ഇലക്‌ട്രോണിക് സന്ദേശങ്ങൾ, [[മൊബൈൽ ഫോൺ|മൊബൈൽ]]-[[മൾട്ടിമീഡിയ]] സന്ദേശങ്ങൾ, മൊബൈൽ പരസ്യങ്ങൾ, സ്വകാര്യ സൈറ്റുകൾ, മെയിൽ ഗ്രൂപ്പുകൾ, ഡയലോഗ്-ചാറ്റിങ്ങുകൾ തുടങ്ങിയവ ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഗണത്തിൽ വരും. നിബന്ധനകൾക്ക് വിധേയമായി മൂന്ന് വർഷത്തേക്കാണ് ഇത്തരം മാധ്യമങ്ങൾക്ക് അനുമതി നൽകുക. നിയമലംഘനം നടത്തുന്ന ഇ-പ്രസിദ്ധീകരണങ്ങൾക്ക് രാജ്യത്തിന്റെ പൊതു താൽപര്യത്തിനും വ്യക്തി താൽപര്യത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്നതിനാൽ രണ്ട് തരത്തിലുള്ള പിഴകൾ ചുമത്തും.
വരി 639:
സൗദി നേരിടുന്ന പ്രധാന സാമൂഹിക പ്രശ്നം തൊഴിലില്ലായ്മ ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു <ref name=pech1>[http://pechterpolls.com/?p=69 ‘സൗദി പബ്ലിക് ഒപ്പീനിയൻ’] 27 ജനുവരി 2010, പെച്ചർ പോൾസ്. ശേഖരിച്ചത് 6 February 2011</ref> <ref name=pech2>[http://pechterpolls.com/?p=85 ‘സൗദി അറേബ്യ ബൈ നമ്പേഴ്സ്’] 12 ഫെബ്രുവരി 2010, പെച്ചർ പോൾസ്. ശേഖരിച്ചത് 6 ഫെബ്രുവരി 2011</ref>. മികച്ച വേതനമുള്ള ജോലിക്കായി കാത്തിരിക്കുന്ന ഒരു യുവത്വം സൗദിയിലുണ്ട്. ഇവരുടെ പ്രതീക്ഷ കാത്തു സൂക്ഷിക്കുക എന്നത് സർക്കാരിന് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. <ref name= Nation>[http://www.thenation.com/article/saudi-arabia-kingdom-divided?page=0,3 ‘സൗദി അറേബ്യ: എ കിങ്ഡം ഡിവൈഡഡ്’] ദ നേഷൻ 22 മെയ് 2006. ശേഖരിച്ചത് 6 ഫെബ്രുവരി 2011,</ref> <ref>[http://www.ft.com/cms/s/0/ecd0fb74-3ddf-11e0-99ac-00144feabdc0,s01=1.html#axzz1Edawl81f “സൗദീസ് കോൺഫ്രണ്ട് ഗ്യാപ് ബിറ്റ് വീൻ എക്സ് പെക്ടേഷൻ ആന്റ് റിയാലിറ്റി”], ഫൈനാൻഷ്യൽ ടൈംസ്, 21 ഫെബ്രുവരി 2011. ശേഖരിച്ചത് 21 ഫെബ്രുവരി 2011</ref>.
സൗദിയിലെ നിലവിലെ അവസ്ഥയിൽ [[വിവാഹം|വിവാഹത്തിന്]] കുറഞ്ഞ പ്രായം എത്രയാണെന്ന് നിജപ്പെടുത്തിയിട്ടില്ല. രക്ഷാകർത്താക്കൾക്കാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം. സൗദി അറേബ്യയിൽ പുരുഷൻ വിവാഹിതനാകണമെങ്കിൽ സ്ത്രീയുടെ പിതാവിന് ധനം കൊടുക്കണം. ഇതിനാൽ ഭീമമായ സ്ത്രീധനം പ്രതീക്ഷിച്ചു നന്നേ പ്രായം കുറഞ്ഞ പെൺകുട്ടികളെ വൃദ്ധന്മാർക്ക് [[വിവാഹം|നിക്കാഹ്]] ചെയ്തുകൊടുക്കുന്ന സമ്പ്രദായം ചില ഗ്രാമങ്ങളിൽ നിലവിലുണ്ട്. കുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കായുള്ള [[ഐക്യരാഷ്ട്ര സഭ|യു.എൻ]] ഉടമ്പടിയിൽ സൗദി അറേബ്യയും ഒപ്പുവെച്ചിട്ടുണ്ട്. ഈ ഉടമ്പടി അനുസരിച്ച് 18 വയസിന് താഴെയുള്ളവർ കുട്ടികളാണ്. പെരുകി വരുന്ന വിവാഹമോചനമാണ് രാജ്യത്തെ മറ്റൊരു പ്രധാന സാമൂഹിക പ്രശ്നം. വിവാഹമോചനങ്ങളിൽ 66ശതമാനവും വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലാണെന്നാണ് കണക്കുകൾ പറയുന്നത്. വിവാഹം ഔദ്യാഗികമായി റജിസ്റ്റർ ചെയ്യണമെങ്കിൽ പാരമ്പര്യരോഗങ്ങൾ, എയ്ഡ്സ് എന്നിവയുടെ കാര്യത്തിൽ പൂർണമായ മെഡിക്കൽ പരിശോധനക്ക് വിധേയമാവേണ്ടതുണ്ട്. വളരെ അടുത്തു ബന്ധുക്കൾ തമ്മിലുള്ള വിവാഹം സൗദി അറേബ്യയിൽ നിലവിലുണ്ട്,
== സാംസ്കാരികം ==
വരി 661:
സൗദി സാംസ്കാരിക മന്ത്രാലയം വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിയാണ് [[റിയാദ്]] അന്താരാഷ്ട്ര [[പുസ്തകം|പുസ്തക]] മേള <ref name=bookfar>[http://www.riyadhbookfair.org.sa/sites/english/News/Pages/home.aspx റിയാദിലെ പുസ്തക മേള] റിയാദ് പുസ്തകമേളയുടെ വെബ് സൈറ്റിൽ വാർത്തകൾ എന്ന ഉപവിഭാഗം </ref>. പ്രസാധനാലയങ്ങളുടെ എണ്ണത്തിലും രാജ്യങ്ങളുടെ പങ്കാളിത്തത്തിലും പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നാണ് റിയാദ് പുസ്തക മേള. മേളയോടനുബന്ധിച്ച നടക്കുന്ന സാംസ്കാരിക ചർച്ചകളിലും സെമിനാറുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിന്തകരും പണ്ഡിതരും എഴുത്തുകാരും പ്രസാധകരും പങ്കെടുക്കാറുണ്ട്. റിയാദ് അന്താരാഷ്ട്ര പുസ്തകോൽസവത്തെ രാജ്യത്തെ സാംസ്കാരിക ഉത്സവമായാണ് പുസ്തക പ്രേമികളും സാംസ്കാരിക പ്രവർത്തകരും കാണുന്നത് <ref name="bookfar" പുസ്തകമേളയുടെ വീഡിയോ ദൃശ്യങ്ങൾ- വീഡിയോ ഗ്യാലറി എന്ന വിഭാഗം />.
==== നാടകവും സിനിമയും ====
പൊതു [[ചലച്ചിത്രം|സിനിമ]]-[[നാടകം|നാടക]] ശാലകൾ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. 1980-ൽ ജിദ്ദയിലും മക്കയിലും സർക്കാർ അനുമതിയില്ലാതെ ചില താൽകാലിക സിനിമാ ശാലകൾ തയ്യാറാക്കുകയും അവിടെ ഇന്ത്യൻ, ഈജിപ്ഷ്യൻ, തുർക്കിഷ് സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്തു. യാഥാസ്ഥിക മത വിഭാഗങ്ങൾ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നതിനെ തുടർന്ന് അധികാരികൾ ഈ സിനിമാ ശാലകളെല്ലാം ഉടനടി അടച്ചു പൂട്ടുകയും ചെയ്തു. പിന്നീട് 2008 ൽ സൗദി സാംസ്കാരിക വകുപ്പ് ശൂറാ കൗൺസിലിൽ സിനിമാ ശാലകൾക്ക് പ്രവർത്തനാനുമതി നൽകാൻ
== ആചാരങ്ങൾ ==
വരി 667:
=== ഭക്ഷണ ക്രമം ===
[[File:Al Baik in Medina 1.jpg|thumb|ഒരു അൽബെയ്ക്ക് ശാഖ]]
ഇസ്‌ലാമിക് നിയമപ്രകാരം [[ഹലാൽ|അനുവദനീയമായ ഭക്ഷണം]] മാത്രമാണ് രാജ്യത്ത്
=== വസ്ത്ര ധാരണം ===
വരി 676:
നിരവധി ചരിത്ര പ്രധാന സ്ഥലങ്ങളും ആധുനിക ടൂറിസ്റ്റ് കേന്ദ്രങ്ങളും അടങ്ങിയ പ്രദേശമാണ് സൗദി അറേബ്യ. [[റിയാദ് ദേശീയ മ്യൂസിയം]]<ref name=museum>[http://www.nationalmuseum.org.sa/index.aspx സൗദി ദേശീയ മ്യൂസിയം] സൗദിയിലെ ദേശീയ മ്യൂസിയത്തിന്റെ വെബ് വിലാസത്തിൽ നിന്നും </ref>, ഖസ്ർ മസ്മക്, സൂക്ക് ദില്ല്, ദിരിയ <ref name=diriyah>[http://www.scta.gov.sa/en/Antiquities-Museums/InternationallyRegisteredSites/Pages/Historical-diriya.aspx ദിരിയയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ] സൗദി വിനോദസഞ്ചാര വകുപ്പിന്റെ വെബ് വിലാസം - ഹിസ്റ്റോറിക്ക് ദിരിയ എന്ന ഭാഗം നോക്കുക </ref>, വാദി ഹനീഫ എന്നിങ്ങനെ നിരവധി സന്ദർശക കേന്ദ്രങ്ങൾ തലസ്ഥാനമായ റിയാദിൽ ഉണ്ട്. കിങ് അബ്ദുൾ അസീസ് ഹിസ്റ്റോറിക്കൽ സെന്ററിന്റെ ഭാഗമായ മസ്മാക്ക് കോട്ട, സൗദി അറേബ്യയുടെ തനത് വാസ്തു ശിൽപ ചാതുരിയുടെ പ്രൗഢിയിൽ നിൽക്കുന്ന റിയാദ് ശഖ്‌റയിലെ അൽ സുബൈഇ ഭവനം തുടങ്ങിയവ റിയാദിലെ ചരിത്രപ്രാധാന്യമുള്ള കോട്ടകളാണ്. സൗദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ജിദ്ദയിലെ ഒരു പ്രധാന ആകർഷണം ചെങ്കടൽ തീരത്ത് സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കൃതൃമ ജലധാരയായ [[കിംഗ് ഫഹദ് ജലധാര|കിംഗ് ഫഹദ് ജലധാരയാണ്]]. ഇസ്‌ലാമിക വിശ്വാസികളുടെ വിശുദ്ധ ഹറമുകളിലൊന്നായ [[മസ്ജിദുന്നബവി|മസ്ജിദുന്നബവിയും]] [[മുഹമ്മദ്|പ്രവാചകൻ മുഹമ്മദ് നബിയുടെ]] ഖബറിടവും സ്ഥിതിചെയ്യുന്ന പ്രദേശമാണ് [[മദീന]]. മുഹമ്മദ് നബിയുടെയും തുടർന്ന് വന്ന ഖലീഫമാരായ [[അബൂബക്കർ സിദ്ദീഖ്|അബൂബക്കർ]], [[ഖലീഫ ഉമർ|ഉമർ]], [[ഉസ്‌മാൻ ബിൻ അഫ്ഫാൻ|ഉസ്മാൻ]] തുടങ്ങിയവരുടെയും ഖിലാഫത്തിന്റെ ആസ്ഥാനം തുടങ്ങി നിരവധി സവിശേഷതകൾ നിറഞ്ഞ പ്രദേശമാണ് മദീന. രാജകീയ പ്രൗഡികളുടെ സൂക്ഷിപ്പുകളും ഇസ്‌ലാമിക പുരാവസ്തു ശേഖരങ്ങളും അടങ്ങുന്ന ചരിത്ര പ്രദേശമാണ് നജ്റാൻ. ഗ്രാമീണ വിപണികൾ, കരകൗശല വസ്തുക്കൾ, വാദി നദാലിലെ കെട്ടി നിർത്തിയ തടാകം, തുടങ്ങി സൗദി അറേബ്യയിലെ പൗരാണിക സംസ്കാരത്തിന്റെ അടയാളങ്ങൾ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
[[അറബ് ലോകം|അറബ് ലോകത്തെ]] ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാകാനുള്ള തയാറെടുപ്പിലാണ് സൗദി അറേബ്യ. വിനോദസഞ്ചാര വികസനം ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായാണ് സൗദി അറേബ്യ കാണുന്നത്. ബൃഹത്തായ നിരവധി വിനോദ സഞ്ചാര വികസനപദ്ധതികൾ
=== ജബൽ അൽ ഹാര ഗുഹകൾ ===
വരി 687:
==== റുബഉൽ ഖാലി ====
[[പ്രമാണം:Rub al khalid sunset nov 07.JPG|left|thumb|റുബുൽ ഖാലി മരുഭൂമിയിലെ സൂര്യാസ്തമയം]]
ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമിയായ സാഹസിക സഞ്ചാര മേഖലയാണ് സൗദി അറേബ്യയിലെ [[നജ്റാൻ|നജ്‌റാനിൽ]] നിന്ന് തുടങ്ങുന്ന [[റുബഉൽ ഖാലി]]<ref name= >{{cite web | url = http://www.arabnews.com/travel/lure-remote-places | title = റുബുൽ ഖാലി സാഹസിക മേഖല | accessdate = 16 ഓഗസ്റ്റ് 2012 | publisher = അറബ് ന്യൂസ്}}</ref><ref name= >{{cite web | url = http://www.infoplease.com/encyclopedia/world/rub-al-khali.html | title = മണൽ മരുഭൂമിയായറുബഉൽ ഖാലി | accessdate = | publisher = ഇൻഫോ പ്ലീസ്.കോം}}</ref>. സൗദി അറേബ്യയെക്കൂടാതെ ഒമാൻ, യു.എ.ഇ, യെമൻ എന്നീരാജ്യങ്ങളിൽ പടർന്നു കിടക്കുന്ന റുബഉൽ ഖാലി [[മരുഭൂമി|മരുഭൂമിയുടെ]]
==== ഹഖ്ൽ ====
വരി 705:
==== ഖസീം ഈന്തപ്പഴ മേള ====
[[പ്രമാണം:Date City in Buraidah 3.JPG|left|thumb|ഖസീമിലെ ബുറൈദ ഈന്തപ്പഴ മാർക്കറ്റ്]]
ഖസീമിലെ നാട്ടിൻപുറങ്ങളും നഗരവീഥികളും ഉൽസവലഹരിയിൽ ആക്കി 70 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ഖസീം [[ഈന്തപ്പഴം|ഈന്തപ്പഴ]] മേള. ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ മേളയാണ് സർക്കാർ, സ്വകാര്യ പങ്കാളിത്തതോടെ നടക്കുന്ന ഖസീം ഈന്തപ്പഴ മേള. ജിസിസി മേഖലകളിൽ നിന്നും മറ്റു വിദേശ രാജ്യങ്ങിൽ നിന്നും നിരവധി വ്യാപാരികൾ ഈ മേളയിലെത്താറുണ്ട്<ref name=highbeam>{{cite web | url = http://www.highbeam.com/doc/1G1-212393304.html | title = ഖസീം ഈന്തപ്പഴ മേള | accessdate = 6 സെപ്റ്റംബർ 2009 | publisher = ഹൈബീം.കോം}}</ref>. നിരവധി ഔഷധ ഗുണങ്ങളും അപൂർവ രുചിയുമുള്ള ഖസീമിന്റെ സ്വന്തം ഉൽപന്നമായ സുക്കരി അടക്കം മുന്തിയ ഇനം മുതൽ താഴ്ന്ന നിലവാരത്തിലുള്ളത് വരെ ഫെസ്റ്റിവൽ കാലത്ത് ഇവിടെ ലേലത്തിനെത്തുന്നു. വൈവിധ്യമാർന്ന ഈന്തപ്പഴങ്ങൾ ലഭ്യമാകുന്ന ഈന്തപ്പഴ വസന്തം വരുന്നതോടെ മധുരക്കനിയുടെ തലസ്ഥാനമായ അൽ-ഖസീമിൽ ആഘോഷമാണ്. മൂന്നു ലക്ഷം ചതുരശ്രമീറ്റർ സ്ഥലത്തു രണ്ടയിരത്തോളം ശീതീകരണികളുളള ട്രക്കുകളിലാണു മേള നടക്കുന്നത്. ഹെക്ടറുകൾ വ്യാപിച്ചുകിടക്കുന്ന പ്ലാന്റെഷൻ മുതൽ സാധാരണ പൗരൻമാരുടെ ഇടത്തരം തോട്ടങ്ങൾ വരെ ഖസീം മേഖലയിൽ പരന്നു കിടക്കുന്നു. ഖസീമികളുടെ പ്രധാന വരുമാന
==== ഒട്ടക ഓട്ടമത്സരം ====
വരി 725:
സൗദിയിൽ മറ്റു രാജ്യങ്ങളിൽ നിന്നും ജോലിക്കു വരുമ്പോൾ തന്നെ അവർക്ക് ലഭിക്കുന്ന തൊഴിൽ കരാറിൽ ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങൾ പവിത്രതയോടെ സൂക്ഷിക്കണം എന്ന് രേഖപ്പെടുത്താറുണ്ട്. [[ശരീഅത്ത്]] നിയമം പ്രാബല്യത്തിലുള്ള സൗദി അറേബ്യയിൽ റമദാൻ നിയമങ്ങൾ തെറ്റിക്കുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നിലവിലുണ്ട്. [[റമദാൻ]] നോമ്പു സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുക, വെളളം കുടിക്കുക, പുകവലിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് പിടിക്കപ്പെട്ടാൽ രാജ്യദ്രോഹ കുറ്റമായി{{അവലംബം}} പരിഗണിക്കുന്നു. സൗദിയിൽ താമസിക്കുന്ന വിദേശികൾ ശരീഅത്ത് വ്യവസ്ഥക്ക് വിരുദ്ധമായ വിലക്കപ്പെട്ട കാര്യങ്ങൾ ചെയ്ത് പിടിക്കപ്പെട്ടാൽ കഠിന ശിക്ഷയോ [[വിസ]] റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയക്കുകയോ ചെയ്യും.
=== സൈബർ നിയമങ്ങൾ ===
സൗദി അറേബ്യയിൽ [[സൈബർ കുറ്റകൃത്യങ്ങൾ|സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുളള]] നിയമങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ട്. വ്യക്തിഹത്യ, ക്രെഡിറ്റ് കാർഡ് കോഡ് ചോർത്തൽ, ബ്ലാക്ക്‌മെയ്‌ലിങ് തുടങ്ങിയവ പരിശോധിച്ചു ശിക്ഷാ നടപടികൾ നിശ്ചയിക്കാൻ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. കുറ്റകൃത്യ രീതിയും തോതുമനുസരിച്ചു ശിക്ഷയിലും വ്യത്യാസമുണ്ടാകും. സൈബർ കുറ്റകൃത്യങ്ങളെ ഗൗരവകരമായി കണ്ടു 10 വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ മുതൽ അഞ്ച് ദശലക്ഷം റിയാൽ വരെ പിഴയും നൽകുന്നതാണു പുതിയ [[സൈബർ നിയമം]]<ref name=citc>[http://www.citc.gov.sa/English/RulesandSystems/CITCSyste/Documents/LA_004_%20E_%20Anti-Cyber%20Crime%20Law.pdf ആന്റി ക്രൈം സൈബർ ലോ ] കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ - സൗദി അറേബ്യ - ആർട്ടിക്കിൾ 7 നോക്കുക </ref>. [[വെബ്‌സൈറ്റ്|വെബ്‌സൈറ്റുകൾ]] നിരീക്ഷിക്കാൻ സൗദി സൈബർ സെക്യൂരിറ്റി ആൻഡ് ആന്റി സൈബർ ക്രൈം ഏജൻസി എന്ന പേരിൽ പ്രത്യേക വിഭാഗം രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് <ref name="citc" />. ഇതുകൂടാതെ
== കാർഷിക രംഗം ==
വരി 732:
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ നിരവധി [[അണക്കെട്ട്|അണക്കെട്ടുകളുണ്ട്]]. താഴ്ന്ന പ്രദേശങ്ങളിലുള്ള ജനവാസ കേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും മഴവെള്ളപ്പാച്ചിലിൽനിന്ന് രക്ഷിക്കാനായാണ് പല ഭാഗത്തും അണക്കെട്ടുകൾ പണിതത്. പിന്നീടവ [[ജലസേചനം]] പോലുള്ള വിവിധ ആവശ്യങ്ങൾക്ക് കൂടി ഉപകാരപ്പെടുന്നതായി മാറുകയായിരുന്നു. വേനലിൽ പൂർണമായും വറ്റിവരളുന്ന ഈ സംഭരണികളിൽ അപൂർവമായി ലഭിക്കുന്ന [[മഴ|മഴയിലൂടെ]] വന്നെത്തുന്ന വെള്ളം കാരണം ആറു മാസത്തോളം ജലസാന്നിധ്യമുണ്ടാകും. ഇങ്ങനെ കെട്ടിനിർത്തുന്ന വെള്ളം ജലസേചനത്തിനും മറ്റുമാണ് ഉപയോഗിക്കുന്നത്. വെള്ളമുള്ളപ്പോൾ അണക്കെട്ടുകൾ കേന്ദ്രീകരിച്ച് ചെറിയ തോതിൽ വിനോദ സഞ്ചാരവും നടക്കാറുണ്ട്.
=== ഈന്തപ്പന കൃഷി ===
സൗദി അറേബ്യയിൽ ഏറ്റവും പ്രാധാന്യത്തോടെയും കൂടുതലായും കൃഷി ചെയ്യുന്നത് [[ഈന്തപ്പന|ഈന്തപ്പനയാണ്]]. [[അറബ് ലോകം|അറബ്]] പാരമ്പ്യത്തിന്റെയും പ്രൗഢിയുടെയും പ്രതീകങ്ങളായി തദ്ദേശീയർ ഈന്തപ്പന തോട്ടങ്ങളെ കാണുകയും പരിപാലിക്കുകയും ചെയ്യുന്നു. വിവിധ തരത്തിലും വർണങ്ങളിലുമുള്ള ഈന്തപ്പഴക്കുലകൾ അലങ്കാരമാക്കി രാജ്യത്തെ റോഡിന് വശങ്ങളിലും ഉദ്യാനങ്ങളിലും പാർക്കുകളിലുമെല്ലാം ഭംഗിയേറിയ കാഴ്ചയാണ്. നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് ഈന്തപ്പനകൾ വെച്ചുപിടിപ്പിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങൾ വ്യ്യാവസായികാടിസ്ഥാനത്തിൽ ഉത്പാതിപ്പിക്കുന്നതിനു മുമ്പ് സൗദിയിലെ പ്രധാന വരുമാനം ഈന്തപ്പന തോട്ടങ്ങളായിരുന്നു. [[മുഹമ്മദ്|മുഹമ്മദ് നബിയുടെ]] കാലത്ത് [[മദീന|മദീനയിലെ]] [[മസ്ജിദുന്നബവി|മസ്ജിദുന്നബവിയടക്കമുള്ള]] പള്ളികൾ ഈന്തപ്പന ഓലകൾ കൊണ്ടാണ് നിർമിച്ചിരുന്നത്. ഈന്തപ്പനയുടെ ഓലകൾ ചേർത്തുകൊണ്ട് പഴയകാലത്ത് വീടുകൾ മേയുകയും പനയുടെ ഓരോഭാഗങ്ങൾ കൊണ്ടും സ്ത്രീകൾ വിവിധതരം കരകൗശല വസ്തുക്കൾ
== ഇന്ത്യ - സൗദി ബന്ധം ==
|