"സെവിലിലെ ഇസിദോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 20:
|canonized_by=[[ക്ലെമന്റ് എട്ടാമൻ മാർപ്പാപ്പ]]
|attributes=തേനീച്ചകളാൽ ചുറ്റപ്പെട്ട് പേനയുംകൈയ്യിലേന്തി മെത്രാന്റെ വേഷത്തിൽ; തേനീച്ചക്കൂടിനു സമീപം നിൽക്കുന്ന മെത്രാൻ; പാദത്തിനു സമീപം ഒരു രാജകുമാരനൊപ്പം വൃദ്ധമെത്രാനായി; പേനയും പുസ്തകവുമായി മെത്രാന്റെയോ പുരോഹിതന്റെയോ വേഷത്തിൽ; വിശുദ്ധ ലിയാണ്ടറിനൊപ്പം; അദ്ദേഹത്തിന്റെ ''എറ്റിമോളജികൾ'' എന്ന വിജ്ഞാനകോശത്തിനൊപ്പം
|patronage=ഇന്റർനെറ്റ്, കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ, കമ്പ്യൂട്ടർ വിദഗ്ധന്മാർവിദഗ്ദ്ധന്മാർ, കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, വിദ്യാർത്ഥികൾ
|major_shrine=
|suppressed_date=
വരി 39:
സെവിലിലെ ഭദ്രാസനപ്പള്ളിയിലായിരുന്നു ഇസിദോറിന്റെ പ്രാഥമികവിദ്യാഭ്യാസം. ഐബീരിയൻ ഉപദ്വീപിൽ അത്തരത്തിൽ ആദ്യത്തേതായിരുന്ന ഈ സ്ഥാപനത്തിൽ, ഇസിദോറിന്റെ സഹോദരൻ ലിയാണ്ടർ മെത്രാപ്പോലീത്ത ഉൾപ്പെടെ ഒരു പറ്റം വിദ്യാസമ്പന്നർ, പഴയ പാശ്ചാത്യ വിദ്യാപദ്ധതിയിലെ ത്രിവിഷയങ്ങളും(trivium) ചതുർവിഷയങ്ങളും (quadrivium) മാനവീയശാസ്ത്രങ്ങളും(fine arts) പഠിപ്പിച്ചു. പഠനത്തിൽ ഏറെ ശ്രദ്ധചെലുത്തിയ ഇസിദോർ താമസിയാതെ ലത്തീനിൽ ഒഴുക്കൻജ്ഞാനവും,<ref>"His literary style, though lucid, is pedestrian": Katherine Nell MacFarlane's observation, in "Isidore of Seville on the Pagan Gods (Origines VIII. 11)", ''Transactions of the American Philosophical Society'', New Series, '''70'''.3 (1980):1-40, p. 4, reflects mainstream secular opinion.</ref> ഗ്രീക്ക്, എബ്രായ ഭാഷകളിൽ പരിചയവും സമ്പാദിച്ചു.
 
ഐബീരിയൻ ഉപദ്വീപിലെ രണ്ടു നൂറ്റാണ്ടു കാലത്തെ ഗോഥിക് ഭരണം അവിടത്തെ പുരാതനസ്ഥാപനങ്ങളേയും, ഉദാത്തവിദ്യാഭ്യാസത്തേയും, റോമൻ മാന്യതകളേയും നശിപ്പിച്ചിരുന്നു. അതോടെ അവയുമായി ബന്ധപ്പെട്ട സംസ്കാരം അധപതനത്തിന്റെഅധഃപതനത്തിന്റെ ഗതിയിലായി. എങ്കിലും ഭരണാധികാരികൾ റോമൻ സംസ്കാരത്തിന്റെ പുറംചട്ടയോട് പേരിനു ബഹുമാനം കാട്ടി. അതേസമയം കത്തോലിക്കാവിശ്വാസത്തിന്റെ സ്ഥാനം വിസിഗോത്തുകളുടെ ആരിയൻ ക്രിസ്തീയത കൈയ്യടക്കാൻ തുടങ്ങി.
 
ഇസിദോർ സന്യാസജീവിതം സ്വീകരിച്ചിരുന്നോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല. ഏതായാലും സന്യാസജീവിതത്തെ അദ്ദേഹം ഏറെ മതിച്ചിരുന്നുവെന്നു മാത്രമാണ് ഉറപ്പു പറയാവുന്നത്.
"https://ml.wikipedia.org/wiki/സെവിലിലെ_ഇസിദോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്