"ശശി തരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 44:
== വിവാദങ്ങൾ ==
* ബോംബെയിൽ 2008 നവംബർ 26 ന്‌ ഉണ്ടായ ഭീകരാക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ശശിതരൂർ, ഇസ്രയേലി പത്രമായ ഹാരറ്റ്സിൽ എഴുതിയ "ഇന്ത്യ ഇസ്രയേലിനോട് അസൂയപ്പെടുന്നു" (പ്രൊജക്ട് സിൻഡിക്കേറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം ഈ പത്രം പുന:പ്രസിദ്ധീകരിച്ചത്) എന്ന ലേഖനം<ref>[http://www.haaretz.com/hasen/spages/1057981.html ഹാരറ്റ്സിലെ ശശിയുടെ വിവാദ ലേഖനം]</ref> വലിയ വിവാദമാവുകയുണ്ടായി. പാലസ്തീൻ ജനതയുടെ വികാരങ്ങളേ മുറിവേൽപ്പിക്കുന്നതാണ്‌ ഈ ലേഖനം എന്ന് ആരോപണം ഉയർന്നു. തിരുവനന്തപുരം ലോകസഭ തിരെഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ ഈ ലേഖനം വലിയൊരു പ്രചരണായുധമായിരുന്നു.
* 2008 ഡിസംബറിൽ കൊച്ചിയിൽ ഫെഡറൽ ബാങ്ക് സംഘടിപ്പിച്ച കെപി ഹോർമിസ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത ശശി തരൂർ ചടങ്ങിന്റെ അവസാനം ദേശീയഗാനം ആലപിക്കുമ്പോൾ അമേരിക്കൻ മാതൃകയിൽ കൈ നെഞ്ചോടു ചേർത്തു പിടിക്കണമെന്നു നിർദേശിച്ചത്നിർദ്ദേശിച്ചത് ദേശീയ ഗാനത്തോടുള്ള അവഹേളനമാണെന്ന ആരോപിച്ചു എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ ഹരജി നൽകുകയും പിന്നീട് തരൂരിന് കോടതി ജാമ്യം നൽകുകയും ചെയ്തു.
* കേന്ദ്ര മന്ത്രിയായി ചുമതലയേറ്റതിന്‌ ശേഷം മൂന്നു മാസം ഔദ്യോഗിക വസതിക്ക് പകരം ദൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയും ഇത് വിവാദമായതിനെ തുടർന്ന് കോണ്ഗ്രസ് നേതൃത്വം ഇടപെട്ട് സംസ്ഥാന ഭവനുകളിലേക്ക്‌ മാറാൻ നിർദേശംനിർദ്ദേശം നൽകുകയും ചെയ്തു.
* ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി സോണിയാ ഗാന്ധി യാത്രാവിമാനത്തിലും രാഹുൽ ഗാന്ധി ട്രെയിനിലും സഞ്ചരിച്ച സാഹചര്യത്തിൽ, ട്വിറ്റർ നെറ്റ്‌വർക്കിൽ ഒരു ചോദ്യത്തിനു നൽകിയ മറുപടിയിൽ ഇക്കോണമി ക്ലാസിനെ "കന്നുകാലി-ക്ലാസ്" (cattle class) എന്നു വിശേഷിപ്പിച്ചത് <ref>[http://www.mathrubhumi.com/story.php?id=55558 മാതൃഭൂമി ഓൺലൈൻ] 18/09/2009 ശേഖരിച്ചത്</ref> അനുചിതമായെന്നാണു കോൺഗ്രസ് പാർട്ടിക്കുള്ളിലെതന്നെ വിലയിരുത്തൽ ഉണ്ടായി.
*2010 ഫിബ്രവരിയിൽ പ്രധാനമന്ത്രിയോടൊപ്പം സൗദി അറേബ്യയിൽ നടത്തിയ സന്ദർശനവേളയിൽ സൗദിയിലെ ഇന്ത്യൻ അംബാസഡർ റിയാദിൽ നൽകിയ വിരുന്നിൽ, ഇന്ത്യ-പാക്ക് ചർച്ചകളിൽ സൗദി അറേബ്യയും പങ്കാളിയാവണമെന്ന തരൂറിന്റെ നിർദ്ദേശം വിവാദമായി.
"https://ml.wikipedia.org/wiki/ശശി_തരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്