"വർഗ്ഗസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗ സമരം എന്ന താൾ വർഗ്ഗസമരം എന്ന താളിനു മുകളിലേയ്ക്ക്, Manuspanicker മാറ്റിയിരിക്കുന്നു: നാൾവഴി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 6:
"[[പ്രാകൃത കമ്മ്യൂണിസം|പ്രാകൃത കമ്മ്യൂണിസ്റ്റ്]] സാമൂഹ്യ വ്യവസ്ഥയ്കുശേഷമുള്ള ഘട്ടങ്ങളിൽ, ജനങ്ങൾക്കിടയിൽ സമൂഹത്തെ വ്യത്യസ്ത ദിശകളിലേക്ക് വലിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളുള്ളതായി കാണാം. ഇവർ ഒറ്റപ്പെട്ട വ്യക്തികളായല്ല, മറിച്ച് വ്യത്യസ്ത '''[[വർഗ്ഗങ്ങൾ]]''' ആയാണ് പെരുമാറുന്നത്" എന്ന് മാർക്സിസ്റ്റ് ചിന്തകനായ [[എമിൽ ബേൺസ്]] തന്റെ [[എന്താണ് മാർക്സിസം]] എന്ന പുസ്തകത്തിൽ വിവരിക്കുന്നു. <ref name="എന്താണ് മാർക്സിസം">{{cite book |last= എമിൽ |first= ബേൺസ് |coauthors= |title= എന്താണ് മാർക്സിസം |page= 13 |publisher= ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം |year= 1984 |month= ഏപ്രിൽ |isbn= }}</ref>
 
ഒരേ നിലയ്കുള്ള ജീവിതം സാധിക്കുന്ന ഒരുവിഭാഗം ജനങ്ങളെയാണ് ഒരു വർഗ്ഗമെന്നുദ്ദേശിക്കുന്നത്. സ്വകാര്യ സ്വത്തിൻമേലുള്ള അവകാശവും നിയന്ത്രണവുമാണ് പ്രധാനമായും മനുഷ്യർ തമ്മിൽ വേർതിരിഞ്ഞ് പോരടിക്കുവാനിടയാക്കിയത്. അടിമത്വഅടിമത്ത കാലഘട്ടത്തിൽ പ്രധാനമായും സമൂഹം 'അടിമയെന്നും ഉടമയെന്നും' നാടുവാഴിസമൂഹത്തിൽ 'ഭൂപ്രഭുവെന്നും കുടിയാനെന്നും' മുതലാളിത്തത്തിൽ 'മുതലാളിയെന്നും തൊഴിലാളിയെന്നും' പ്രധാന ശത്രുതാത്മക വർഗ്ഗങ്ങളായി പരസ്പരം വൈരുദ്ധ്യത്തിലേർപ്പെടുന്നുവെന്ന് മാർക്സ് തന്റെ വിശകലനത്തിലൂടെ സമർത്ഥിക്കുന്നു. <ref name="MARX AND CLASS CONFLICT">{{Citation |url=http://www.hawaii.edu/powerkills/CIP.CHAP5.HTM|title= MARX AND CLASS CONFLICT|accessdate=2013 ജൂലൈ 10}}</ref>
 
== സ്വഭാവം ==
"https://ml.wikipedia.org/wiki/വർഗ്ഗസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്