"വിവര സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 5:
 
=ചരിത്രം=
ഷാനൻ ബെൽ ലാബട്ടറീസിന്റെ ജേണലിൽ 'എ മാത്തമാറ്റിക്കൽ തിയറി ഓഫ് കമ്യൂണിക്കേഷൻ' (A Mathematical Theory of Communication) എന്ന ലേഖനം പ്രസിദ്ധീകരിച്ചതോടെയാണു് ഈ ശാഖ ഉണ്ടായതു്. ഇതിലൂടെ ഇദ്ദേഹമാണു്വിവരസിദ്ധാന്തത്തിന്റെ ഗുണപ്രകാരവും പരിമാണപ്രകാരവുമായ അടിസ്ഥാന തത്വങ്ങൾതത്ത്വങ്ങൾ മുൻപോട്ടു വച്ചതു്. ഷാനനിന്റെ അഭിപ്രായപ്രകാരം വിവരസിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വംതത്ത്വം "ഒരു ബിന്ദുവിൽ നിർമ്മിക്കപ്പെടുന്ന വിവരം അതേ പോലെയോ ഭാഗികമായ മാറ്റങ്ങളോടെയോ മറ്റൊരു ബിന്ദുവിൽ പുനർജനിപ്പിക്കുക എന്നതാണു്".
ഇതിൽ നിന്നും
"https://ml.wikipedia.org/wiki/വിവര_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്