"രാമപാണിവാദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 18:
ഉള്ളൂർ തെന്റെ ഭാഷാ ചമ്പുക്കൾ എന്ന പുസ്തകത്തിൽ "രാമപാണിവാദന്റെ ഭാഗവതചമ്പു മറ്റൊരു മനോഹരമായ കാവ്യമാകുന്നു. രാമപാണിവാദൻ കൊല്ലം ഒൻപതാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്നു. ഭാഗവത ചമ്പുവിൽ ദശമസ്ക്കന്ധത്തിന്റെ ആരംഭം തുടങ്ങിയുള്ള കഥയാണ് പ്രതിപാദിക്കപ്പെടുന്നത്. മുചുകുന്ദമോക്ഷംവരെയുള്ള ഏഴു സ്തബകങ്ങളേ ഞാൻ കണ്ടിട്ടുള്ളൂ" എന്നു പ്രസ്താവിക്കുന്നു.<ref>ഭാഷാചമ്പുക്കൾ (പേജ് 25 , പബ്ലിഷ് ശ്രീധര പ്രിന്റിംഗ് ഹൌസ് തിരുവനന്തപുരം. 1117.)</ref><br />
പതിനേഴോളം സ്ത്രോത്രകാവ്യങ്ങളുംസ്തോത്രകാവ്യങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.<ref>മനോരമ ഇയർ ബുക്ക് 2013 പേജ് 480</ref>
==കൃതികൾ==
* മദനകേതു ചരിതം.(പ്രഹസനം)<ref>http://thiruvonam143.blogspot.in/2011/07/blog-post_5701.html</ref>
"https://ml.wikipedia.org/wiki/രാമപാണിവാദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്