"രാം ഠാകുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 11:
}}
[[ഹിന്ദു|ഹിന്ദു]]സന്യാസിയും ആദ്ധ്യാത്മിക ഗുരുവുമാണ് '''ശ്രീ ശ്രീ രാം ഠാകുർ'''(1860 -1949). [[ബംഗ്ലാദേശ്|ബംഗ്ലാദേശിലെ]] [[ഫരിദ്പുർ]] ജില്ലയിലെ [[ദിങ്ങമാനിക്]] എന്ന സ്ഥലത്തു ജനിച്ചു .
രാംമാധവ് ചക്രവർത്തി - കമല ദേവി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് രാം ഠാക്കൂർ<ref>http://www.srisriramthakur.org/page.asp?GoToPage=10002&SP=1</ref>. വളരെ ചെറുപ്രായത്തിൽ തന്നെ ഈശ്വര വിശ്വാസിയായിരുന്നു അദ്ദേഹം. എട്ടു വയസിനു ശേഷം ആദ്ധ്യാത്മിക
ആശ്രമത്തിലെ കുറച്ചുകാലത്തെ ജീവിതത്തിനു ശേഷം അദ്ദേഹം വീണ്ടും ഫരിദ്പുരിലേക്ക് മടങ്ങി എത്തി.ഈ കാലഘട്ടത്തിൽ ഹിമാലയത്തിലെ വിവിധ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു കഴിഞ്ഞിരുന്നു. അതിനുശേഷം അദ്ദേഹം കൊൽകത്തയിൽ എത്തി. 1903ൽ ശ്രീ ശ്രീ രാം ഠാകുറിന്റെ അമ്മ അന്തരിച്ചു.
|