"മരിയ ഗൊരെത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(117.218.66.74 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2035922 നീക്കം ചെയ്യുന്നു)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
==വിശുദ്ധയായി പ്രഖ്യാപിക്കുന്നു==
 
1947 ഏപ്രിൽ 27ന് മരിയയെ [[പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ]] വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ചടങ്ങിനിടയിൽ മാർപ്പാപ്പ മരിയയുടെ മാതാവിന്റെ ശിരസ്സിൽ കൈ വച്ച് അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു "അനുഗ്രഹീതയായഅനുഗൃഹീതയായ മാതാവ്, സന്തോഷവതിയായ മാതാവ്, അനുഗ്രഹീതയുടെഅനുഗൃഹീതയുടെ മാതാവ്"<ref>Ruef, 67</ref> .
മൂന്നു വർഷങ്ങൾക്ക് ശേഷം 1950 ജൂൺ 24ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ മരിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു"<ref>"Lives of the Saints, For Every Day of the Year", p. 260</ref>. ആ ചടങ്ങിലും മരിയയുടെ അമ്മ പങ്കെടുത്തു. തന്റെ സന്താനത്തെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച ആദ്യത്തെ മാതാവായിരുന്നു അവർ. മരിയയുടെ ജീവിച്ചിരുന്ന നാല് സഹോദരരും അലസ്സാണ്ട്രോയും ചടങ്ങിൽ പങ്കെടുത്തു<ref>[http://www.mariagoretti.org/mariabio.htm ''St Maria Goretti Biography'']</ref><ref>[http://www.catholic.org/saints/saint.php?saint_id=78 ''St. Maria Goretti'']</ref><ref>[http://catholicism.about.com/cs/saints/a/mariagoretti.htm ''St Maria Goretti'']</ref>.
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2284911" എന്ന താളിൽനിന്ന് ശേഖരിച്ചത്