"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 112:
|-
|valign="top"| 1628-58 [[ഷാജഹാൻ]]
1632-53 [[താജ്മഹൽ]] നിർമാണംനിർമ്മാണം
|valign="top"|1639-1653 മദ്രസപട്ടണവും ചുറ്റുവട്ടവും ചാർത്തിക്കിട്ടി.
1639-1653 സെൻറ് ജോർജ് കോട്ട നിർമാണംനിർമ്മാണം, മദ്രാസ് പ്രസിഡൻസി<ref name= Vestige>[http://books.google.co.in/books?id=yERBRASUKkoC&pg=PA9&source=gbs_toc_r&cad=3#v=onepage&q&f=false മദ്രാസ്: ചരിത്രരേഖകൾ ]</ref>, 1690- കഡലൂരിൽ സെൻറ് ഡേവിഡ് കോട്ട
|valign="top"|1625-49 [[ചാൾസ് I]]
1649 രാജദ്രോഹക്കുറ്റം ചുമത്തി വധശിക്ഷക്കു വിധിക്കപ്പെട്ടു
വരി 138:
{{പ്രലേ|ചെന്നൈ}}
 
1611-ൽ [[ഡെക്കാൻ സുൽത്താനത്തുകൾ| ഗോൽക്കൊണ്ടയുടെ ]] അധിപനായിരുന്ന [[കുലി കുതുബ് ഷാ അബ്ദുളള]] [[മച്ചിലിപട്ടണം| മസൂലിപട്ടണത്തിൽ]] പാണ്ടികശാല പണിത് ഇറക്കുമതി-കയറ്റുമതികൾ നടത്താനുളള അനുമതി കമ്പനിക്കു നല്കി. പക്ഷെ അവിടെ വളരെ മുമ്പു തന്നെ ഡച്ചുകാരുടെ താവളം നിലനിന്നു പോന്നിരുന്നു. രണ്ടു കമ്പനികളും തമ്മിലുളള സംഘർഷം മൂത്തു വന്നപ്പോൾ ബ്രിട്ടീഷു കമ്പനി ഏജൻറ് [[ഫ്രാൻസിസ് ഡേ]] കുറെക്കൂടി സൗകര്യപ്രദമായ സ്ഥലം അന്വേഷിക്കാനാരംഭിച്ചു. ഡച്ചുകാരുടെ താവളമായിരുന്ന മസൂലിപട്ടണത്തിൽ നിന്ന് തെക്ക് പോർട്ടുഗീസ് താവളമായിരുന്ന സാന്തോം വരെ പര്യവേഷണം നടത്തി. പ്രാദേശിക തലവനായിരുന്ന ധാമർല വെങ്കടാദ്രി വെങ്കടപ്പ നായിക്കന്റെ സഹോദരൻ അയ്യപ്പ നായിക്കനിൽ നിന്ന് സാന്തോമിന് അല്പം വടക്കായി മദ്രസപട്ടണവും ചുറ്റുമുളള അഞ്ചു ചതുരശ്ര മൈൽ സ്ഥലവും തീറെടുത്തു. അവിടെ കോട്ടയും മറ്റു കെട്ടിടങ്ങളും പണിയാനുളള അനുമതിയും ലഭിച്ചു.<ref name= Vestige/>കമ്പനിയുടെ വികാസം കിഴക്കൻ തീരത്ത് വ്യാപിപ്പിക്കാൻ [[സെന്റ് ജോർജ്ജ് കോട്ട]] സഹായകമായി <ref>[https://archive.org/stream/fortstgeorgemad00penngoog#page/n13/mode/1up സെൻറ് ജോർജ് കോട്ട]</ref> .കോട്ട നിർമാണംനിർമ്മാണം പടിപ്പടിയായാണ് നടന്നത് പൂർത്തിയാക്കാൻ പതിനാലു കൊല്ലമെടുത്തു.<ref name=Vestige/>. 1653-ൽ മദ്രാസ്, മസൂലിപട്ടണം, വിശാഖപട്ടണം എന്നിവയടങ്ങുന്ന മദ്രാസ് പ്രസിഡൻസി രൂപം കൊണ്ടു.<ref>[https://archive.org/details/recordofservices00prinrich മദ്രാസ് പ്രസിൻഡസി ചരിത്രം]</ref> <ref>
[http://archive.org/stream/memoriesofmadras00lawsuoft/memoriesofmadras00lawsuoft_djvu.txt മദ്രാസ് സ്മൃതികൾ]</ref>
.ആറൺ ബേക്കർ ആദ്യത്തെ ഗവർണ്ണറായി സ്ഥാനമേറ്റു. <ref>[https://archive.org/stream/recordofservices00prinrich#page/n27/mode/2up മദ്രാസ് പ്രസിഡൻസി ഗവർണ്ണമാർ 1652-1858]</ref>
വരി 295:
==== മറാഠാ യുദ്ധങ്ങൾ ====
1803-05 കാലഘട്ടത്തിലെ രണ്ടാം ആംഗ്ലോ-മറാഠ യുദ്ധത്തിനു ശേഷം ഒറീസ, ഡെൽഹിയും ആഗ്രയുമടക്കം യമുനാനദിക്കു വടക്കുള്ള പ്രദേശങ്ങൾ കമ്പനിക്കു കീഴിലായി
1817-19 കാലത്ത് നടന്ന [[മൂന്നാം മറാഠ യുദ്ധം|മൂന്നാം മറാഠ യുദ്ധത്തിൽ]] മറാഠകൾ പൂർണമായും തോല്പ്പിക്കപ്പെടുകയും പേഷ്വയെ കാൺപൂരിനടുത്തുള്ള ബിതുറിലേക്ക് നാടുകടത്തുകയും ചെയ്തു. ഇതോടെ വിന്ധ്യനു തെക്കുള്ള എല്ലാ പ്രദേശങ്ങളുടേയും നിയന്ത്രണം കമ്പനിക്ക് വന്നു ചേർന്നു<ref name=ncert8-2/>. <ref>[http://books.google.co.in/books?id=_G4BAAAAMAAJ&printsec=frontcover&dq=subject:%22Maratha+War,+1816-1818%22&hl=en&sa=X&ei=SX_9U4nfK4KOuATw8IK4Ag&ved=0CCMQ6AEwAQ#v=onepage&q&f=false മദ്രാസ് ആർമിയുടെ വിജയങ്ങൾ 1817-19]</ref> <ref>[http://books.google.co.in/books?id=rklDAAAAcAAJ&printsec=frontcover&dq=subject:%22Maratha+War,+1816-1818%22&hl=en&sa=X&ei=SX_9U4nfK4KOuATw8IK4Ag&ved=0CC4Q6AEwAw#v=onepage&q&f=false പിണ്ടാരി-മറാഠ യുദ്ധങ്ങൾ: ഔദ്യോഗിക രേഖകൾ]</ref>, <ref>[http://books.google.co.in/books?id=suwnAAAAYAAJ&printsec=frontcover&dq=subject:%22Maratha+War,+1816-1818%22&hl=en&sa=X&ei=SX_9U4nfK4KOuATw8IK4Ag&ved=0CEAQ6AEwBg#v=onepage&q&f=false മറാഠായുദ്ധങ്ങൾ: ഭൂപടങ്ങളും ആസൂത്രണങ്ങളും]</ref>, <ref>[http://books.google.co.in/books?id=uPo4iMhQXZkC&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false ഇന്ത്യയിലെ രാഷട്രീയ-സൈനിക കൈമാറ്റങ്ങൾ: 1813-23 Vol.I-ഹെൻട്രി പ്രിൻസെപ്പ് ]</ref>,<ref>[https://archive.org/details/historyofthepoli025011mbp ഇന്ത്യയിലെ രാഷട്രീയ-സൈനിക കൈമാറ്റങ്ങൾ: 1813-23 Vol.II-ഹെൻട്രി പ്രിൻസെപ്പ്] </ref>അതോടെ കമ്പനിയുടെ സൈനികച്ചിലവുകളുംസൈനികച്ചെലവുകളും ക്രമാതീതമായി വർദ്ധിച്ചു. <ref>[https://archive.org/stream/militaryexpendit00east#page/n6/mode/1up ബോംബേ പ്രസിഡൻസി: സൈനികച്ചിലവുകൾസൈനികച്ചെലവുകൾ]</ref>
കമ്പനിയുടെ അധീനതയിലുളള പ്രദേശങ്ങളുടെ സവിസ്തര പട്ടിക പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ കോർട്ട് ഓഫ് ഡയറക്റ്റേഴ്സ് മുൻകൈയെടുത്തു.<ref>[http://books.google.co.in/books?id=2ftWAAAAcAAJ&printsec=frontcover&dq=territories+under+the+East+India+Company&hl=en&sa=X&ei=tWH8U7LXKpCcugSMm4G4Bg&ved=0CCYQ6AEwAg#v=onepage&q&f=false കമ്പനി നിയന്ത്രണത്തിലുളള പ്രദേശങ്ങൾ 1854]</ref>
 
വരി 302:
 
===സാമ്രാജ്യ വികസനം: യുദ്ധവും തന്ത്രവും ===
പത്തൊമ്പതാം നൂറ്റാണ്ടിൽ നെപ്പോളിയന്റെ പരാജയത്തിനു ശേഷം, ബ്രിട്ടൻ യൂറോപ്പിലെ പ്രധാന ശക്തിയായിത്തീർന്നു. വ്യാവസായകവിപ്ലവത്തിന്റെ ഫലമായി ഇംഗ്ലണ്ടിലെ യന്ത്രോപകരണങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾക്കും തീർത്തെടുത്ത ഉത്പന്നങ്ങൾക്കും ഉളള അന്താരാഷ്ട്രീയ വിപണികൾ വ്യാപിക്കുകയും നിലനിർത്തുകയും ബ്രിട്ടന്റെ ആവശ്യമായിത്തീർന്നു. ഇതിനായി ഇന്തയ്ക്കകത്തും ചുറ്റുമുളള പ്രദേശങ്ങൾ അധീനതയിലാക്കാനുളള ശ്രമമായി. യൂറോപ്പിൽ എതിരാളികൾ ഇല്ലാതായെങ്കിലും സാമ്പത്തികമായും സൈനികമായും വളർന്നുകൊണ്ടിരുന്ന റഷ്യ തനിക്കൊരു ഭീഷണിയായേക്കുമെന്ന് ബ്രിട്ടൻ കരുതി <ref>[https://archive.org/details/onpracticabilit01evangoog ബ്രിട്ടീഷ് ഇന്ത്യക്കുളള യുദ്ധഭീഷണികൾ ഡി.എൽ ഇവാൻസ് 1829]</ref>മധ്യധരണ്യാഴിയിലേക്കുളള റഷ്യയുടെ മാർഗംമാർഗ്ഗം തടസ്സപ്പെടുത്താനാണ് വടക്കു പടിഞ്ഞാറൻ അതിർത്തിയിൽ യുദ്ധങ്ങൾ നടന്നത്. കമ്പനിയുടേയും ബ്രിട്ടീഷ് സിംഹാസനത്തിന്റേയും താത്പര്യങ്ങൾ ഏകദിശയിലായി. ബ്രിട്ടീഷ് സൈന്യവും കമ്പനി സൈന്യവും ഒന്നിച്ച് പടപൊരുതി.
 
ഈ [[വൻകളി|വൻകളിയുടെ]] പശ്ചാത്തലത്തിൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുണ്ടായാക്കേവുന്ന ഭീഷണിയെക്കുറിച്ച് ബ്രിട്ടീഷുകാർ ബോധവാന്മാരായി. പഞ്ചാബിലെ [[രഞ്ജിത് സിങ്|രഞ്ജിത് സിങ്ങിന്റെ]] നേതൃത്വത്തിലുള്ള സിഖ് സാമ്രാജ്യവുമായി ബന്ധങ്ങൾ സ്ഥാപിച്ചു. 1806-ൽ സത്ലജിനെ ബ്രിട്ടീഷ് സിഖ് അതിർത്തിയാക്കി ധാരണയിലെത്തി. 1830-കളിൽ സത്ലജിന് കിഴക്കുള്ള പ്രദേശങ്ങളെച്ചൊല്ലി തർക്കമുയർന്നു.[[ഫിറോസ്പൂർ|ഫിറോസ്പൂരൊഴികെയുള്ള]] പട്ടണങ്ങൾ പഞ്ചാബികൾക്ക് നൽകി ധാരണയാകുകയും ചെയ്തു<ref name=Metcalfe>[https://archive.org/stream/selectionsfromp01metcgoog#page/n7/mode/1up. മെറ്റ്കാഫിന്റെ പ്രമാണങ്ങൾ]</ref> ഇതിനെത്തുടർന്ന് സത്ലജിലെ തന്ത്രപധാനമായ കടത്തുകേന്ദ്രമായ ഫിറോസ്പൂരിൽ കമ്പനി, ഒരു സൈനിക ആസ്ഥാനം സ്ഥാപിച്ചു<ref>[https://archive.org/details/historyofthesikh025030mbp സിഖുകാരുടെ ചരിത്രം:ഉത്പത്തി മുതൽ സത്ലജ് യുദ്ധങ്ങൾ വരെ- ജെ.ഡി. കണ്ണിംഗ്ഹാം]</ref>. നദിക്കപ്പുറത്തുള്ള [[കസൂർ|കസൂറിൽ]] സിഖുകാരും സൈനികകേന്ദ്രം സ്ഥാപിച്ച് പ്രതിരോധം ശക്തമാക്കി.<ref name=BIR-3>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=69|language=ഇംഗ്ലീഷ്
വരി 324:
*കമ്പനി ഡയറക്റ്റർമാരുടെ എണ്ണം പതിനെട്ടായി കുറച്ചു. ഇവരിൽ ആറു പേരെ നിയമിക്കാനുളള അധികാരം സിംഹാസനത്തിന്.
*പുതിയ പ്രസിഡൻസികൾ രൂപീകരിക്കാനുളള ഭരണ സ്വാതന്ത്ര്യം ഗവർണർ ജനറലിൽ നിക്ഷിപ്തമായി.
*പുതിയ പന്ത്രണ്ടംഗ നിയമനിർമാണനിയമനിർമ്മാണ സഭ നിലവിൽ വന്നു.
(ഗവർണർ ജനറൽ, ഗവർണർ ജനറലിന്റെ നാലംഗ കൗൺസിൽ , സുപ്രീം കോർട്ട് ചീഫ് ജസ്റ്റീസ് (കൽക്കട്ട), സുപ്രീം കോർട്ടിലെ മറ്റൊരു ജഡ്ജി, 4 കമ്പനി പ്രതിനിധികൾ)
 
വരി 371:
 
=അന്ത്യം =
ശിപായി ലഹള ബ്രിട്ടീഷ് ഭരണകൂടത്തെ സാരമായി ബാധിച്ചു. ഇന്ത്യയുടെ ചുമതല കമ്പനിയുടെ കരങ്ങളിലാവരുതെന്നും ബ്രിട്ടീഷ് സിംഹാസനം നേരിട്ട് ഏറ്റെടുക്കണമെന്നും പാർലമെന്റ് അംഗങ്ങളും ബ്രിട്ടനിലെ രാഷ്ട്രതന്ത്രജ്ഞരും ശക്തമായി വാദിച്ചു. ഇന്ത്യൻ സംഭവവികാസങ്ങളുടെ പൂർണമായ ഉത്തരവാദിത്വംഉത്തരവാദിത്തം തങ്ങൾ സ്വയം ഏറ്റെടുക്കുന്നുവെന്നും ഇതിൽ തങ്ങൾക്ക് തെല്ലും അപകർഷതാബോധമില്ലെന്നും കമ്പനിയും എതിർവാദമുയർത്തി.<ref name= Smith727>[https://archive.org/stream/oxfordhistoryofi00smituoft#page/n6/mode/1up The Oxford History of India- Vincent Smith(1919) pages 725-727]</ref>.
==അവസാന വാക്കുകൾ ==
സപ്റ്റമ്പർ ഒന്നിന് കോർട്ട് ഓഫ് ഡയറക്റ്റർമാരുടെ അവസാനയോഗം സമ്മേളിച്ചുച രണ്ടു പ്രമേയങ്ങൾ പാസ്സാക്കപ്പെട്ടു. ഒന്നാമത്തേതിൽ ഇന്ത്യയെ ഒരു പുരസ്കാരമെന്നോണം സിംഹാസനത്തിനു നിരുപാധികം കാഴ്ചവെക്കുകയാണെന്നും, എങ്കിലും തങ്ങളുടെ പ്രയത്നങ്ങളേയും സാഫല്യങ്ങളേയും ഒരിക്കലും വിസ്മരിക്കരുതെന്നും അപേക്ഷിച്ചു. .
വരി 378:
1858 ആഗസ്റ്റ് 2-ന് പുറപ്പെടുവിച്ച 75 ഖണ്ഡികകളുളള ഉത്തരവിലൂടെ <ref name=Laws1858>[https://play.google.com/store/books/details?id=mXUZAAAAYAAJ&rdid=book-mXUZAAAAYAAJ&rdot=1 ഇന്ത്യയെ സംബന്ധിച്ച നിയമങ്ങൾ 1855-70]</ref> <ref>[http://www.sdstate.edu/projectsouthasia/loader.cfm?csModule=security/getfile&PageID=861601 1858-ലെ നിയമം സംക്ഷിപ്തം]</ref>,<ref>[https://archive.org/stream/oxfordhistoryofi00smituoft#page/n6/mode/1up The Oxford History of India- Vincent Smith(1919) pages 727-730]</ref>. 1853-ലെ ചാർട്ടർ റദ്ദാക്കുകയും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സിംഹാസനം നേരിട്ട് ഏറ്റെടുക്കുകയും ചെയ്ടു. ഇന്തയുടെ ഭരണത്തിനായി ഇന്ത്യാ ഓഫീസും പതിനാലംഗ ഇന്ത്യാ കൗൺസിലും രൂപീകരിക്കപ്പെട്ടു. ഇതിൽ ഏഴുപേരെ നാമനിർദ്ദേശം ചെയ്യാനുളള അവകാശം കമ്പനിക്കു നല്കിയെങ്കിലും ഈ അവകാശം പതിനാലു ദിവസത്തിനകം ഉപയോഗിക്കേണ്ടതാണെന്നും നിബന്ധനയുണ്ടായിരുന്നു. ഗവർണർ ജനറലും കമ്പനിയാൽ നിയുക്തരായ മറ്റു ഉദ്യോഗസ്ഥരും, തത്കാലം അതേ തസ്തികകളിൽ തുടരുമെന്നും അവർ സിംഹാസനത്തിന്റെ സേവകരായി ഗണിക്കപ്പെടുമെന്നും പ്രഖ്യാപിക്കപ്പെട്ടു. 1855-ലെ വിവരങ്ങളനുസരിച്ച് മദ്രാസ്, ബോംബേ, ബംഗാൾ പ്രസിഡൻസികൾക്ക് പ്രത്യേകം കരസേനയും നാവികസേനയും ഉണ്ടായിരുന്നു. <ref>[http://books.google.co.in/books?id=lhkoAAAAYAAJ&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false ഈസ്റ്റ് ഇന്ത്യാ കമ്പനി 1855]</ref> 24,000 പേരുണ്ടായിരുന്ന കമ്പനിയുടെ സൈന്യം ബ്രിട്ടീഷ് ആർമിയിൽ വിലയിക്കപ്പെട്ടു.
കമ്പനിയുടെ എല്ലാ സ്വത്തുക്കളുടേയും പണമിടപാടുകളുടേയും ചുമതല സിംഹാസനം ഏറ്റെടുത്തു. കമ്പനിയുടെ കാപ്പിറ്റൽ സ്റ്റോക്കും ഡിവിഡൻറും സുരക്ഷാഫണ്ടും മാത്രം ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച എല്ലാ ചുമതലകളിൽ നിന്നും കമ്പനി ചെയർമാനേയും ഡയറക്റ്റർമാരേയും പ്രൊപ്രൈറ്റർമാരേയും ഒഴിവാക്കി. <ref name=Laws1858/>.
1600 മുതൽ 1857 വരേയുളള രണ്ടര നൂറ്റാണ്ടിൽ കമ്പനി സമ്പാദിച്ചെടുത്ത വസ്തുവകകളും ആരംഭിച്ച പദ്ധതികളും കൈമാറുക എളുപ്പമായിരുന്നില്ല. ഇതിനായി പ്രത്യേകം പ്രത്യേകം നിയമനിർമാണങ്ങൾനിയമനിർമ്മാണങ്ങൾ വേണ്ടി വന്നു.
== ഇസ്റ്റ് ഇന്ത്യാ കമ്പനി സ്റ്റോക് റിഡെമ്ഷൻ ആക്റ്റ് 1873 ==
ചാർട്ടർ ആക്റ്റ് 1833-ലെ നിബന്ധനകളനുസരിച്ച് ഇസ്റ്റ് ഇന്ത്യാ കമ്പനി സ്റ്റോക് റിഡെമ്ഷൻ ആക്റ്റ് 1873 നിലവിൽ വന്നു. പക്ഷേ ഈ നിയമം നടപ്പിലാകുന്നതിന് മുമ്പു തന്നെ കമ്പനി പിരിച്ചു വിടപ്പെട്ടിരുന്നു.
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ഈസ്റ്റ്_ഇന്ത്യ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്