"പുവ്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
|synonyms = ''Pistacia oleosa'' <small>Lour. (1790)</small><br />''Schleichera trijuga'' <small> Willd. (1806) </small><br />''Cussambium oleosum'' <small>O. Kuntze (1891) </small>
}}
[[ഇൻഡ്യ|ഇൻഡ്യയിലാകമാനം]] [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽ]] നിന്നും 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്ന വൃക്ഷമാണ് '''പൂവം'''/'''പുവ്വം'''. ഇടതിങ്ങിയ ഇലകളും, പാളികളായി അടർന്നു പോകുന്ന മിനുസമായ ഇളം തവിട്ട് നിറമുള്ള തോലുമുള്ള പൂവം 40 മീറ്റർ വരെ<ref>http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=18132</ref> ഉയരത്തിൽ വളരുന്ന വൃക്ഷമാണ്. [[ഇലകൊഴിയും വനങ്ങൾ|ഇലകൊഴിയും വനങ്ങളിലും]], [[നിത്യഹരിത വനങ്ങൾ|നിത്യഹരിത വനങ്ങളിലും]] കാണുന്ന പൂവം ഒരു ശരാശരി വലുപ്പമുള്ളതോവലിപ്പമുള്ളതോ വലിയ വൃക്ഷമായോ കാണപ്പെടുന്നു. തണ്ടിന് ഇരുവശത്തായി 2-4 ജോഡി ഇലകൾ, പച്ച കലർന്ന മഞ്ഞ നിറമുള്ള പൂക്കൾ, മുള്ളുകൾ നിറഞ്ഞ കട്ടിയുള്ള തോലുള്ള ഫലങ്ങൾക്ക് അണ്ഡാകൃതിയാണ്. മാംസളമായ, ചാറുനിറഞ്ഞ ഫലത്തിനുള്ളിൽ 1-2 എണ്ണമെഴുകുള്ള കായ്കൾ കാണുന്നു. ആയുർവ്വേദ ഔഷധങ്ങളിൽ പൂവത്തിന്റെ തോലും എണ്ണയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.<ref>Indian medicinal plants: a compendium of 500 species, Volume 5 By P. K. Warrier, V. P. K. Nambiar, C. Ramankutty</ref>. ദൂതളം, പൂവണം എന്നെല്ലാം അറിയപ്പെടുന്നു.
 
[[Schleichera]] എന്ന് [[ജനുസ്|ജനുസ്സിൽ]] ഈ ഒരു [[Species|സ്പീഷിസ്]] മാത്രമെ ഉള്ളൂ.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2284271" എന്ന താളിൽനിന്ന് ശേഖരിച്ചത്