"പുനർജന്മം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 28:
 
==കഥാതന്തു==
സുന്ദരിയും ശാലീനയുമായ ഒരു കോളേജ് വിദ്ധ്യാർഥിനിയാണ്വിദ്യാർത്ഥിനിയാണ് രാധ. കോളേജിൽ ലക്ചററായ അരവിന്ദനുമായി അവൾ പ്രേമത്തിലാകുന്നു. കുറച്ചുനാളുകൾക്കകം തന്നെ അവർ വിവാഹിതരാകുന്നു. എന്നാൽ, ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട അരവിന്ദൻ രാധയെ തന്റെ അമ്മയെപ്പോലെ കാണാൻ ശ്രമിക്കുന്നു.. നഷ്ടപ്പെട്ട അമ്മയുടെ വാത്സല്യം ഭാര്യയിൽ നിന്നും ലഭിക്കാൻ അയാൾ ആഗ്രഹിക്കുന്നു. ഒടുവിൽ മനശ്ശാസ്ത്രജ്ഞന്റെ ഉപദേശത്താൽ അയാളുടെ മനസ്സിന്റെ താളഭംഗങ്ങൾ മാറുകയും സംതൃപ്തമായ കുടുംബജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു.
 
==അഭിനേതാക്കൾ==
വരി 77:
==അണിയറയിൽ==
*സംവിധാനം - കെ.എസ്. സേതുമാധൻ
*നിർമാണംനിർമ്മാണം - എം.ഓ. ജോസഫ്
*ബാനർ - മഞ്ഞിലാസ്
*കഥ - എ.ടി. കോവുർ
"https://ml.wikipedia.org/wiki/പുനർജന്മം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്