"പക്ഷിനിരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Drajay1976 എന്ന ഉപയോക്താവ് പക്ഷി നിരീക്ഷണം എന്ന താൾ പക്ഷിനിരീക്ഷണം എന്നാക്കി മാറ്റിയിരിക്കുന്ന...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
[[File:Keskisenlampi birdwatching tower.jpg|thumb|250px|ഫിൻലാന്റിലെ പക്ഷിനിരീക്ഷണത്തിനായുള്ള ടവർ.]]
 
'''പക്ഷിനിരീക്ഷണം''' അഥവാ '''Birdwatching / Birding'''<ref>Merriam Webster http://www.merriam-webster.com/dictionary/birding</ref> എന്നാൽ നഗ്നനേത്രങ്ങളുപയോഗിച്ചോ ബൈനോക്കുലറോ [[ദൂരദർശിനി|ദൂരദർശിനിയോ]] ഉപയോഗിച്ചോ വിവിധതരം [[പക്ഷി|പക്ഷികളെ]] നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന കലയാണ്. ഇതിൽ പക്ഷികൾ പുറപ്പെടുവിക്കുന്ന [[ശബ്ദം|ശബ്ദങ്ങളെ]] തിരിച്ചറിയലും ഉൾപ്പെടുന്നു. ആഹ്ലാദകരവും വിജ്ഞാനപ്രദവുമായ ഒരു ഹോബി എന്നതിലുപരി [[പ്രകൃതി|പ്രകൃതിയിലെ]] ജൈവവ്യവസ്ഥയെ കുറിച്ച് സൂഷ്മമായിസൂക്ഷ്മമായി മനസ്സിലാക്കാനും പക്ഷിനിരീക്ഷണം സഹായിക്കുന്നു.
 
[[Image:PeopleBirding.JPG|thumb|right|250px|ബൈനോക്കുലറുപയോഗിച്ചുള്ള പക്ഷിനിരീക്ഷണം]]
വരി 11:
==മുന്നൊരുക്കങ്ങൾ==
* രാവിലെ ആറിനും ഒമ്പതിനും ഇടക്കും വൈകുന്നേരം നാലിനും ഏഴിനും ഇടയിലുമാണ് നിരീക്ഷണത്തിന് അനുയോജ്യമായ സമയം.
* പോക്കറ്റിൽ വെക്കാൻ പറ്റിയ 4x3 ഇഞ്ച് വലുപ്പമുള്ളവലിപ്പമുള്ള നോട്ടുപുസ്തകം, പേന എന്നിവ കൈയിൽ കരുതണം.
* വെള്ള, ചുവപ്പ്, കറുപ്പ് തുടങ്ങിയ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക (ഈ നിറങ്ങൾ പക്ഷികളെ ഭയപ്പെടുത്താൻ സാധ്യതയുണ്ട്)
* പതുക്കെ നടന്ന് ചുറ്റുമുള്ള പക്ഷികളെ ശ്രദ്ധിക്കണം. കഴിയുമെങ്കിൽ നിരീക്ഷകൻ സൂര്യനും പക്ഷിക്കും ഇടയിലായിരിക്കണം.
വരി 22:
* കാണുന്ന പക്ഷികളുടെ പേരുകൾ
* ശ്രദ്ധേയമായി കാണുന്ന ചലനങ്ങൾ
* പരിചയമില്ലാത്ത പക്ഷിയെയാണ് കാണുന്നതെങ്കിൽ പക്ഷിയുടെ വലുപ്പംവലിപ്പം, അറിയാവുന്ന പക്ഷിയുമായി താരതമ്യപ്പെടുത്തി (കാക്കയോളം വലുപ്പംവലിപ്പം, മൈനയേക്കാൾ ചെറുത് എന്നിങ്ങനെ)എഴുതണം.
* ആകൃതി, നിറങ്ങൾ, ശബ്ദം. (പക്ഷിയുടെ ശബ്ദം വിവരിക്കുക പ്രയാസമാണ് എങ്കിലും ചിക്ക്, ചിക്ക്, സ്വീ എന്നൊക്കെ കുറിച്ചെടുക്കണം)
ശബ്ദം കേട്ടുമാത്രം പക്ഷികളെ തിരിച്ചറിയുന്നത് ശരിയാവണമെന്നില്ല. മണ്ണാത്തിപ്പുള്ളും ആനറാഞ്ചിയുമെല്ലാം മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കുക പതിവാണ്. കുറിച്ചെടുക്കുന്ന വിവരങ്ങൾ കൃത്യമായാൽ നല്ളൊരു പക്ഷിപ്പുസ്തകത്തിൻെറ സഹായത്തോടെ പക്ഷികളെ എളുപ്പത്തിൽ കണ്ടെത്താം.
വരി 30:
 
==മയിലും മലമുഴക്കി വേഴാമ്പലും==
ഇന്ത്യയുടെ ദേശീയപക്ഷിയാണ് മയിൽ, നമ്മുടെ സംസ്ഥാനത്തിൻെറ ഒൗദ്യോഗിക പക്ഷിയാണ് മലമുഴക്കി വേഴാമ്പൽ. ഇന്ത്യയിലെ പക്ഷികളിൽ സൗന്ദര്യത്തിന്റെ കാര്യത്തിൽ മയിൽ തന്നെയാണ് മുന്നിൽ. മയിലുകളുടെ പീലിവിടർത്തിയാട്ടം ആരുടെയും മനം കവരും. ആൺമയിലുകളും പെൺമയിലുകളും തമ്മിൽ രൂപത്തിൽ പ്രകടമായ വ്യത്യാസങ്ങൾ കാണാം. ആൺമയിലുകൾക്ക് തലയിൽ ഉച്ചിപ്പൂവും കഴുത്തിന് നീലനിറവുമുണ്ടാകും. പെൺമയിലുകളെ പച്ച, തവിട്ട്, ചാരം നിറങ്ങളിലാണ് കാണുന്നത്. ഉയർന്ന മരങ്ങളും പൊന്തകളും ഇടതൂർന്നു നിൽക്കുന്ന വനങ്ങളുമാണ് മയിലുകളുടെ വാസസ്ഥലം. വൃക്ഷങ്ങളില്ലാത്ത വിശാലമായ പുൽപ്രദേശങ്ങളിലും നദീതീരങ്ങളിലും ഇവയെ കാണാം. സസ്യഭാഗങ്ങൾ, വിത്തുകൾ, ചെറുപ്രാണികൾ, ചിലന്തികൾ എന്നിവയെല്ലാമാണ് മയിലുകളുടെ ഭക്ഷണം. പീകോക് എന്നാണ് വിളിക്കാറെങ്കിലും, കോഴി വർഗത്തിൽപെട്ട ഇവയെ പീഫൗൾ (Peafowl) എന്നു വിളിക്കുന്നതാണ് ശരിയെന്ന് വിദഗ്ധർവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
പറക്കുമ്പോഴുണ്ടാകുന്ന ചിറകടിയുടെ മുഴക്കംകൊണ്ടാണ് കേരളത്തിൻെറ ഒൗദ്യോഗിക പക്ഷിക്ക് ‘മലമുഴക്കി’ (Great Indian Hornbill) എന്ന പേരുകിട്ടിയത്. കറുപ്പും വെളുപ്പും മഞ്ഞയും ചേർന്ന വർണശബളമായ നിറമാണ് ഈ പക്ഷിക്ക്. വലുപ്പമാകട്ടെവലിപ്പമാകട്ടെ ഒരു കഴുകനോളം വരും. സമുദ്ര നിരപ്പിൽനിന്ന് ഏതാണ്ട് 5000 അടി ഉയരത്തിലുള്ള കാടുകളിലാണ് മലമുഴക്കികളുടെ താമസം. കണ്ണുകൾ നോക്കിയാൽ ആൺപക്ഷിയെയും പെൺപക്ഷിയെയും തിരിച്ചറിയാം. ആൺപക്ഷികളുടെ കണ്ണുകൾ ചുവന്നിരിക്കും.
പിടയുടേത് നീലയോ വെളുപ്പോ ആയിരിക്കും. കായ്കളും പഴങ്ങളുമാണ് ഇവയുടെ പ്രധാന ആഹാരം. ഏതാണ്ട് അമ്പത് വർഷം ഇത്തരം വേഴാമ്പലുകൾ ജീവിക്കാറുണ്ട്.
 
"https://ml.wikipedia.org/wiki/പക്ഷിനിരീക്ഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്