"നവ ഉദാരവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 2:
ആധുനിക സമൂഹത്തിൽ സ്വകാര്യ സംരഭങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കൽ, സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ സ്വീകരിക്കൽ, തുറന്ന വ്യാപാരത്തെ പ്രോത്സാഹിപ്പിക്കൽ എന്നിവയെ കൂട്ടത്തോടെ '''നവ ഉദാരവത്കരണം''' എന്ന് വിളക്കപ്പെടുന്നു. സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങളെ സൂചിപ്പിക്കാൻ വ്യാപകമായി ഈ പദം ഉപയോഗിക്കുന്നു. <ref name="common-day-usage">Taylor C. Boas and Jordan Gans-Morse, Neoliberalism: From New Liberal Philosophy to Anti-Liberal Slogan, Studies in Comparative International Development (SCID), Volume 44, Number 2, 137–161</ref>
 
1930കളുടെ അവസാനം യൂറോപ്പ്യൻ സാമ്പത്തിക വിദഗ്ധരാണ്വിദഗ്ദ്ധരാണ് സ്വകാര്യവത്കരണത്തിൽ ഊന്നിയുള്ള പുതിയ ഉദാരവത്കരണത്തെ പ്രോത്സാഹിപ്പിക്കാൻ ഈ പദം നിർവചിച്ചത്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/നവ_ഉദാരവത്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്