"ജോർജ് വാകയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 3:
==ജീവിതരേഖ==
1883 സെപ്തംബർ 12 ന് [[കൂനമ്മാവ്]] സെന്റ് ഫിലോമിനാസ് ഇടവകയിൽ<ref>{{cite news|title=ജോർജ് വാകയിലച്ചനെ ദൈവദാസനായി പ്രഖ്യാപിക്കൽ;|url=http://archive.is/d5qc9|accessdate=2013 സെപ്റ്റംബർ 4|newspaper=മംഗളം|date=2013 ഓഗസ്റ്റ് 26}}</ref> വാകയിൽ പൈലിയുടെയും ഫ്രാൻസിസ്കയുടെയും മൂന്നുമക്കളിൽ രണ്ടാമനായി ജനിച്ചു.<ref>{{cite news|title=ജോർജ് വാകയിലച്ചൻ ദൈവദാസപദവിയിലേക്ക്|url=http://archive.is/OV3c4|accessdate=2013 സെപ്റ്റംബർ 2|newspaper=ലാറ്റിൻ കത്തോലിക് കേരള|date=2013 ഓഗസ്റ്റ് 28}}</ref> ഏഴു വയസ്സുള്ളപ്പോൾ അമ്മ മരണമടഞ്ഞു. എറണാകുളം സെന്റ് ആൽബർട്ട്സ് ഹൈസ്കൂളിൽ പഠിച്ചശേഷം വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. ഒപ്പം
ശ്വാസകോശസംബന്ധമായ അസുഖം മൂലം എറണാകുളം ജനറൽ ആശുപത്രിയിൽ 1931 നവംബർ 4-ന് മരണമടഞ്ഞു.<ref>{{cite news|title=ജോർജ് വാകയിലച്ചന്റെ ദൈവദാസ പ്രഖ്യാപനം ഞായറാഴ്ച|url=http://archive.is/q8Ash|accessdate=2013 സെപ്റ്റംബർ 4|newspaper=മാതൃഭൂമി|date=2013 ഓഗസ്റ്റ് 30}}</ref> മരട് മൂത്തേടം ദേവാലയത്തിലാണ് ഇദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്.
|