"ഗറില്ലായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 4:
[[File:6-de-junio-1808.jpg|thumb|ഫ്രഞ്ച് അധിനിവേശത്തിനെതിരേ 1808-ൽ നടന്ന സ്പാനിഷ് ഗറില്ല ചെറുത്തുനിൽപ്പ്]]
 
ശക്തമായ ഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുന്നതിനെയാണ് '''ഗറില്ലായുദ്ധം''' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഗറില്ലായുദ്ധം നടത്തുന്ന പോരാളികളെ '''ഗറില്ലകൾ''' എന്നും വിളിക്കുന്നു. ഇക്കാലംവരെയും ഇതിനെ ഒരു സായുധസമരമാർഗമായിട്ടാണ്സായുധസമരമാർഗ്ഗമായിട്ടാണ് കണ്ടിരുന്നത്‌. എന്നാൽ ആശയങ്ങൾ ഒളിച്ചുകടത്തി നടത്തുന്ന [[മുല്ലപ്പൂവിപ്ലവം|മുല്ലപ്പൂവിപ്ലവത്തെ]] ഗറില്ലയുദ്ധം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഗറില്ലകൾക്ക് എന്തും ആയുധമാണ്. ഭരണകൂടത്തിന്റെ ആയുധങ്ങൾ ചുറ്റുപാടും കാണുന്ന എല്ലാം യുദ്ധത്തിൽ ആയുധമാക്കും. ശക്തനെതിരെ ദുർബലൻ നടത്തുന്നു ഒളിപ്പോരാട്ടമാണ് ഗറില്ലായുദ്ധം. [[ചെഗുവേര|ചെഗുവേരയുടെ]] യുദ്ധത്തെ ഗറില്ലായുദ്ധം എന്നാണ് രേഖപെടുത്തുന്നത്. ഈയുദ്ധത്തിന് ബഹുജനപിന്തുണയുണ്ടായാൽ മത്രമേ വിജയിക്കാൻ കഴിയൂ. ജനാധിപത്യരാജ്യങ്ങളിൽ ഗറില്ലായുദ്ധം ഇതുവരെ വിജയിച്ചിട്ടില്ല. തമിഴ് ഈഴം മൂവ്മെന്റ് ശ്രീലങ്കയിൽ വർഷങ്ങളോളം നീണ്ടുനിന്ന ഗറില്ലായുദ്ധമാണ് നടത്തിയത്. പുലി പ്രഭാകരൻ മരണമടഞ്ഞതോടെ തമിഴ് ഈഴം മൂവ്മെൻറ് നിലച്ചു.
 
പരിശീലനം സിദ്ധിച്ച ഒരു സൈന്യത്തിനെതിരെ എന്തും ചെയ്യാൻ സാധ്യമാണ് എന്ന് ചരിത്രം തെളിയിച്ച സന്ദർഭങ്ങൾ നിരവധിയാണ്. രഹസ്യം സൂക്ഷിക്കുവാൻ മരണം വരിക്കുവാൻ സന്നദ്ധരായ ചാവേറുകൾ ആണ് ഗറില്ലകൾ. ഗറില്ലകൾ വിമോചന പോരാളികൾ, എതു പരിതസ്ഥിതിയകളുമായിപരിതഃസ്ഥിതിയകളുമായി ഇണങ്ങിചേരാനും, ഏതു പ്രതിസന്ധിയിലും ചാഞ്ചല്യമില്ലാതെ ഉറച്ചുനിലക്കാനും, ധാർമ്മിക, ദാർശനികോന്നത്യം നിലനിർത്താൻ ശേഷിയും ഉണ്ടായിരിക്കണം. ധീരനും സഹസിയുംആയിരിക്കണം, ഒരു സംഘടനംരൂപകല്പനചയ്യാനും അതേപോലെതന്നെ വിജയിപ്പിക്കാനും കഴിയണം,ശത്രുക്കളുടെ നീക്കം അവരുടെ യുദ്ധതന്ത്രം ഭൂപ്രദേശത്തിൻറെ കൃത്യമായരൂപം രക്ഷപെടാനുള്ള മാർഗംമാർഗ്ഗം ഇവ പൂർണ്ണമായും അറിഞ്ഞിരിക്കണം. പ്രദേശവാസികളുടെ ഒപ്പം താമസിക്കുകയും ഓരോത്തരും വെച്ച് പുലർത്തുന്ന കൂറ്, ധൈരൃം ഇവയുടെ അറിവ് ഉണ്ടാകണം. ഇവരുടെ പ്രവർത്തനസമയം രാത്രിയിലാണ്. വൻസംഘങ്ങൾക്ക് വൻ പ്രഹരം ഏൽപ്പിക്കാൻ തക്ക ശേഷിയുള്ള ആയുധവുമായി ചെറിയ സംഘങ്ങളാണ് ഏറ്റുമുട്ടാറ്. തന്നത്താൻ അറിയുക, ശത്രുവിനെയും. ആയിരം യുദ്ധവും വിജയിക്കും.{{തെളിവ്}}
 
==കൂടുതൽ വായനയ്ക്ക്==
വരി 22:
* [http://es.youtube.com/watch?v=Lk9zCmbIFAM&feature=related പരമ്പരാഗത ഗറില്ലാ യൂണിറ്റിന്റെ സ്പാനിഷ് ഗാനം]
* [http://es.youtube.com/watch?v=uB_b_kfnc3M&feature=related മെക്സിക്കൻ സ്ത്രീ ഗറില്ലകൾക്കുള്ള ട്രിബ്യൂട്ട്. ''ഓൺ ദി ഫ്രീഡം കൺ‌ടി'']
* [http://www.youtube.com/watch?v=Xudmib4Posg എ‌ബി‌സി ന്യൂസ്: ദി സീക്രട്ട് വാർ] - പാകിസ്ഥാനിപാകിസ്താനി തീവ്രവാദികൾ ഇറാനിൽ ആക്രമണം നടത്തുന്നു.
* [http://blogs.abcnews.com/theblotter/2007/04/abc_news_exclus.html എ‌ബി‌സി ന്യൂസ്: ദി സീക്രട്ട് വാർ] - ഇറാനിലെ ഗറില്ല ആക്രമണം
* [http://insurgencyresearchgroup.wordpress.com/ ഇൻസർജൻസി റിസേർച്ച് ഗ്രൂപ്പ്] -
"https://ml.wikipedia.org/wiki/ഗറില്ലായുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്