"കെ.സി. റോസക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 15:
==ജീവിതരേഖ==
മുള്ളൻകൊല്ലി കുരിശിങ്കൽ ചാക്കോ-ഏലിയാമ്മാ ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് റോസക്കുട്ടി ജനിച്ചത്. 1973 ൽ പുൽപ്പള്ളി വിദ്യാ ഹൈസ്‌ക്കൂളിലെ ആധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസിൽ 1976 മുതൽ 1989 വരെ പ്രധാനാധ്യാപികയായിരുന്നു. ബത്തേരി അസംപ്‌ഷൻ വിദ്യാലയത്തിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
<ref>http://www.niyamasabha.org/codes/members/m584.htm</ref>മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം, ജനറൽ സെക്രട്ടറി മദ്യവർജനമദ്യവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1991 മുതൽ അഞ്ച് വർഷം എംഎൽഎ ആയിരുന്നു. നിയമസഭാ സമിതി ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.
 
 
"https://ml.wikipedia.org/wiki/കെ.സി._റോസക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്