"കെ.പി. ഹോർമിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 41:
[[1945]]ൽ മധ്യതിരുവിതാംകൂറിലെ(ഇന്നത്തെ [[കോട്ടയം]] ജില്ല) തിരുവല്ലയ്ക്കു അടുത്ത് നെടുമ്പുറം ആസ്ഥാനമായിരുന്ന,പ്രവർത്തനരഹിതമായ [[തിരുവിതാംകൂർ]] ഫെഡറൽ ബാങ്കിന്റെ ഓഹരി അദ്ദേഹം വാങ്ങി.വെറും 5000 രൂപ മൂലധനതിന്മേൽ ആണ് അദ്ദേഹം ഈ സംരംഭത്തിന് നാന്ദി കുറിച്ചത്.അതിനുശേഷം ബാങ്കിന്റെ ആസ്ഥാനം ഏറണാകുളം ജില്ലയിലെ [[ആലുവ]]യിലേക്ക് മാറ്റി.<ref>{{cite web|url= http://articles.economictimes.indiatimes.com/2015-04-29/news/61653168_1_federal-bank-q4-crore-march-31}} </ref>
അദ്ദേഹം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ കൊണ്ടും അദ്ധേഹത്തിന്റെഅദ്ദേഹത്തിന്റെ പ്രയത്നം കൊണ്ടും [[1973]] ആയപ്പോഴേക്കും കേരളത്തിന്‌ പുറത്തു ശാഖകൾ തുടങ്ങാൻ ബാങ്കിന് സാധിച്ചു.<ref> {{cite web|url=2. http://www.indiainfoline.com/article/news-top-story/selfie-self-help-federal-bank-launches-indias-first-mobile-app-for-bank-account-opening-115080501062_1.html}} </ref>അതേ വർഷം തന്നെ ഇന്ത്യ ഗവണ്മെന്റിൽ നിന്നു വിദേശ നാണ്യവ്യവഹാരത്തിന് അനുമതി നേടാനും സാധിച്ചു.[[1963]]നും [[1970]]നും മദ്ധ്യേ [[ചാലക്കുടി]] പൊതു ബാങ്ക്,കൊച്ചിൻ യൂണിയൻ[[ ബാങ്ക്]],[[ആലപ്പുഴ]] ബാങ്ക് മുതലായ വാണിജ്യ ബാങ്കുകൾ ഫെഡറൽ ബാങ്ക് വാങ്ങി.<ref> {{cite web|url=http://www.idrbt.ac.in/BTA_2013-14.html}} </ref>
 
നിയമപരമായ ചില പ്രശ്നങ്ങൾ മൂലം [[1979]]ൽ ബാങ്കിന്റെ ചെയർമാൻ സ്ഥാനത്തുനിന്നും അദ്ദേഹത്തിന് ഒഴിയേണ്ടി വന്നു.അതിനുശേഷം കുറച്ചുകാലം കൂടി അദ്ദേഹം ബാങ്കിന്റെ ബോർഡിൽ തുടർന്നു.കേരള[[ മാനേജ്മെന്റ്]] സംഘടനയിലും, ഇന്ത്യൻ ബാങ്കുകളുടെ മാനേജിംഗ് കമ്മിറ്റികൾ അടങ്ങുന്ന സംഘടനയിലും സജീവമായി പ്രവർത്തിച്ചു.സാമൂഹികപ്രവർത്തന മേഘലയിലുംമേഖലയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
 
[[2015]] [[ജനുവരി]] 26നു വാർധക്യ സഹജമായ രോഗങ്ങൾ മൂലം അദ്ദേഹം അന്തരിച്ചു.ഭാര്യ: അമ്മിണി,മക്കൾ:രാജു ഹോർമിസ്,ബോബി ഹോർമിസ്,ഉഷ.
"https://ml.wikipedia.org/wiki/കെ.പി._ഹോർമിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്