"കരുമാല്ലൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 43:
* വൈദിക പഠനം നടത്തുന്ന തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടു സെമിനാരികളിലൊന്നായ [[1932]]-ൽ സ്ഥാപിതമായ സെന്റ്ജോസഫ് -പൊന്തിഫിക്കൽസെമിനാരി (കാർമൽഗിരി) ഈ പഞ്ചായത്തിലാണ്.
 
*നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഐതീഹ്യംഐതിഹ്യം പേറുന്ന ശ്രീനരസിംഹസ്വാമി ക്ഷേത്രവും അതിനോടു ചേർന്ന് [[1972]]-ൽ സ്ഥാപിച്ച വൈദിക അദ്ധ്യായനം നടത്തുന്ന തന്ത്രവിദ്യാപീഠവും, ഭരണി മഹോത്സവത്തോടനുബന്ധിച്ച് പുരാതന കലയായ മുടിയേറ്റ് നടത്തുന്ന ആറ്റുപുഴ കാവും മത്സരബുദ്ധിയോടെ കരകൾ ചേർന്നു നടത്തുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പുറപ്പിള്ളിക്കാവ് ക്ഷേത്രോത്സവവും കൈപ്പെട്ടി ക്ഷേത്രോത്സവവും കരുമാല്ലൂർ പ്രദേശത്തിന്റെ പ്രത്യേകതകളാണ്.
 
*ഏഴു നൂറ്റാണ്ടു പഴക്കമുള്ള കരുമാല്ലൂരിലെ ഒരു കുടുംബ ക്ഷേത്രം മാങ്കുഴി തറവാട് വളപ്പിൽ സ്ഥിതി ചെയ്യുന്നു .എല്ലാ വര്ഷവും മേട മാസം ചോതി നക്ഷത്രത്തിൽ പ്രതിഷ്ടാദിനമായി ത്രികാല പൂജയും ഗുരുതിയും രണ്ടു നേരവും അന്നദാനവും നടത്തുന്നു.
"https://ml.wikipedia.org/wiki/കരുമാല്ലൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്