"കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{Refimprove|article|date=November 2010}}
[[File:Charbon de bois rouge.jpg|thumb|കത്തുന്ന മരക്കരി]]
[[File:Charcoal pile 05.jpg|thumb|മരക്കരി നിർമിക്കാനായിനിർമ്മിക്കാനായി തടി മണ്ണുകൊണ്ട് മൂടി കത്തിക്കുന്നതിനു മുൻപ് (ഉദ്ദേശം 1890)]]
 
[[vegetation|സസ്യങ്ങളോ]] [[animal|മൃഗാവശിഷ്ടങ്ങളോ]] കത്തിച്ചാൽ കിട്ടുന്നതും [[carbon|കാർബണും]] ചാരവും അടങ്ങിയതുമായ വസ്തുവാണ് '''ചാർക്കോൾ''', '''കരി''', '''മരക്കരി''' എന്നൊക്കെ വിളിക്കപ്പെടുന്നത്. [[wood|മരമോ]] മറ്റ് വസ്തുക്കളോ [[oxygen|ഓക്സിജന്റെ]] അഭാവത്തിൽ നീറ്റിയാണ് ([[pyrolysis|പൈറോളൈസിസ്]], [[Charring|ചാർ]], [[biochar|ബയോചാർ]] എന്നിവ കാണുക) കരിയുണ്ടാക്കുന്നത്. ഈ പ്രക്രീയയിലൂടെ ശുദ്ധമല്ലാത്ത (ചാരം കലർന്ന) [[carbon|കാർബണാണ്]] ലഭിക്കുന്നത്.
"https://ml.wikipedia.org/wiki/കരി" എന്ന താളിൽനിന്ന് ശേഖരിച്ചത്