"എ.പി. കോമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 21:
 
==സഗീതപഠനം==
പിതവിന്റെ സ്നേഹിതനായിരുന്നു സംഗീതജ്ഞനായ ജി.ഭൈടിസ്വാമി എന്ന പ്രഗത്ഭസംഗീതജ്ഞന്റെപ്രഗല്ഭസംഗീതജ്ഞന്റെ കീഴിൽ മകളെ പാട്ടുപഠിപ്പിക്കണമെന്ന് ആഗ്രഹിച്ച് പാർത്ഥസാരഥി സ്‌കൂളിൽ പഠിച്ചിരുന്ന ഏഴുവയസ്സുകാരിയായ കോമളയെ ''ഗുരുകുല പഠനത്തിനായി'' ഭൈടിസ്വാമിയുടെ നാടായ രാജമന്ത്രിക്കയച്ചു. എസ്.ജാനകി ഉൾപ്പെടെ പലരുടെയും വായ്പാട്ടിന്റെ ഗുരുവായ അദ്ദേഹത്തിനുകീഴിൽ ഒന്നരവർഷത്തെ പഠനത്തിനുശേഷം തിരിച്ചെത്തിയ കോമളയെ വീണ്ടും സംഗീതം പഠിപ്പിക്കാനായി അച്ഛൻ നരസിംഹലു എന്ന മറ്റൊരു ഗുരുവിനെ കണ്ടെത്തി. അക്കാലത്ത് ''ബാലസരസ്വതി'' എന്ന പ്രശസ്ത നടനകലാകാരിക്കുവേണ്ടി പാടിവന്നിരുന്ന നരസംഹലുവിനൊപ്പം നൃത്തത്തിനായി പാടാൻ കോമളക്കും അവസരം കിട്ടി. ഇതിനിടെ [[ആകാശവാണി|ആകാശവാണിയിൽ]] കോമള അവതരിപ്പിച്ചിരുന്ന സംഗീത പരിപാടികൾ വളരെ ശ്രദ്ധിക്കപ്പെട്ടു. ആ മനോഹരമായ ശബ്ദവും സംഗീതപാഠവവും എളുപ്പം പാട്ടു പഠിക്കാനുള്ള കോമളയുടെ കഴിവും കണ്ടറിഞ്ഞ് ആകാശവാണിക്കാർ കോമളയെ അവിടത്തെ സ്ഥിരം പാട്ടുകാരിയായി തിരഞ്ഞെടുത്തു.
 
==പ്രശസ്ത ഗാനങ്ങൾ==
"https://ml.wikipedia.org/wiki/എ.പി._കോമള" എന്ന താളിൽനിന്ന് ശേഖരിച്ചത്