"ഈനാമ്പേച്ചി (ജനുസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉറുമ്പുതീനി->ആന്റ് ഈറ്റർ
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 32:
 
 
നിശാചാരികളായ ഈനാമ്പേച്ചികളെ അവയുടെ അതിതീഷ്ണമായഅതിതീക്ഷ്ണമായ ഘ്രാണശേഷി ഇരതേടാൻ സഹായിക്കുന്നു. നീളവാലൻ ഈനാമ്പേച്ചികൾ (long-tailed pangolin) പകലും സക്രിയരായിരിക്കാറുണ്ട്. എങ്കിലും പൊതുവേ ഇനാമ്പേച്ചികൾ പകൽ മുഴുവൻ പന്തുപോലെ ഉരുണ്ട് ഉറങ്ങി കഴിയുന്നു.<ref name=Mondadori>{{cite book | editor = Mondadori, Arnoldo Ed. | title = Great Book of the Animal Kingdom | location = New York | publisher = Arch Cape Press | year = 1988 | pages = 252}}</ref>
 
[[ആന്റ് ഈറ്റർ]], [[തേവാങ്ക്]] എന്നിവയോട് രൂപസാദൃശ്യം പുലർത്തുന്ന [[ആർമെഡില്ലോ|ആർമെഡില്ലോകൾക്കൊപ്പവും]] ഇവയെ മുൻ‌കാലങ്ങളിൽ വർഗ്ഗീകരിച്ചിരുന്നു. പക്ഷേ ജനിതകശാസ്ത്രം നൽകുന്ന പുതിയ തെളിവുകൾ,<ref>{{cite journal | author = Murphy, Willian J., ''et al'' | title = Resolution of the Early Placental Mammal Radiation Using Bayesian Phylogenetics | journal = Science | volume = 294 | issue = 5550 | pages = 2348–2351 | date = 2001-12-14 | doi = 10.1126/science.1067179 | pmid = 11743200}}</ref> ജീവിച്ചിരിക്കുന്ന ജന്തുക്കളിൽ ഇവയുടെ ഏറ്റവുമടുത്ത ബന്ധുക്കൾ [[മാംസഭോജി|മാംസഭോജികളാണെന്ന]] അനുമാനത്തിലേയ്ക്കു നയിക്കുന്നു.<ref>[http://www.biomedcentral.com/1471-2148/6/93 BioMed Central | Full text | A higher-level MRP supertree of placental mammals<!-- Bot generated title -->]</ref>അന്യംനിന്നുപോയ അനേകം വിഭാഗങ്ങൾ അടങ്ങുന്ന "സിമോലെസ്റ്റ" ജന്തുഗോത്രത്തിൽ പെടുന്നവയാണ്‌ ഇവയെന്ന് കരുതുന്ന ജീവാശ്മവിദഗ്ദന്മാരുമുണ്ട്.
"https://ml.wikipedia.org/wiki/ഈനാമ്പേച്ചി_(ജനുസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്