"അശ്വഘോഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{Buddhism}}
'''അശ്വഘോഷ''' ( Aśvaghoṣa , अश्वघोष - 80-150 CE ) ഭാരതീയ തത്വചിന്തകനുംതത്ത്വചിന്തകനും കവിയും ആയിരുന്നു. [[ബുദ്ധമതം| ബുദ്ധമത]] പ്രചാരകൻ കൂടിയായ ഇദ്ദേഹം [[കുശാനസാമ്രാജ്യം| കുശാനരാജാവായ]] [[കനിഷ്കൻ|കനിഷ്ക ഒന്നാമനെ ]] ബുദ്ധമതത്തിലേക്ക് ആനയിച്ചു. <ref> ഇന്ത്യാ ചരിത്രം വോള്യം I , ശ്രീധരമേനോൻ </ref>.ഒരു ബ്രാഹ്മണ കുടുംബത്തിൽ , ഉത്തരഭാരതത്തിലെ സാകേതിലായിരുന്നു ജനനം.<ref>{{cite book |title=Manu's Code of Law |editor1-first=Patrick |editor1-last=Olivelle |editor2-first=Suman |editor2-last=Olivelle |publisher=Oxford University Press |year=2005 |isbn=9780195171464 |page=24 |url=http://books.google.co.uk/books?id=PnHo02RtONMC&pg=PA24}}</ref>കാളിദാസന് മുന്നേ യുള്ള ആദ്യ നാടകകാരൻ കൂടിയായിരുന്നു അശ്വഘോഷ . [[സംസ്കൃതം | സംസ്കൃത ഭാഷയിൽ]] ആയിരുന്നു അദ്ദേഹം ബുദ്ധമത ഗ്രന്ഥങ്ങൾ ഉൾപ്പടെഉൾപ്പെടെ രചിച്ചത്.<ref name="teachYourselfSanskrit">{{cite book | last = Coulson | first = Michael | title = Sanskrit | publisher = NTC Pub. Group | location = Lincolnwood | year = 1992 | page = xviii | isbn = 978-0-8442-3825-8 }}</ref>
 
 
വരി 10:
==കുശാനരാജാവിൻറെ ആക്രമണം==
ആ സമയത്താണു [[കനിഷ്കൻ|കുശാനരാജാവ്]] അശ്വഘോഷ ന്റെ രാജ്യത്തെ കീഴടക്കിയത്. കുശാനരാജാവ് 300,000 സ്വർണ്ണ നാണയങ്ങൾ കപ്പമായി ആവശ്യപ്പെട്ടു. 100,000 നാണയങ്ങൾ മാത്രമേ അശ്വഘോഷ ന്റെ രാജാവിന്റെ കൈവശം ഉണ്ടായിരുന്നുള്ളൂ. അപ്പോൾ കനിഷ്ക ,
100,000 നാണയങ്ങളും കൂടെ അശ്വഘോഷ നെയും ആവശ്യപ്പെട്ടു. [[ബുദ്ധമതം]] പ്രചരിപ്പിക്കാനുള്ള മാർഗ്ഗമായി അശ്വഘോഷ അതിനെ കരുതി. കുശാനരാജാവ് അങ്ങിനെഅങ്ങനെ അശ്വഘോഷ നെ കൂടെ കൊണ്ടുപോയി.
 
അശ്വഘോഷ , അധ്യയനം നടത്തുമ്പോൾ , ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കുതിരകൾ വരെ , ഭക്ഷണം കഴിക്കുന്നത് നിർത്തി അശ്വഘോഷനെ ശ്രദ്ധിക്കുമായിരുന്നു. അതിനാലാണ് "അശ്വഘോഷ" എന്ന പേർ ഇദ്ദേഹത്തിനു കൈവന്നത്.
"https://ml.wikipedia.org/wiki/അശ്വഘോഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്