"അപ്പോളിനേരിയോ ഡി ലാ ക്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:19-ആം നൂറ്റാണ്ടിൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗി... |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 15:
തുടർന്ന് ഡി ലാ ക്രൂസ്, കോൺഫ്രാഡിയായെ സ്വന്തം നേതൃത്വത്തിലുള്ള ഒരു സ്വതന്ത്രമതപ്രസ്ഥാനമായി പ്രഖ്യാപിച്ചു. ആദ്യത്തെ ആക്രമണം കഴിഞ്ഞ് ഒരാഴ്ചക്കു ശേഷം കൂടുതൽ വലിയ മറ്റൊരു സൈന്യസംഘം കോൺഫ്രാഡിയയുടെ താവളം വളഞ്ഞു. അപ്പോൾ, പാട്ടിലും പ്രാർത്ഥനയിലും, ഭക്തിപാരവശ്യം മൂത്തുള്ള നൃത്തത്തിലും മുഴുകിയിരുന്ന ‘കോൺഫ്രാഡിയ’ അംഗങ്ങൾ, സ്വർഗ്ഗത്തിൽ നിന്നുള്ള രക്ഷ പ്രതീക്ഷിച്ചു കഴിഞ്ഞു. എങ്കിലും താമസിയാതെ അവർ തോറ്റു. കോൺഫ്രാഡിയായുടെ 500-ഓളം അംഗങ്ങൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഡി ലാക്രൂസ് രക്ഷപെട്ടെങ്കിലും താമസിയാതെ അദ്ദേഹം പിടിയിലായി.<ref>[http://maagangpaalam.wordpress.com/tag/untimely-death/ Famous Filipino Deaths]</ref>
പേരിനു മാത്രമുള്ള വിചാരണക്കു ശേഷം 1841 നവംബർ 4-ന് ഡി ലാ ക്രൂസിനെ വെടിവെച്ചു കൊന്നു. അസാമാന്യമായ
ഫിലിപ്പീൻ ദേശീയതയുടെ പ്രതീകവ്യക്തിത്വങ്ങളിലൊന്നായി ഇന്ന് അപ്പോളിനേരിയോ ഡി ലാ ക്രൂസ് കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ ക്വസോൺ പ്രവിശ്യയിൽ ഡി ലാ ക്രൂസിന്റെ ചരമദിനമായ നവംബർ 4 പൊതു അവധിദിവസമാണ്.
|