"അന്റിലിസ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{Prettyurl|Antilles}}
[[File:Caribbean general map.png|thumb|250px|right|അന്റിലിസ് ദ്വീപുകൾ]]
വെസ്റ്റ് ഇൻഡീസിലെ ബഹാമസ് ഒഴിച്ചുള്ള ദ്വീപുകളുടെ പൊതുനാമധേയമാണ് '''അന്റിലിസ് ദ്വീപുകൾ'''. [[യൂറോപ്പ്|യൂറോപ്പിനു]] പടിഞ്ഞാറ് അറ്റ്ലാന്റിക്കിലെവിടെയോ കിടക്കുന്നുവെന്നു വിശ്വസിക്കപ്പെട്ടുപോന്ന ഒരു സാങ്കല്പികമേഖലയാണ് ''അന്റിലിസ്'' എന്ന പേരിന്നാസ്പദം. ഈ [[ദ്വീപ്|ദ്വീപുകളെ]] ആദ്യം കണ്ടെത്തിയ യൂറോപ്യൻ [[ക്രിസ്റ്റഫർ കൊളംബസ്]] ആണ്. വലുപ്പച്ചെറുപ്പമനുസരിച്ച്വലിപ്പച്ചെറുപ്പമനുസരിച്ച് ഈ ദ്വീപുകൾ രണ്ടു വിഭാഗങ്ങളായി ഗണിക്കപ്പെടുന്നു. [[ക്യൂബ]], ഹിസ്പാനിയോളാ, [[ജമൈക്ക]], പ്യൂർട്ടോറിക്കോ എന്നിവ ''ഗ്രേറ്റർ അന്റിലിസി''ൽ ഉൾപ്പെടുന്നു; ബാക്കിയുള്ളവ ''ലെസ്സർ അന്റിലിസി''ലും. വെനീസ്വലയുടെ വടക്കൻ തീരം മുതൽ [[ഫ്ലോറിഡ]] വരെ ഇടവിട്ടു കിടക്കുന്ന ഈ ദ്വീപസമൂഹം ചാപാകൃതിയിൽ കാണപ്പെടുന്നു. മൊത്തം നീളം 4,000 കിലോമീറ്ററോളം വരും. പൊതുവേ പർവതങ്ങൾ നിറഞ്ഞ ഭൂപ്രകൃതിയാണ്. കടുത്ത ചൂടും കനത്ത മഴയുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണുള്ളത്.
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/അന്റിലിസ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്