"അന്തിക്രിസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 19:
== പിൽക്കാലചരിത്രം ==
[[പ്രമാണം:Papessa tiara.jpg|thumb|175px|right|മാർപ്പാപ്പയെ വെളിപാട് പുസ്തകത്തിലെ ജന്തുവിന്മേൽ സവാരിചെയ്യുന്ന ബാബിലോൺ വേശ്യയായി കാട്ടുന്ന പ്രൊട്ടസ്റ്റന്റ് ചിത്രീകരണം]]
ആദ്യകാല ക്രൈസ്തവസഭ [[റോമാ സാമ്രാജ്യം|റോമാസാമ്രാജ്യത്തേയും]] സാമ്രാട്ടിനേയും അന്തിക്രിസ്തുവുമായി ബന്ധപ്പെടുത്തി വീക്ഷിച്ചിരിക്കാമെങ്കിലും [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] സ്ഥാപനവൽക്കരണത്തിനും റോമിന്റെ ക്രൈസ്തവീകരണത്തിനും ശേഷം ഈ മനോഭാവം മാറി. സാമ്രാജ്യം ഭൂമിയിൽ ദൈവഹിതത്തെ പ്രതിനിധീകരിക്കുന്നതായി വിലയിരുത്തപ്പെട്ടതോടെ, റോമിന്റേയും വ്യവസ്ഥാപിതസഭയുടേയും ശത്രുക്കൾ അന്തിക്രിസ്തുവിന്റെ പ്രതിരൂപങ്ങളായി എണ്ണപ്പെടുകയും [[യോഹന്നാനു ലഭിച്ച വെളിപാട്|വെളിപാട് പുസ്തകത്തിനു]] പോലും ഈ നിലപാടിൽ നിന്നുള്ള പുതിയ വ്യാഖ്യാനങ്ങൾ ഉണ്ടാവുകയും ചെയ്തു. അധികാരസ്ഥാനങ്ങളെ തിന്മയുടെ പ്രതിരൂപങ്ങളായി കാണുന്ന പഴയ വ്യാഖ്യാനം സ്വീകൃതിയിലേയ്ക്കു തിരിച്ചുവന്നത്, സഭാനേതൃത്വത്തിലേയും രാഷ്ട്രാധികാരത്തിലേയും അഴിമതി പിൽക്കാലങ്ങളിൽ അതിരുവിട്ടപ്പോഴാണ്. ദുരന്തങ്ങളും, മതത്യാഗവും,
|