"അദ്ലർ ഡൻക്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 15:
}}
വാസ്തുവിദ്യാ
അദ്ലറും [[ലൂയിസ് സള്ളിവെൻ|സള്ളിവനും]] തമ്മിൽ 1881-ൽ സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങി. എൻജിനീയറിങ് ഡിസൈനർ, മേൽനോട്ടക്കാരൻ എന്നീ നിലകളിൽ അദ്ലറും സംവിധായകൻ, കലാകാരൻ എന്നീ നിലകളിൽ സള്ളിവനും ജോലി ചെയ്തു. ഈ ബന്ധം 1895 വരെ തുടർന്നു. ''ഷിക്കാഗോയിലെ ഓഡിറ്റോറിയ''വും ''സെന്റ് ലൂയീസിലെ വേയിൻ റൈറ്റും'' ''ബഹലോയിലെ ഗാരന്റി''യും ഇവർ സംവിധാനം ചെയ്തു നിർമിച്ചതാണ്. ഇവരുടെ നിർമിതി ഒരു പുതിയ വാസ്തുവിദ്യാശൈലിയിലുള്ളതും ആധുനിക കെട്ടിട
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അദ്ലർ വാസ്തുവിദ്യയെക്കുറിച്ച് വളരെയധികം എഴുതിയിട്ടുണ്ട്. 1900 ഏപ്രിൽ 16-ന് അദ്ലർ അന്തരിച്ചു.
|