"5.56x45 മീല്ലീമീറ്റർ എൻ.എ.റ്റി.ഒ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 45:
|}}
[[പ്രമാണം:Patrone 5,56x45mm.jpg|thumb|300px|right|'''5.56x45mm NATO''',<br>]]
[[എം 16]] റൈഫിളുകളിൽ ഉപയോഗിക്കുന്നതിന് വേണ്ടി [[അമേരിക്ക]] വികസിപ്പിച്ചെടുത്ത റൈഫിൾ [[കാട്രിഡ്ജ്]] ആണ് '''5.56x45mm NATO''' [[NATO]] രാജ്യങ്ങളോടൊപ്പം മറ്റ് രാജ്യങ്ങളും ഈ കാട്രിഡ്ജ് ഉപയോഗിക്കുന്നു<ref>[http://www.dtic.mil/ndia/2008Intl/Arvidsson.pdf NATO Infantry Weapons Standardization, Per G. Arvidsson, ChairmanWeapons & Sensors Working GroupLand Capability Group 1 - Dismounted Soldier NATO Army Armaments Group]</ref> . [[ഇന്ത്യൻ സൈന്യം]] ഉപയോഗിക്കുന്ന [[ഇൻസാസ്]] റൈഫിളുകളിൽ വ്യാപകമായി ഉപയോഗിക്കുന്നത് ഈ കാട്രിഡ്ജ് ആണ്. ആദ്യകാലങ്ങളിൽ ലോകവ്യാപകമായി സൈനീകർസൈനികർ ഉപയോഗിച്ചിരുന്ന [[7.62 mm കാട്രിഡ്ജ്|7.62 mm കാട്രിഡ്ജിന്]] പകരമായി വികസിപ്പിച്ചെടുത്ത കാട്രിഡ്ജാണിത്.
 
==ചരിത്രം==
NATO സൈന്യം വ്യാപകമായി ഉപയോഗിച്ചു വന്നിരുന്ന 7.62 mm കാട്രിഡ്ജ് കൂടുതൽ പ്രഹരശേഷിയുള്ളതായതിനാൽ പുതുതലമുറ റൈഫിളുകളിൽ ഉപയോഗിക്കുന്നതിനായി പുതിയ ഒരു കാട്രിഡ്ജ് വികസിപ്പിച്ചെടുക്കണമെന്ന് NATO സൈനീകസൈനിക ഗവേഷകർക്കിടയിൽ അഭിപ്രായമുയർന്നു. 7.62 mm കാട്രിഡ്ജിന് പകരമായി മറ്റൊരു കാട്രിഡ്ജ് വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണങ്ങൾ [[ബ്രിട്ടൺ]] നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അങ്ങനെ 1977 NATO രാജ്യങ്ങൾ 7.62 mm കാട്രിഡ്ജിന് പകരമായി പുതിയ കാട്രിഡ്ജ് നിർമ്മിക്കാൻ തീരുമാനിച്ചു. ബെൽജിയൻ 62 gr SS109 റൗണ്ട് മാതൃകയായി സ്വീകരിക്കുകയും ചെയ്തു.
[[പ്രമാണം:7.62x51 5.56x45.JPG|thumb|300px|right|'''7.62 mm, 5.56 mm കാട്രിഡ്‌ജുകൾ:''',<br>ഒരു താരതമ്യ പഠനം.]]
[[പ്രമാണം:5.56 x 45mm NATO bullet casings-ar 5to4-fs PNr°0273.jpg|thumb|300px|right|'''5.56 mm കാട്രിഡ്‌ജ് കേസിങ്''']]
"https://ml.wikipedia.org/wiki/5.56x45_മീല്ലീമീറ്റർ_എൻ.എ.റ്റി.ഒ." എന്ന താളിൽനിന്ന് ശേഖരിച്ചത്