"കോട്ടയം (മലബാർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,150 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(':''പഴശ്ശിരാജാവിനാൽ പ്രസിദ്ധമായ Malab...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
[[File:Veera Kerala Varma Pazhassi Raja.jpg|thumbnail|[[രാജാ രവിവർമ്മ]] വരച്ച [[പഴശ്ശിരാജ|പഴശ്ശിരാജയുടെ]]ചിത്രം]]
'''കോട്ടയം (മലബാർ) (Cotiote)''' കേരളത്തിലെ പഴയ ജന്മികൾ ഭരിച്ച ഒരു ചെറിയ നാട്ടുരാജ്യമായിരുന്നു.<ref>[http://books.google.de/books?hl=de&lr=&id=9mR2QXrVEJIC&oi=fnd&pg=PA1&dq=Malabar+Kottayam+malabar+manual&ots=KFqHva3-f8&sig=5yIfv56k1lWRx4ao5e8JeRPMq00#v=onepage&q=kottayam&f=false].</ref> [[Pazhassi Raja|പഴശിരാജാവിന്റെ]] ഭരണത്താൽ ഈ സ്ഥലം പ്രസിദ്ധമാണ്.
 
==ഭൂമിശാസ്ത്രം==
ഇന്നത്തെ തലശ്ശേരി താലൂക്കിലെ 1000 ചതുരശ്രകിലോമീറ്ററും വയനാട് ജില്ലയിലെ 2000 ചതുരശ്രകിലോമീറ്ററും അടങ്ങിയ ഒരു പ്രദേശമായിരുന്നു കോട്ടയം (മലബാർ). ഇതിന്റെ തലസ്ഥാനം മലബാറിലെ [[കോട്ടയം (കണ്ണൂർ ജില്ല)|കോട്ടയം]] ആയിരുന്നു. പുന്നക്കാട്ട് സ്വരൂപം എന്നാണ് ഇവിടം ഭരിച്ചവർ അറിയപ്പെട്ടിരുന്നത്. ഇവരിലെ പടിഞ്ഞാറെ കോവിലകം സ്ഥിതിചെയ്യുന്ന [[പഴശ്ശി|പഴശ്ശിയിലെ]] പ്രസിദ്ധനായിരുന്ന ഭരണാാധികാരിയാണ് [[പഴശ്ശിരാജ]].
 
==കഥകളിയുടെ ഈറ്റില്ലം==
 
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2271236" എന്ന താളിൽനിന്ന് ശേഖരിച്ചത്