"കോട്ടയം (മലബാർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
':''പഴശ്ശിരാജാവിനാൽ പ്രസിദ്ധമായ Malab...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:53, 15 നവംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

പഴശ്ശിരാജാവിനാൽ പ്രസിദ്ധമായ മലബാറിലെ കോട്ടയത്തെപ്പറ്റിയാണ് ഈ ലേഖനം, ഈ സ്ഥലം ഉൾക്കൊള്ളുന്ന ഇന്നത്തെ ഗ്രാമത്തെപ്പറ്റി അറിയാൻ കോട്ടയം-മലബാർ നോക്കുക, മധ്യകേരളത്തിലെ കോട്ടയം നഗരത്തെപ്പറ്റി അറിയാൻ കോട്ടയം കാണുക.

കോട്ടയം (മലബാർ) (Cotiote) കേരളത്തിലെ പഴയ ജന്മികൾ ഭരിച്ച ഒരു ചെറിയ നാട്ടുരാജ്യമായിരുന്നു.[1] പഴശിരാജാവിന്റെ ഭരണത്താൽ ഈ സ്ഥലം പ്രസിദ്ധമാണ്.

രാജാ രവിവർമ്മ വരച്ച പഴശ്ശിരാജയുടെചിത്രം

അവലംബം

  1. [1].

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കോട്ടയം_(മലബാർ)&oldid=2271234" എന്ന താളിൽനിന്ന് ശേഖരിച്ചത്