"ബാച്ചിലർ ഓഫ് കൊമേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[വാണിജ്യം|കൊമേഴ്സും]] അനുബന്ധ വിഷയങ്ങളും ഉൾപ്പെട്ട ഒരു ബിരുദ കോഴ്സാണ് '''ബാച്ചിലർ ഓഫ് കൊമേഴ്സ്''' അഥവാ '''ബി.കോം'''. ചില സ്ഥലങ്ങളിൽ ബാച്ചിലർ ഓഫ് കൊമേഴ്സ് ةنووةةسوةةظ.ةةّ
روسو



"وتمرينات
ونبرة
ആൻഡ് അഡ്മിനിസ്ട്രേഷൻ എന്നും ഈ കോഴ്സ് അറിയപ്പെടാറുണ്ട്. [[കോമൺവെൽത്ത് രാജ്യങ്ങൾ|കോമൺവെൽത്ത് രാജ്യങ്ങളിൽ]] വളരെയധികം പ്രചാരത്തിലുള്ള ഒരു കോഴ്സാണിത്. [[യു.കെ.]]യിൽ ഈ ഡിഗ്രി കോഴ്സ് ലഭ്യമല്ല.
 
==ദൈർഘ്യം==
വിവിധ രാജ്യങ്ങളിൽ ഈ കോഴ്സിന്റെ ദൈർഘ്യത്തിൽ വ്യത്യാസമുണ്ട്. [[ഓസ്ട്രേലിയ]], [[ന്യൂസിലാൻഡ്]], [[ഇന്ത്യ]], [[ദക്ഷിണാഫ്രിക്ക]] മുതലായ രാജ്യങ്ങളിൽ 3 വർഷമാണ് ബി.കോം കോഴ്സിന്റെ ദൈർഘ്യം. [[കാനഡ]], [[അയർലന്റ്]] തുടങ്ങിയ രാജ്യങ്ങളിൽ 4 വർഷവും, [[പാകിസ്താൻ|പാകിസ്താനിൽ]] 2 വർഷവുമാണ് ഈ കോഴ്സിന്റെ ദൈർഘ്യം.
"https://ml.wikipedia.org/wiki/ബാച്ചിലർ_ഓഫ്_കൊമേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്