"ജീൻ ബാപ്റ്റിസ്റ്റ് പെറിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) {{ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ}}
വരി 15:
|prizes = [[Matteucci Medal]] <small>(1911)</small><br>[[Nobel Prize in Physics]] <small>(1926)</small>
}}
[[നോബൽ സമ്മാനം|നോബൽ സമ്മാന]] ജേതാവായ ഒരു [[ഫ്രെഞ്ച്]] ഭൗതിക ശാസ്ത്രജ്ഞനായിരുന്നു '''ജീൻ ബാപ്റ്റിസ്റ്റ് പെറിൻ'''(30 സെപ്റ്റംബർ 1870 - 17 ഏപ്രിൽ 1942). ദ്രാവകങ്ങളിൽ സൂക്ഷ്മ കണങ്ങളുടെ ബ്രൗണിയൻ ചലനങ്ങളേക്കുറിച്ച് നടത്തിയ പഠനങ്ങൾക്ക് 1926ൽ1926-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.<ref>{{Cite journal | last1 = Kyle | first1 = R. A. | title = Jean Baptiste Perrin | doi = 10.1001/jama.242.8.744 | journal = JAMA: the Journal of the American Medical Association | volume = 242 | issue = 8 | pages = 744–741 | year = 1979 | pmid = | pmc = }}</ref>
[[അവഗാഡ്രോ സംഖ്യ]] അനേകം രീതികളിൽ അദ്ദേഹം കണ്ടുപിടിക്കുകയുണ്ടായി. [[സൗരോർജ്ജം]] ഉണ്ടാകുന്നത് ഹൈഡ്രജൻ തന്മാത്രകളുടെ തെർമോ-ന്യൂക്ലിയാർ പ്രതിപ്രവർത്തനം വഴിയാണ് എന്ന് അദ്ദേഹം സമ്മർത്ഥിച്ചുസമർത്ഥിച്ചു.
 
==അവലംബം==
{{reflist}}
 
{{ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ}}
 
[[വർഗ്ഗം:ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
"https://ml.wikipedia.org/wiki/ജീൻ_ബാപ്റ്റിസ്റ്റ്_പെറിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്