"ഐ.എം. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
വരി 36:
== ഫുട്ബോൾ അക്കാദമി ==
ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാൻ ജന്മദേശമായ തൃശൂരിൽ വിജയന്റെ ഫുട്ബോൾ അക്കാദമി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ചലച്ചിത്ര താരങ്ങളും മറ്റും അണിനിരക്കുന്ന പ്രദർശന മത്സരങ്ങൾ സംഘടിപ്പിച്ചാണ് വിജയൻ അക്കാദമിക്കുവേണ്ട മൂലധനം സമഹാരിച്ചത്.
 
== അധികാര സ്ഥാനങ്ങൾ ==
* 2015 ഓക്‌ടോബറിൽ കേന്ദ്ര സ്പോർട്സ് കൗൺസിൽ അംഗമായി.
 
== പുറമേയ്ക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ഐ.എം._വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്