"സോംനാഥ് ചാറ്റർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന സി.പി.ഐ.(എം) നേതാവ...
 
No edit summary
വരി 1:
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന [[സി.പി.ഐ.(എം)]] നേതാവാണ് '''സോമനാഥ് ചാറ്റര്‍ജി''' (ജനനം: [[ജൂലൈ 25]], [[1929]]). 14-ാം ലോക്സഭയിലെ സ്പീക്കറാണ്. 2008 ജൂലൈ 22-ന് നടന്ന വിശ്വാസവോട്ടിന് മുമ്പ് സ്പീക്കര്‍ സ്ഥാനം രാജിവെക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ജൂലൈ 23-ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി <ref>http://www.ibnlive.com/news/cpim-expels-somnath-chatterjee-from-party/69418-3.html</ref>.
 
==ആധാരസൂചിക==
<references/>
"https://ml.wikipedia.org/wiki/സോംനാഥ്_ചാറ്റർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്