(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Восковая тыква |
(ചെ.)No edit summary |
||
വരി 17:
}}
[[image:Kumbalanga-001.jpg|right|thumb|250px|കുമ്പളങ്ങ]]
[[കേരളം|കേരളത്തില്‍]] സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു [[പച്ചക്കറി|പച്ചക്കറിയാണ്]] '''കുമ്പളം''' അഥവാ '''കുമ്പളങ്ങ'''. വള്ളിയായാണ് ഈ ചെടി വളരുന്നത്. [[ഓലന്‍]] പോലുള്ള വിഭവങ്ങള്‍ തയാറാക്കുന്നതിനാണ് കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്. കുമ്പളങ്ങനീര് ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. [[പരിപ്പ്]] ചേര്‍ത്തുള്ള കൂട്ടാന്‍ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു.
[[ചിത്രം:കുമ്പളം.jpg|thumb|left]]
[[Category:പച്ചക്കറികള്‍]]
|