"മുആവിയ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
|}}
 
ഉമവി ഖിലാഫത്തിന്റെ സ്ഥാപകനാണ് '''മുആവിയ ബിൻ അബൂസുഫ്‌യാൻ''' ({{lang-ar|{{large|معاوية ابن أبي سفيان}}}} ''{{transl|ar|DIN|Muʿāwiyah ibn ʾAbī Sufyān}}''; 602&nbsp;– April 29 or May 1, 680) <ref>{{cite book| last = Press| first = Oxford University| title = Caliph and Caliphate Oxford Bibliographies Online Research Guide| url = http://books.google.com/?id=EmN8tCx_jR4C&pg=PA10| accessdate = 2013-04-30| year = 2010| publisher = Oxford University Press| isbn = 978-0-19-980382-8 }}</ref><ref>[http://www.ucalgary.ca/applied_history/tutor/islam/caliphate/umayyad.html The Umayyad Dynasty] at the University 0f Calgary {{Wayback|url=http://www.ucalgary.ca/applied_history/tutor/islam/caliphate/umayyad.html|date =20130620091617}}</ref>. [[റാഷിദൂൻ ഖിലാഫത്ത്|റാഷിദൂൻ ഖിലാഫത്തിന്]] ശേഷമാണ് മുആവിയ അധികാരത്തിലെത്തുന്നത്<ref>Al-Tabari, Muhammad ibn Jarir. ''The History of the Prophets and Kings (Tarikh al-Rusul wa al-Muluk''), ''Vol. 18 Between Civil Wars: The Caliphate of Mu'awiyah 40 A.H., 661 A.D.-60 A.H., 680 A.D.'' (Michael G. Morony).</ref>. ആദ്യ ഖലീഫമാരായ [[അബൂബക്കർ സിദ്ദീഖ്‌|അബൂബക്കർ]], [[ഖലീഫ ഉമർ|ഉമർ]] എന്നിവരുടെ ഭരണകാലത്ത് [[സിറിയ|സിറിയയിൽ]] സൈനികനീക്കത്തിന് നേതൃത്വം നൽകിയിട്ടുണ്ട്<ref>A Chronology Of Islamic History 570-1000 CE, By H.U. Rahman 1999, Page 48 and Page 52-53</ref>.
==അവലംബം==
 
{{reflist}}
[[വർഗ്ഗം:ആദ്യകാല മുസ്ലിം ഭരണാധികാരികൾ]]
"https://ml.wikipedia.org/wiki/മുആവിയ_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്