"ദ്രവ്യ സംരക്ഷണ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
{{PU|Conservation_of_mass}}
ചുറ്റുപാടുകളുമായി എല്ലാതരം ദ്രവ്യ ഊർജ്ജകൈമാറ്റങ്ങൾ നിരോധിച്ച ഒരു [[വ്യൂഹം|വ്യൂഹത്തിൽ]] ദ്രവ്യത്തിന്റെ അളവ് എല്ലാ സമയത്തും സ്ഥിരമായിരിക്കും. അതായത്പുറമേനിന്ന് [[ദ്രവ്യം]] ചേർക്കുകയോ വ്യൂഹത്തിൽനിന്ന് എടുത്തുമാറ്റുകയോ ചെയ്യാതെ വ്യൂഹത്തിലെ ദ്രവ്യത്തിന്റെ അളവിന് വ്യത്യാസം വരുത്താൻ സാദ്ധ്യമല്ല. അതായത് ദ്രവ്യത്തിന്റെ അളവ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ലളിതമായി പറഞ്ഞാൽ ദ്രവ്യം നിർമ്മിക്കാനോ നശിപ്പിക്കാനോ സാദ്ധ്യമല്ല ദ്രവ്യത്തിനെ ഒരു രൂപത്തിൽനിന്ന് മറ്റൊരുരൂപത്തിലേക്ക് മാറ്റുവാൻ മാത്രമേ കഴിയൂ. ഒരു അടഞ്ഞവ്യൂഹത്തിലെ [[രാസപ്രവർത്തനം]], [[ന്യൂക്ലിയാർ പ്രവർത്തനംരാസപ്രവർത്തനം]], റേഡിയോ ആക്ടീവ് ഡീകേ എന്നിവയിലെല്ലാം അഭികാരകങ്ങളുടെ ദ്രവ്യത്തിന്റെ ആകെതുക ഉത്പന്നങ്ങളുടെ ദ്രവ്യത്തിന്റെ ആകെതുകക്ക് തുല്യമായിരിക്കും.
 
18-ാം നൂറ്റാണ്ടിൽ ആന്റണി[[ആന്റ്വാൻ ലാവോസിയറാണ്ലാവോസിയെ|ആന്റ്വാൻ_ലാവോസിയെയാണ്]] '''ദ്രവ്യസംരക്ഷണനിയമം''' കണ്ടുപിടിച്ചത്. രസതന്ത്രത്തിനെ [[ആൽകെമി|ആൽകെമിയിൽ]] നിന്നും ആധുനിക രസതന്ത്രം എന്ന ശാസ്ത്രശാഖയിലേക്ക് എത്തിക്കുന്നതിന് ഈ നിയമത്തിന് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ നിയമം [[രസതന്ത്രം]], ബലതന്ത്രം, ഫ്ലൂയിഡ് ഡൈനാമിക്സ് തുടങ്ങി വിവിധ ശാസ്ത്രശാഖകളിൽ ഉപയോഗിക്കുന്നു.
 
[[വർഗ്ഗം:ദ്രവ്യം]]
"https://ml.wikipedia.org/wiki/ദ്രവ്യ_സംരക്ഷണ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്