"ഭരതമുനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{ToDisambig|വാക്ക്=ഭരതൻ}}
No edit summary
വരി 1:
{{ആധികാരികത}}
{{ToDisambig|വാക്ക്=ഭരതൻ}}
നാട്യശാസ്ത്രത്തിന്റെ കർത്താവായ '''ഭരതമുനി''' രംഗകലയ്ക്ക് ആദ്യമായി ലക്ഷൺഗ്രന്ഥമെഴുതിയലക്ഷണഗ്രന്ഥമെഴുതിയ ഭാരതീയനാണ്.ഇന്ത്യൻ അഭിനയകലകളുടെ പിതാവായി ഭരതമുനി അറിയപ്പെടുന്ന ഇദ്ദേഹം 1400-1200 ബി.സി കാലഘട്ടത്തിനിടയ്ക്ക് {{തെളിവ്}}ജീവിച്ചതായി കരുതപ്പെടുന്നു. നാട്യ-നടന വിദ്യകളെ കുറിച്ച് പരാമർശിക്കുന്ന നാട്യശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന പല കാര്യങ്ങളും [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റെ]] കാവ്യശാസ്ത്രവുമായി സാമ്യം പുലർത്തുന്നു .
"https://ml.wikipedia.org/wiki/ഭരതമുനി" എന്ന താളിൽനിന്ന് ശേഖരിച്ചത്