"ആക്ഷേപഹാസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Satire}}
{{Literature}}
വ്യക്തിയേയോ സംഭവങ്ങളെയോ പ്രസ്ഥാനങ്ങളെയോ പരിഹാസ രൂപേണ വിമർശിക്കുന്ന രീതിയാണ് ആക്ഷേപഹാസ്യം<ref>[http://shodhganga.inflibnet.ac.in/bitstream/10603/7578/5/05_chapter%201.pdf ഹാസസാഹിത്യം സാമാന്യാവലോകനം]</ref>. ആക്ഷേപഹാസ്യത്തിലൂടെ വിമശനങ്ങളും ആക്ഷേപങ്ങളും അവതരിപ്പിക്കാനും അതേ സമയം അനുവാചകരെ ചിരിപ്പിക്കാനും സാധിക്കുന്നു. ആക്ഷേപഹാസ്യ നാടകങ്ങൾ, ആക്ഷേപഹാസ്യ സിനിമകൾ, ആക്ഷേപഹാസ്യ പ്രഭാഷണങ്ങൾ, ആക്ഷേപഹാസ്യ കവിതകൾ, ആക്ഷേപഹാസ്യ ഗാനങ്ങൾ, ആക്ഷേപഹാസ്യ കഥാപ്രസംഗങ്ങൾ, ആക്ഷേപഹാസ്യ അഭിനയം, ആക്ഷേപഹാസ്യ നൃത്തങ്ങൾ, ആക്ഷേപഹാസ്യ രചനകൾ എന്നിവയെല്ലാം ആക്ഷേപഹാസ്യാവിഷാകാരത്തിന്റെ ഉദാഹരണങ്ങളാണ്.
==അവലംബം==
 
{{reflist}}
[[വർഗ്ഗം:ഹാസ്യം]]
"https://ml.wikipedia.org/wiki/ആക്ഷേപഹാസ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്