"അന്താരാഷ്ട്ര സാക്ഷരതാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സെപ്റ്റംബർ 8 ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|International Literacy Day}}
[[സെപ്റ്റംബർ 8]]-നാണ് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിച്ചുപോരുന്നത്.<ref>http://portal.unesco.org/education/en/ev.php-URL_ID=53299&URL_DO=DO_TOPIC&URL_SECTION=201.html</ref>1965 ൽ [[ടെഹ്റാൻ|ടെഹ്‌റാനിൽ]] ചേർന്ന [[യുനെസ്കോ|യുനെസ്‌കൊ]] അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാനിർമാർജനയജ്ഞം തുടങ്ങാൻ ആഹ്വാനംചെയ്തത്. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് ഈ ദിനാചരണം നടത്തുന്നത്. ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ഈ ദിനം കൊണ്ടാടണമെന്ന് യുനെസ്‌കോ നിർദേശിച്ചു.
 
== ലക്ഷ്യം ==
സാക്ഷരതാപ്രവർത്തനങ്ങളിൽ പൊതുജനതാല്പര്യവും പിന്തുണയും സംഘടിപ്പിക്കുക.
 
== ചരിത്രം ==
[[1965]]-ൽ [[ഇറാൻ|ഇറാനിൽ]] നിരക്ഷരതാനിർമ്മാർജ്ജനത്തെ സംബന്ധിച്ച് ലോകസമ്മേളനം നടന്നു. വിദ്യാഭ്യാസമന്ത്രിമാർ പങ്കെടുത്ത ഈ സമ്മേളനം അത് തുടങ്ങിയ സെപ്റ്റംബർ 8, അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കാൻ ശുപാർശ ചെയ്തു. [[1966]] മുതൽ [[യുനെസ്കോ|യുനെസ്കോയുടെ]] അംഗീകാരം ലഭിച്ചു. [[ഫോക് സ്‌കൂൾ|ഫോക് സ്‌കൂളിന്റെ]] സ്ഥാപകൻ [[ഗ്രുണ്ട് വിഗ്ഗ്|ഗ്രുണ്ട് വിഗ്ഗിന്റെ]] ജന്മദിനമാണ് ലോകസാക്ഷരതാദിനമായി തിരഞ്ഞെടുത്തത്. <ref>{{cite web|last1=നിരക്ഷരത എന്ന ശാപം|url=http://www.mathrubhumi.com/story.php?id=574514|publisher=www.mathrubhumi.com|accessdate=8 സെപ്റ്റംബർ 2015}}</ref>
== അവലംബം ==
<references/>
==പുറം കണ്ണികൾ==
 
*{{Official website|www.unesco.org/new/en/education/themes/education-building-blocks/literacy/advocacy/international-literacy-day/}}
*[http://www.unesco.org/en/literacy UNESCO's Literacy Portal]
*[http://www.unesco.org/uil/litbase UNESCO Effective Literacy Practice Database]
[[വർഗ്ഗം:വിശേഷദിനങ്ങൾ]]
[[വർഗ്ഗം:സെപ്റ്റംബർ 8]]
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_സാക്ഷരതാദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്