"റാന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[പ്രമാണം:റാന്തൽ.JPG|150px|right|thumb|ഉപയോഗിത്തിലില്ലാത്ത ഒരു റാന്തൽ]]
 
രാത്രികാലങ്ങളിൽ വെളിച്ചത്തിനുവേണ്ടി ഉപയോഗിക്കുന്ന ഒരു വിളക്കാണു് '''റാന്തൽ'''. കേരളത്തിലെ ചിലഭാഗങ്ങളിൽ പാനീസു് വിളക്കു് എന്നും ഇതിനെ പറയാറുണ്ടു്. മണ്ണെണ്ണ ഉപയോഗിച്ചാണ് ഇതു് കത്തിക്കുന്നതു്<ref>[https://archive.is/lyhCC History of Lanterns - Who Invented Lantern?]</ref>.
[[പ്രമാണം:Kerosine lamp.jpg|150px|ലഘുചിത്രം|വലത്ത്‌|റാന്തൽ]]
കാറ്റിലും കെടാതെ കത്തുവാൻ പറ്റുന്നരീതിയിലാണ് അതിന്റെ നിർമ്മാണരീതി. മണ്ണെണ്ണ നിറക്കുന്നതു് താഴെയുള്ള ഭാഗത്താണ്. അതിന്റെ ഒരു വശത്ത് മുകളിലായി തിരി മുകളിലേക്ക് ഉയർത്താനും താഴ്ത്താനും പറ്റുന്ന ഒരു സംവിധാനമുണ്ട്. അതിന്റെ മുകളിലായി വൃത്തത്തിലുള്ള കണ്ണാടികൂട് ഘടിപ്പിച്ചിരിക്കും.
"https://ml.wikipedia.org/wiki/റാന്തൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്