"കാദീശാ പള്ളി, കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ചില്ല് |
(ചെ.) →പെരുന്നാള്‍ |
||
വരി 2:
==പേരിനു പിന്നില്‍==
കാദീശാ എന്ന സുറിയാനി പേരിനര്‍ത്ഥം പരിശുന് എന്നാണ്. മാര്‍ സാബോറിനേയും മാര്‍ ആഫ്രോത്തിനേയും പരിശുദ്ധര്‍ എന്ന് വിളിച്ചിരുന്നു.അവരുടെ സ്മരണാര്‍ഥമാണ് പള്ളിക്ക് കാദീശാ പള്ളി എന്ന പേര് വന്നത്.
==പെരുന്നാള്‍==
[[കായംകുളം]] കാദീശാ പള്ളിയുടെ തലപള്ളി കടമ്പനാട് വലിയ പള്ളിയാണ്. ഈ ദേവാലയത്തിന്റെ പെരുന്നാള്‍ പരമ്പരാഗതമായി കണ്ടനാട് ബാവയുടെ ഓര്‍മ്മദിനമായ ഒക്ടോബര്‍ 20-നാണ് നടത്തിവന്നത്. എന്നാല്‍ ഇപ്പോഴുള്ള പള്ളിയുടെ പ്രതിഷ്ഠ 1972 ഫെബ്രുവരി 2-)ം തീയതി ഭത്രാസനാധിപനായിരുന്ന മാത്യൂസ് മാര്‍ കുറിലോസ് മെത്രാപൊലീത്ത കൊണ്ടു നിര്‍വഹിച്ചു. ആ ദിനമാണു പിന്നീട് പെരുന്നാല്‍ ദിനമായി ആഘോഷിച്ചു വരുന്നത്.
{{അപൂര്‍ണ്ണം}}
|