"സോണിയ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73:
 
== കുടുംബം ==
സോണിയ - രാജീവ് വിവാഹത്തോടു സോണിയയുടെ പിതാവിനു കടുത്ത എതിർപ്പായിരുന്നെങ്കിലും , സോണിയ ഇന്നും തന്റെ ഇറ്റലിയിലെ കുടുംബവുമായി ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ചു പോരുന്നു. മകൻ രാഹുൽ ഗാന്ധി 2004 ലെ തെരഞ്ഞെടുപ്പിൽ, അമേത്തിയിൽ നിന്നും പാർലമെന്റിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. കുടുമ്പ പാരമ്പര്യംകുടുംബപാരമ്പര്യം പോലെ, രാഹുൽ പാർട്ടിയുടെ നേതൃ സ്ഥാനത്തേയ്ക്കുയരുമെന്നുംനേതൃസ്ഥാനത്തേയ്ക്കുയരുമെന്നും, നെഹ്രു കുടുമ്പത്തിൽകുടുംബത്തിൽ നിന്നുള്ള അടുത്ത പാർട്ടി നേതാവാണു രാഹുലെന്നും പലരും വിശ്വസിച്ചു പോരുന്നു. മകൾ പ്രിയങ്ക ഗാന്ധി വധേര, ഇതുവരെ ഇലക്ഷനിൽ മത്സരിക്കുകയോ, പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കുകയോ ചെയ്തിട്ടില്ലെങ്കിലും, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, പാർട്ടിയുടെ പ്രചാരണത്തിനു ചുക്കാൻ പിടിച്ചിരുന്നു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ പറ്റിയും മാധ്യമങ്ങൾ ഊഹാപോഹങ്ങൾ നടത്താറുണ്ട്. രാജീവ് ഗാന്ധിയുടെ സഹോദരനായിരുന്ന സഞ്ജയ് ഗാന്ധിയുടെ വിധവ മനേക ഗാന്ധിയുമായോ, മകൻ വരുൺ ഗാന്ധിയുമായോ, സോണിയയോ കുട്ടികളോ, അത്ര നല്ല ബന്ധം സ്ഥാപിച്ചിട്ടില്ല. ഇവർ രണ്ടു പേരും എതിർകക്ഷിയായ ബി ജെ പി യുടെ പ്രമുഖ നേതാക്കളാണ്.
 
== സാഹിത്യ സംഭാവനകൾ ==
"https://ml.wikipedia.org/wiki/സോണിയ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്