"സ്ഫാഗ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Taxobox | image = Sphagnum.flexuosum.jpg | image_caption = ''Sphagnum flexuosum'' | regnum = Plantae | phylum =...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 16:
}}
'''സ്ഫാഗ്നം''' എന്നത് പീറ്റ് മോസ്സ് എന്നറിയപ്പെടുന്ന പായലുകളുടെ 120 സ്പീഷീസുകളിലൊന്നായ <ref>{{cite web|url=http://www.theplantlist.org/browse/B/Sphagnaceae/Sphagnum/ |title=Sphagnum on theplantlist |publisher=Theplantlist.org |date= |accessdate=2013-09-11}}</ref> ജീനസ്സാണ്. സ്ഫാഗ്നത്തിന്റെ ഒരു കൂട്ടത്തിന് ജലം സംഭരിക്കാനുള്ള കഴിവുണ്ട്. ജീവിക്കുന്നതോ, അല്ലാത്തതോ ആയ സസ്യങ്ങളുടെ കോശങ്ങളിൽ വലിയ അളവ് ജലം ശേഖരിച്ചുവയ്ക്കാൻ കഴിയും. ഉണങ്ങിയ രീതിയിലുള്ള സസ്യത്തിന് 16-26 കൂടുതൽ ജലം ശേഖരിക്കാൻ കഴിയും. ഇത് അവയുടെ സ്പീഷീസിനെ ആശ്രയിച്ചിരിക്കും. ശൂന്യമായ കോശങ്ങൾ വരണ്ട സാഹചര്യങ്ങളിൽ ജലം ഉൾക്കൊള്ളാൻ സഹായിക്കുന്നു.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/സ്ഫാഗ്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്