"ഒലിഗോസീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
→‎ഭൂപ്രകൃതി: ടെർഷ്യറി
(ചെ.) (51 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q101873 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(→‎ഭൂപ്രകൃതി: ടെർഷ്യറി)
{{prettyurl|Oligocene}}
{{paleogene}}
[[പാലിയോജീൻ]] കാലഘട്ടത്തിലെ ഒരു ഭൗമയുഗമാണ് '''ഒലിഗോസീൻ''' (Oligocene). 339 ലക്ഷം ആണ്ടുകൾക്ക് മുമ്പാരംഭിച്ച ഇത് 110 ലക്ഷം വർഷങ്ങൾ നീണ്ടുനിന്നു (230 ലക്ഷം വർഷം മുമ്പ് വരെ). [[സീനോസോയിക്]] മഹാകല്പത്തിലെ [[ടെർഷ്വറി കൽപംടെർഷ്യറി|ടെർഷ്വറിടെർഷ്യറി കൽ‌പത്തിൽ]] പഴക്കംകൊണ്ടു മൂന്നാമതു നിൽക്കുന്ന ഭൗമയുഗമാണ് '''ഒലിഗോസീൻ'''.
 
വൻകരകൾ മൊത്തത്തിലുള്ള പ്രോത്ഥാന (upheavel) ത്തിനു വിധേയമാവുകയും തത്ഫലമായി സമുദ്രങ്ങൾ പിൻവാങ്ങുകയും ചെയ്തയുഗമാണ് ഒലിഗോസീൻ. ഇക്കാരണത്താൽ അന്നത്തെ വൻകരകളുടെ അഗ്രങ്ങളിലാണ് ഒലിഗോസീൻ ശിലാവ്യൂഹങ്ങൾ കാണപ്പെടുന്നത്. ഇവ ഒട്ടുമുക്കാലും ആഴം കുറഞ്ഞ സമുദ്രങ്ങളുടെ അടിത്തറകളായിരിക്കും. വൻകരകൾ ഉയർന്നു പൊങ്ങിയതുമൂലം അപരദനം അധികരിക്കയാൽ ഒലിഗോസീൻ നിക്ഷേപങ്ങളിലെ ഏറിയഭാഗവും കാർന്നെടുക്കപ്പെട്ടു കഴിഞ്ഞിരുന്നു. തന്മൂലം ഇവയ്ക്ക് സർവലൗകികമായ ഒരു പ്രായപരിധി തിട്ടപ്പെടുത്തുവാൻ ഭൂവിജ്ഞാനികൾക്കു കഴിഞ്ഞിട്ടില്ല.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2195820" എന്ന താളിൽനിന്ന് ശേഖരിച്ചത്