"ഡംബെൽ നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
| image = [[Image:M27 - Dumbbell Nebula.jpg|250px|]]
| caption = കടപ്പാട് : ESO
| name = മെസ്സിയർഡംബെൽ 27നെബുല
| type = 3a+2
| epoch = [[J2000]]
വരി 16:
| names = [[New General Catalogue|NGC]] 6853, ഡംബെൽ നെബുല,<br />ഡയബോളോ നെബുല<ref name="simbad" />
}}
[[ജംബുകൻ (നക്ഷത്രരാശി)|ജംബുകൻ രാശിയിലെ]] ഒരു [[ഗ്രഹനീഹാരിക|ഗ്രഹനീഹാരികയാണ്]] '''മെസ്സിയർഡംബെൽ 27നെബുല''' ('''M27''')മെസ്സിയർ അഥവാ27 '''NGC- 6853'''.M27) '''ഡംബെൽ നെബുല''' എന്ന പേരിലും ഇത് അറിയപ്പെടുന്നു. [[ചാൾസ് മെസ്സിയർ|ചാൾസ് മെസ്സിയറാണ്]] 1764 ജൂലൈ 12-ന് ഈ നീഹാരികയെ കണ്ടെത്തുകയും [[മെസ്സിയർ വസ്തു|തന്റെ പട്ടികയിൽ]] ഇരുപത്തി ഏഴാമത്തെ അംഗമായി ഉൾപ്പെടുത്തുകയും ചെയ്തത്. ജ്യോതിശാസ്ത്രചരിത്രത്തിൽ ആദ്യമായി നിരീക്ഷിക്കപ്പെട്ട ഗ്രഹനീഹാരികയാണ് M27ഡംബെൽ നെബുല.
 
==സവിശേഷതകൾ==
നീഹാരികയ്ക്ക്നെബുലയ്ക്ക് 3000-4000 വർഷം പ്രായം കണക്കാക്കുന്നു. ഭൂമിയിൽ നിന്ന് 1360 [[പ്രകാശവർഷം]] അകലെയായാണ് ഈ നീഹാരിക സ്ഥിതിചെയ്യുന്നത്.
 
നീഹാരികയുടെനെബുലയുടെ കേന്ദ്രനക്ഷത്രത്തിന്റെ ദൃശ്യകാന്തിമാനം 13.5 ആണ്. അതിനാൽ അമേച്വർ ദൂരദർശിനികളുപയോഗിച്ച് കേന്ദ്രനക്ഷത്രത്തെ നിരീക്ഷിക്കുക വളരെ വിഷമമാണ്. വളരെ ഉയർന്ന താപനിലയുള്ള (85,000 [[കെൽവിൻ]]) ഒരു നീലനിറമുള്ള [[വെള്ളക്കുള്ളൻ]] നക്ഷത്രമാണിത്. ഈ നക്ഷത്രത്തിന് 6.5 ആർക്സെകന്റ് അകലെയായി പ്രകാശം കുറഞ്ഞ (ദൃശ്യകാന്തിമാനം 17) ഒരു [[ദ്വന്ദ്വനക്ഷത്രം|ഇരട്ടയും]] ഉണ്ടാകാം.
 
==നിരീക്ഷണം==
ആകാശത്തിലെ പ്രഭയേറിയതും വലുപ്പമുള്ളതുമായ ജ്യോതിശാസ്ത്രവസ്തുക്കളിലൊന്നാണിത്. M27 ന്റെ കോണീയവ്യാസം 6.8 ആർക്സെകന്റാണ്, ചന്ദ്രന്റെ കോണീയവ്യാസത്തിന്റെ അഞ്ചിലൊന്ന് വരുമിത്. [[ദൃശ്യകാന്തിമാനം]] 7.4 ആണ്. ജംബുകൻ രാശിയുടെ ഭാഗമായ നീഹാരികനെബുല [[ഗ്രീഷ്മത്രികോണം|ഗ്രീഷ്മത്രികോണത്തിനുള്ളിലായാണ്]] സ്ഥിതിചെയ്യുന്നത്.
 
ഉയർന്ന ദൃശ്യകാന്തിമാനമുള്ളതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് നീഹാരികയെ നിരീക്ഷിക്കുക സാധ്യമല്ല. എന്നാൽ തെളിഞ്ഞ ആകാശത്ത് 10x50 [[ബൈനോകൂലർ|ബൈനോകൂലറുകളുടെ]] സഹായത്തോടെ നീഹാരികയെഈ നെബുലയെ നിരീക്ഷിക്കാനാകും. 150-200mm വ്യാസമുള്ള [[ദൂരദർശിനി|ദൂരദർശിനികളുപയോഗിച്ചാൽ]] നീഹാരികയുടെനെബുലയുടെ പ്രഭയേറിയ കാമ്പ് കാണാനാകും. 300mm ദൂരദർശിനിയും OIII ഫിൽട്ടറും ഉപയോഗിച്ചാൽ കാമ്പ് വ്യക്തമായി കാണാനാകും, അന്തരീക്ഷത്തിൽ പൊടിയും ടർബ്യുലെൻസുമില്ലെങ്കിൽ കേന്ദ്രനക്ഷത്രത്തെയും നിരീക്ഷിക്കാൻ സാധിക്കും.
 
[[പ്രമാണം:Nebmanubriomap.png|300px|ലഘുചിത്രം|നടുവിൽ|M27 ന്റെ സ്ഥാനം]]
"https://ml.wikipedia.org/wiki/ഡംബെൽ_നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്