"ടെലൂറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73:
 
== ചരിത്രം ==
[[1782]]-ല്‍ [[ട്രാന്‍സില്‍വാനിയ|ട്രാന്‍സില്‍വാനിയയിലെ]] നഗിസ്‌സെബെനില്‍ വച്ച് [[ഹംഗറി|ഹംഗേറിയന്‍]] ശാസ്ത്രജ്ഞനായ [[ഫ്രാന്‍സ്-ജോസഫ് മുള്ളര്‍]] ആണ് ടേലൊറിയംടെലൂറിയം കണ്ടെത്തിയത്. [[1789]]-ല്‍ മറ്റൊരു ഹംഗേറിയഹംഗേറിയന്‍ ശാത്രജ്ഞനായ [[പാല്‍ കിറ്റൈബെല്‍]] ഈ മൂലകം സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയെങ്കിലും പിന്നീട് അദ്ദേഹം മൂലകത്തിന്റെ ഉപജ്ഞാതാവ് എന്ന അവകാശം മുള്ളര്‍ക്ക് വിട്ടുകൊടുത്തു. ഈ മൂലകം ആദ്യമായി വേര്‍തിരിച്ചെടുത്ത [[മാര്‍ട്ടിന്‍ ഹയ്ന്‍‌റിഷ് ക്ലപ്രൊത്]] എന്ന ശാസ്ത്രജ്ഞന്‍ [[1798]]-ല്‍ മൂലകത്തെ ടെലൂറിയം എന്ന് നാമകരണം ചെയ്തു.
[[en:Tellurium]]
"https://ml.wikipedia.org/wiki/ടെലൂറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്