"കാർമെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) infobox++
No edit summary
വരി 18:
}}
കാർമെൻ [[ജ്യൊർജ് ബിസേ]] എന്ന ഫ്രഞ്ച് സംവിധായകൻ നിർമ്മിച്ച നാലു രംഗങ്ങളുള്ള ഒപ്പെറയാണ്. 1875 മാർച്ച് മൂന്നിന് പാരീസിലെ [[ഒപ്പെറ കൊമിക്ക്|ഒപ്പെറ കൊമിക്കിൽ]] വച്ച് ആദ്യമായി ഈ ഒപ്പെറ അവതരിപ്പിച്ചു.
ആദ്യത്തെ അവതരണം അത്ര വിജയകരമായിരുന്നില്ല.
പ്രഥമ അവതരണം ദീർഘിപ്പിച്ച് 36 അവതരണം വരെയാക്കിയതിനു ശേഷം ബിസേയുടെ പെട്ടെന്നുണ്ടായ മരണത്തെത്തുടർന്ന് ഇതിന്റെ പരിസമാപ്തിയായി.
 
ഡോൺ ജോസെ എന്ന പട്ടാളക്കരന്റെ അധഃപതനത്തെക്കുറിച്ചുള്ള കഥയാണിത്. അയാളെ ഊർജസ്വലയായ ജിപ്സി യുവതിയായ കാർമെൻ വശീകരിക്കുന്നു. ഇതിൽ സംഭാഷണങ്ങളും,ഗാനങ്ങളും ഇടകലർന്നിരിക്കുന്നു.
==പശ്ചാത്തലം==
[[File:Merimee sketch 001.png|thumb|upright|Prosper Mérimée, whose novella ''Carmen'' of 1845 inspired the opera]]
"https://ml.wikipedia.org/wiki/കാർമെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്