"ലിത്വാനിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,715 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(''''ലിത്വാനിയൻ ഭാഷ''' ലിത്വാനിയ രാജ്യത്തിന്റെ ഔദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
{{Use dmy dates|date=April 2015}}
{{Infobox language
|name = Lithuanian
|nativename = lietuvių kalba
|states = [[Lithuania]]
|region =
|speakers = 3.0 million
|date = 2012
|ref = e18
|familycolor = Indo-European
|fam2 = [[Balto-Slavic languages|Balto-Slavic]]
|fam3 = [[Baltic languages|Baltic]]
|fam4 = [[East Baltic languages|Eastern Baltic]]
|dia1 = [[Samogitian dialect|Samogitian]], [[Aukštaitian dialect|Aukštaitian]]
|iso1 = lt
|iso2 = lit
|lc1 = lit |ld1 = Modern Lithuanian
|lc2 = olt |ld2 = Old Lithuanian
|lingua = 54-AAA-a
|glotto = lith1251
|glottorefname= Lithuanian
|script = [[Latin script|Latin]] ([[Lithuanian alphabet]])<br>[[Lithuanian Braille]]
|nation = {{flag|Lithuania}}<br> {{flag|European Union}}
|minority = {{POL}}
|agency = [[Commission of the Lithuanian Language]]
|notice = IPA
}}
'''ലിത്വാനിയൻ ഭാഷ''' ലിത്വാനിയ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയും [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലെ]] [[ഔദ്യോഗിക ഭാഷ|ഔദ്യോഗിക ഭാഷകളിലൊന്നുമാണ്]]. ലിത്വാനിയായിൽ ഏതാണ്ട് 29 ലക്ഷം പേർ ഈ ഭാഷ സംസാരിക്കുന്നു. രണ്ടു ലക്ഷം പേർ രാജ്യത്തിനു പുറത്ത് ഈ ഭാഷ സംസാരിക്കുന്നുണ്ട്. ബാൾട്ടിക്ക് ഭാഷയായ ലിത്വാനിയന് ലാത്വിയൻ ഭാഷയുമായി അടുത്ത ബന്ധമുണ്ടെങ്കിലും അവ പരസ്പപരം മനസ്സിലാക്കാൻ പ്രയാസമാണ്. ലാറ്റിൻ അക്ഷരമാലയിലാണ് ഈ ഭാഷ എഴുതുന്നത്. ലിത്വാനിയൻ ഭാഷയെ ഇന്തോ-യൂറോപ്യൻ ഭാഷാഗോത്രത്തിലെ നിലനിൽക്കുന്ന ഏറ്റവും യാഥാസ്ഥിതികമായ ഭാഷയായി കണക്കാക്കാം. ഈ ഭാഷ ഇന്ന് നാശോന്മുഖമായ പ്രോട്ടോ-ഇന്തോ-യൂറോപ്യൻ ഭാഷാശ്രേണിയിലെ പല സവിശേഷതകളും നിലനിർത്തിയിരിക്കുന്നു.
==ചരിത്രം==
{{Refimprove section|date=August 2010}}
[[File:Lithuanian language in the 16th century.png|left|thumb|Area of the Lithuanian language in the 16th century]]
[[File:Oldest surviving writing in Lithuanian language.jpg|thumb|The oldest surviving [[manuscript]] in Lithuanian (around 1503), rewritten from 15th century original text]]
[[File:Lithuanian language in European language map 1741.jpg|thumb|A map of European languages (1741) with the first verse of the [[Lord's Prayer]] in Lithuanian]]
[[File:Baltic Tribes c 1200.svg|thumb|Distribution of the Baltic tribes, circa 1200 [[Common Era|CE]] (boundaries are approximate).]]
{{quote|Anyone wishing to hear how Indo-Europeans spoke should come and listen to a Lithuanian peasant.|[[Antoine Meillet]]}}
==വർഗ്ഗീകരണം==
==ഭൂമിശാസ്ത്ര വിതരണം==
2,559

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2180885" എന്ന താളിൽനിന്ന് ശേഖരിച്ചത്